Malayalam Lyrics
My Notes
M | ഈശോയെ നീയെന്റെ കൂടെയിരിക്കേണം എപ്പോഴും നീയെന്റെ കൂടെയിരിക്കേണം |
F | എന്നാളും ഞാന്‍ നിന്റെ ചാരത്തു നിന്നിടാം നന്മകളൊക്കെയും, ചൊല്ലി തന്നിടേണം |
M | എന്നാളും ഞാന്‍ നിന്റെ ചാരത്തു നിന്നിടാം നന്മകളൊക്കെയും, ചൊല്ലി തന്നിടേണം |
A | ഞാന്‍ നിന്റെ ഓമന കുഞ്ഞല്ലയോ ഞാന്‍ നിന്റെ ഓമന മുത്തല്ലയോ നിന്‍ സ്‌നേഹം എപ്പോഴും കൂട്ടിനായ് വേണം കൂട്ടിനായ് വേണം |
F | ഈശോയെ നീയെന്റെ കൂടെയിരിക്കേണം എപ്പോഴും നീയെന്റെ കൂടെയിരിക്കേണം |
M | എന്നാളും ഞാന്‍ നിന്റെ ചാരത്തു നിന്നിടാം നന്മകളൊക്കെയും, ചൊല്ലി തന്നിടേണം |
—————————————– | |
M | നീയാണ് നാഥാ, എന്‍ സര്‍വ്വവും നിന്‍ സ്നേഹമാണെന്റെ സമ്പാദ്യവും |
F | നീയാണ് നാഥാ, എന്‍ സര്‍വ്വവും നിന്‍ സ്നേഹമാണെന്റെ സമ്പാദ്യവും |
M | വളരണമെന്നും, നീയെന്നില്‍ നാഥാ കുറയണം എന്നും, ഞാന്‍ എന്ന ഭാവം |
A | ഞാന്‍ നിന്റെ ഓമന കുഞ്ഞല്ലയോ ഞാന്‍ നിന്റെ ഓമന മുത്തല്ലയോ നിന്‍ സ്‌നേഹം എപ്പോഴും കൂട്ടിനായ് വേണം കൂട്ടിനായ് വേണം |
F | ഈശോയെ നീയെന്റെ കൂടെയിരിക്കേണം എപ്പോഴും നീയെന്റെ കൂടെയിരിക്കേണം |
M | എന്നാളും ഞാന്‍ നിന്റെ ചാരത്തു നിന്നിടാം നന്മകളൊക്കെയും, ചൊല്ലി തന്നിടേണം |
—————————————– | |
F | ഞാന്‍ നിന്റെ സ്വന്തമായ്, മാറിടേണം നീ എന്റെ ജീവനില്‍, അലിഞ്ഞിടേണം |
M | ഞാന്‍ നിന്റെ സ്വന്തമായ്, മാറിടേണം നീ എന്റെ ജീവനില്‍, അലിഞ്ഞിടേണം |
F | അത് വഴിയായി ഞാന്‍, നിന്‍ തിരു സ്‌നേഹം അനുദിനവും ഞാന്‍, അനുഭവിച്ചിടും |
A | ഞാന്‍ നിന്റെ ഓമന കുഞ്ഞല്ലയോ ഞാന്‍ നിന്റെ ഓമന മുത്തല്ലയോ നിന്‍ സ്‌നേഹം എപ്പോഴും കൂട്ടിനായ് വേണം കൂട്ടിനായ് വേണം |
M | ഈശോയെ നീയെന്റെ കൂടെയിരിക്കേണം എപ്പോഴും നീയെന്റെ കൂടെയിരിക്കേണം |
F | എന്നാളും ഞാന്‍ നിന്റെ ചാരത്തു നിന്നിടാം നന്മകളൊക്കെയും, ചൊല്ലി തന്നിടേണം |
—————————————– | |
M | നീ കൂടെ ഇല്ലാതെ, എന്‍ ജീവിതം നീങ്ങില്ല നാഥാ, ഈ ഭൂമിയില്‍ |
F | നീ കൂടെ ഇല്ലാതെ, എന്‍ ജീവിതം നീങ്ങില്ല നാഥാ, ഈ ഭൂമിയില്‍ |
M | ആ സ്‌നേഹ തണലില്‍, നീങ്ങിടുവാനായ് കൊതിക്കുന്നു നാഥാ, ഉള്‍ത്തടമെന്നും |
A | ഞാന്‍ നിന്റെ ഓമന കുഞ്ഞല്ലയോ ഞാന്‍ നിന്റെ ഓമന മുത്തല്ലയോ നിന്‍ സ്‌നേഹം എപ്പോഴും കൂട്ടിനായ് വേണം കൂട്ടിനായ് വേണം |
A | ഈശോയെ നീയെന്റെ കൂടെയിരിക്കേണം എപ്പോഴും നീയെന്റെ കൂടെയിരിക്കേണം |
A | എന്നാളും ഞാന്‍ നിന്റെ ചാരത്തു നിന്നിടാം നന്മകളൊക്കെയും, ചൊല്ലി തന്നിടേണം |
A | നന്മകളൊക്കെയും, ചൊല്ലി തന്നിടേണം |
A | നന്മകളൊക്കെയും, ചൊല്ലി തന്നിടേണം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Eeshoye Nee Ente Koode Irikkenam | ഈശോയെ നീയെന്റെ കൂടെയിരിക്കേണം എപ്പോഴും നീയെന്റെ കൂടെയിരിക്കേണം Eeshoye Nee Ente Koode Irikkenam Lyrics | Eeshoye Nee Ente Koode Irikkenam Song Lyrics | Eeshoye Nee Ente Koode Irikkenam Karaoke | Eeshoye Nee Ente Koode Irikkenam Track | Eeshoye Nee