Malayalam Lyrics
My Notes
M | ഈശോയെ നിന്‍ തിരുഹൃദയത്തിനുള്ളില്‍ വാഴുവാന്‍ ഞാന്‍ കൊതിപ്പൂ ഓരോ നിമിഷവും, നിറമിഴിക്കുള്ളില്‍ നിന്നെ കാണുവാന്‍ ഞാന്‍ കൊതിപ്പൂ |
F | ഈശോയെ നിന്‍ തിരുഹൃദയത്തിനുള്ളില്‍ വാഴുവാന്‍ ഞാന്‍ കൊതിപ്പൂ ഓരോ നിമിഷവും, നിറമിഴിക്കുള്ളില്‍ നിന്നെ കാണുവാന്‍ ഞാന്‍ കൊതിപ്പൂ |
A | സ്‌നേഹമേ, നീ വരൂ നോവകറ്റീടും തലോടലായ് |
A | സ്‌നേഹമേ, നീ വരൂ നോവകറ്റീടും തലോടലായ് |
A | ഈശോയെ നിന്‍ തിരുഹൃദയത്തിനുള്ളില്‍ വാഴുവാന്‍ ഞാന്‍ കൊതിപ്പൂ ഓരോ നിമിഷവും, നിറമിഴിക്കുള്ളില്‍ നിന്നെ കാണുവാന്‍ ഞാന്‍ കൊതിപ്പൂ |
—————————————– | |
M | അമ്മയെപ്പോലെ, വാത്സല്യമേകി മാറോടു ചേര്‍ക്കാന്‍ വൈകല്ലേ |
F | അമ്മയെപ്പോലെ, വാത്സല്യമേകി മാറോടു ചേര്‍ക്കാന്‍ വൈകല്ലേ |
M | നിറമിഴിയുമായി നൊമ്പരമോടെ നാഥാ കാത്തിരിപ്പൂ |
F | നിറമിഴിയുമായി നൊമ്പരമോടെ നാഥാ കാത്തിരിപ്പൂ |
A | സ്‌നേഹമേ, നീ വരൂ നോവകറ്റീടും തലോടലായ് |
A | സ്‌നേഹമേ, നീ വരൂ നോവകറ്റീടും തലോടലായ് |
A | ഈശോയെ നിന്‍ തിരുഹൃദയത്തിനുള്ളില്‍ വാഴുവാന്‍ ഞാന്‍ കൊതിപ്പൂ ഓരോ നിമിഷവും, നിറമിഴിക്കുള്ളില്‍ നിന്നെ കാണുവാന്‍ ഞാന്‍ കൊതിപ്പൂ |
—————————————– | |
F | തൂമഞ്ഞുപോലെ, തൂവെണ്മയേകി എന്നുള്ളില്‍ നാഥാ വാഴില്ലേ |
M | തൂമഞ്ഞുപോലെ, തൂവെണ്മയേകി എന്നുള്ളില്‍ നാഥാ വാഴില്ലേ |
F | നിറമനസ്സുമായി ആശകളോടെ നാഥാ കാത്തിരിപ്പൂ |
M | നിറമനസ്സുമായി ആശകളോടെ നാഥാ കാത്തിരിപ്പൂ |
A | സ്‌നേഹമേ, നീ വരൂ നോവകറ്റീടും തലോടലായ് |
A | സ്‌നേഹമേ, നീ വരൂ നോവകറ്റീടും തലോടലായ് |
F | ഈശോയെ നിന്‍ തിരുഹൃദയത്തിനുള്ളില്‍ വാഴുവാന്‍ ഞാന്‍ കൊതിപ്പൂ ഓരോ നിമിഷവും, നിറമിഴിക്കുള്ളില്‍ നിന്നെ കാണുവാന്‍ ഞാന്‍ കൊതിപ്പൂ |
M | ഈശോയെ നിന്‍ തിരുഹൃദയത്തിനുള്ളില്‍ വാഴുവാന്‍ ഞാന്‍ കൊതിപ്പൂ ഓരോ നിമിഷവും, നിറമിഴിക്കുള്ളില്‍ നിന്നെ കാണുവാന്‍ ഞാന്‍ കൊതിപ്പൂ |
A | സ്‌നേഹമേ, നീ വരൂ നോവകറ്റീടും തലോടലായ് |
A | സ്‌നേഹമേ, നീ വരൂ നോവകറ്റീടും തലോടലായ് |
A | മ്മ് മ്മ് മ്മ് …. |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Eeshoye Nin Thiruhrudhayathin Ullil Vaazhuvan Njan Kothippu | ഈശോയെ നിന്‍ തിരുഹൃദയത്തിനുള്ളില്‍ വാഴുവാന്‍ ഞാന്‍ കൊതിപ്പൂ Eeshoye Nin Thiruhrudhayathin Ullil Lyrics | Eeshoye Nin Thiruhrudhayathin Ullil Song Lyrics | Eeshoye Nin Thiruhrudhayathin Ullil Karaoke | Eeshoye Nin Thiruhrudhayathin Ullil Track | Eeshoye Nin