Malayalam Lyrics

| | |

A A A

My Notes
M ഈശോയെ എന്റെ പ്രാണേശ്വരാ
F ആത്മാവില്‍ നിറയും ചൈതന്യമേ
M കൊതിയോടെ നില്‍ക്കുന്നു കൈക്കൊള്ളുവാന്‍
F അലിവേറും നിന്‍ സ്‌നേഹം
A നിറയാന്‍, കവിയാന്‍, വരമേകണേ
A ഈശോയെ എന്റെ പ്രാണേശ്വരാ
ആത്മാവില്‍ നിറയും ചൈതന്യമേ
—————————————–
M സ്‌നേഹമോടെ എന്നെ തേടി
കാത്തു നില്‍ക്കും നാഥന്‍
F സ്‌നേഹമോടെ എന്നെ തേടി
കാത്തു നില്‍ക്കും നാഥന്‍
M അമ്മയെപ്പോല്‍ എന്നേരവും
തുടിക്കുന്നിതുള്ളം
F അമ്മയെപ്പോല്‍ എന്നേരവും
തുടിക്കുന്നിതുള്ളം
A ആരാധനാ, ആരാധനാ
ആത്മാവിലെന്നും ആരാധനാ
A ആരാധനാ, ആരാധനാ
ആത്മാവിലെന്നും ആരാധനാ
🎵🎵🎵
A ഈശോയെ എന്റെ പ്രാണേശ്വരാ
ആത്മാവില്‍ നിറയും ചൈതന്യമേ
—————————————–
F ദാഹമോടെ അങ്ങേ ഹൃത്തില്‍
ചേര്‍ത്തിടുന്നു പ്രാണന്‍
M ദാഹമോടെ അങ്ങേ ഹൃത്തില്‍
ചേര്‍ത്തിടുന്നു പ്രാണന്‍
F ദാനമാകും എന്റെ ജന്മം
ലയിക്കുന്നു അങ്ങില്‍
M ദാനമാകും എന്റെ ജന്മം
ലയിക്കുന്നു അങ്ങില്‍
A ആരാധനാ, ആരാധനാ
ആത്മാവിലെന്നും ആരാധനാ
A ആരാധനാ, ആരാധനാ
ആത്മാവിലെന്നും ആരാധനാ
🎵🎵🎵
F ഈശോയെ എന്റെ പ്രാണേശ്വരാ
M ആത്മാവില്‍ നിറയും ചൈതന്യമേ
F കൊതിയോടെ നില്‍ക്കുന്നു കൈക്കൊള്ളുവാന്‍
M അലിവേറും നിന്‍ സ്‌നേഹം
A നിറയാന്‍, കവിയാന്‍, വരമേകണേ
A ഈശോയെ എന്റെ പ്രാണേശ്വരാ
ആത്മാവില്‍ നിറയും ചൈതന്യമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Eeshoye Ente Praneshwara Aathmavil Nirayum Chaithanyame | Eeshoye Ente Praneshwara Lyrics | Eeshoye Ente Praneshwara Song Lyrics | Eeshoye Ente Praneshwara Karaoke | Eeshoye Ente Praneshwara Track | Eeshoye Ente Praneshwara Malayalam Lyrics | Eeshoye Ente Praneshwara Manglish Lyrics | Eeshoye Ente Praneshwara Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Eeshoye Ente Praneshwara Christian Devotional Song Lyrics | Eeshoye Ente Praneshwara Christian Devotional | Eeshoye Ente Praneshwara Christian Song Lyrics | Eeshoye Ente Praneshwara MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Eeshoye Ente Praneshwara
Aathmavil Nirayum Chaithanyame
Kothiyode Nilkkunnu Kaikkolluvaan
Aliverum Nin Sneham
Nirayaan, Kaviyaan, Varamekane

Eeshoye Ente Praneshwara
Aathmavil Nirayum Chaithanyame

-----

Snehamode Enne Thedi
Kaathu Nilkkum Nadhan
Snehamode Enne Thedi
Kaathu Nilkkum Nadhan

Ammayepol Enneravum
Thudikkunnithullam
Ammayepol Enneravum
Thudikkunnithullam

Aaradhana, Aaradhana
Aathmavil Ennum Aaradhana
Aaradhana, Aaradhana
Aathmavil Ennum Aaradhana

🎵🎵🎵

Eeshoye Ente Praneshwara
Aathmavil Nirayum Chaithanyame

-----

Dhaahamode Ange Hruthil
Cherthidunnu Praanan
Dhaahamode Ange Hruthil
Cherthidunnu Praanan

Dhaanamakum Ente Janmam
Layikkunnu Angil
Dhaanamakum Ente Janmam
Layikkunnu Angil


Aaradhana, Aaradhana
Aathmavil Ennum Aaradhana
Aaradhana, Aaradhana
Aathmavil Ennum Aaradhana

🎵🎵🎵

Eeshoye Ente Praneshwara
Aathmavil Nirayum Chaithanyame
Kothiyode Nilkkunnu Kaikkolluvaan
Aliverum Nin Sneham
Nirayaan, Kaviyaan, Varamekane

Eeshoyeyente Praneswara
Aathmavil Nirayum Chaithanyame

Media

If you found this Lyric useful, sharing & commenting below would be Amazing!

Your email address will not be published. Required fields are marked *





Views 908.  Song ID 6957


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.