Ente Koode Irikkenam Malayalam Lyrics | Eeshoye Nee Ente Koode Irikkenam Manglish Lyrics | Eeshoye Nee Ente Koode Irikkenam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Eeshoye Nee Ente Koode Irikkenam Christian Devotional Song Lyrics | Eeshoye Nee Ente Koode Irikkenam Christian Devotional | Eeshoye Nee Ente Koode Irikkenam Christian Song Lyrics | Eeshoye Nee Ente Koode Irikkenam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Eppozhum Neeyente Koodeyirikkenam
Ennalum Njan Ninte Charathu Ninnidaam
Nanmakalokkeyum, Cholli Thannidenaam
Ennalum Njan Ninte Charathu Ninnidaam
Nanmakalokkeyum, Cholli Thannidenaam
Njan Ninte Omana Kunjallayo
Njan Ninte Omana Muthaklkayo
Nin Sneham Eppozhum Koottinaai Venam
Koottinaai Venam
Eeshoye Neeyente Koode Irikkenam
Eppozhum Neeyente Koodeyirikkenam
Ennaalum Njan Ninte Charathu Ninnidaam
Nanmakalokkeyum, Cholli Thannidenaam
-----
Neeyanu Nadha, En Sarvavum
Nin Snehamanente Sambadhyavum
Neeyanu Nadha, En Sarvavum
Nin Snehamanente Sambadhyavum
Valarenam Ennum, Neeyennil Nadha
Kureyanam Ennum, Njan Enna Bhavam
Njan Ninte Omana Kunjallayo
Njan Ninte Omana Muthaklkayo
Nin Sneham Eppozhum Kuttinaai Venam
Kuttinaai Venam
Eeshoye Neeyente Koode Irikkenam
Eppozhum Neeyente Koodeyirikkenam
Ennaalum Njan Ninte Charathu Ninnidaam
Nanmakalokkeyum, Cholli Thannidenaam
-----
Njan Ninte Swanthamaai, Maaridenam
Nee Ente Jeevanil Alinjidenam
Njan Ninte Swanthamaai, Maaridenam
Nee Ente Jeevanil Alinjidenam
Athu Vazhiyaai Njan, Nin Thiru Sneham
Anudhinavum Njan, Anubhavichidum
Njan Ninte Omana Kunjallayo
Njan Ninte Omana Muthaklkayo
Nin Sneham Eppozhum Kuttinaai Venam
Kuttinaai Venam
Eeshoye Neeyente Koode Irikkenam
Eppozhum Neeyente Koodeyirikkenam
Ennaalum Njan Ninte Charathu Ninnidaam
Nanmakalokkeyum, Cholli Thannidenaam
-----
Nee Koode Illathe, En Jeevitham
Neengilla Nadha, Ee Bhoomiyil
Nee Koode Illathe, En Jeevitham
Neengilla Nadha, Ee Bhoomiyil
Aa Sneha Thanalil, Neengiduvanaai
Kothikkunnu Nadha, Ulthadamennum
Njan Ninte Omana Kunjallayo
Njan Ninte Omana Muthaklkayo
Nin Sneham Eppozhum Kuttinaai Venam
Kuttinaai Venam
Eeshoye Neeyente Koode Irikkenam
Eppozhum Neeyente Koodeyirikkenam
Ennaalum Njan Ninte Charathu Ninnidaam
Nanmakalokkeyum, Cholli Thannidenaam
Nanmakalokkeyum, Cholli Thannidenaam
Nanmakalokkeyum, Cholli Thannidenaam
Media
If you found this Lyric useful, sharing & commenting below would be Awesome!
No comments yet