Thiruhrudhayathin Ullil Malayalam Lyrics | Eeshoye Nin Thiruhrudhayathin Ullil Manglish Lyrics | Eeshoye Nin Thiruhrudhayathin Ullil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Eeshoye Nin Thiruhrudhayathin Ullil Christian Devotional Song Lyrics | Eeshoye Nin Thiruhrudhayathin Ullil Christian Devotional | Eeshoye Nin Thiruhrudhayathin Ullil Christian Song Lyrics | Eeshoye Nin Thiruhrudhayathin Ullil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Vaazhuvan Njan Kothippu
Oro Nimishavum, Niramizhikkullil Ninne
Kaanuvaan Njan Kothippu
Eeshoye Nin Thiruhrudhathanin Ullil
Vaazhuvan Njan Kothippu
Oro Nimishavum, Niramizhikkullil Ninne
Kaanuvaan Njan Kothippu
Snehame, Nee Varu
Novakattidum Thalodalaai
Snehame, Nee Varu
Novakattidum Thalodalaai
Eeshoye Nin Thiruhrudhathaninullil
Vaazhuvan Njan Kothippu
Oro Nimishavum, Niramizhikkullil Ninne
Kaanuvaan Njan Kothippu
-----
Ammayepole, Valsalyameki
Maarodu Cherkkan Vaikalle
Ammayepole, Valsalyameki
Maarodu Cherkkan Vaikalle
Nira Mizhiyumaayi Nombaramode
Nadha Kaathirippu
Nira Mizhiyumaayi Nombaramode
Nadha Kaathirippu
Snehame, Nee Varu
Novakattidum Thalodalaai
Snehame, Nee Varu
Novakattidum Thalodalaai
Eeshoye Nin Thiru Hrudhathanin Ullil
Vaazhuvan Njan Kothippu
Oro Nimishavum, Niramizhikkullil Ninne
Kaanuvaan Njan Kothippu
-----
Thoomanjupole, Thoovenmayeki
Ennullil Nadha Vaazhille
Thoomanjupole, Thoovenmayeki
Ennullil Nadha Vaazhille
Niramanassumayi Aashakalode
Nadha Kaathirippu
Niramanassumayi Aashakalode
Nadha Kaathirippu
Snehame, Nee Varu
Novakattidum Thalodalaai
Snehame, Nee Varu
Novakattidum Thalodalaai
Eeshoye Nin Thiruhrudhathanin Ullil
Vaazhuvan Njan Kothippu
Oro Nimishavum, Niramizhikkullil Ninne
Kaanuvaan Njan Kothippu
Eeshoye Nin Thiruhrudhathanin Ullil
Vaazhuvan Njan Kothippu
Oro Nimishavum, Niramizhikkullil Ninne
Kaanuvaan Njan Kothippu
Snehame, Nee Varu
Novakattidum Thalodalaai
Snehame, Nee Varu
Novakattidum Thalodalaai
Mm.. Mm.. Mm..
Media
If you found this Lyric useful, sharing & commenting below would be Grateful!
No comments yet