Malayalam Lyrics

| | |

A A A

My Notes
M എല്ലാം അങ്ങേ മഹത്വത്തിനായ്
എല്ലാം അങ്ങേ പുകഴ്‌ച്ചയ്‌ക്കുമായ്
തീര്‍ന്നീടേണമേ പ്രിയനെ
തിരുനാമമുയര്‍ന്നീടട്ടെ
F എല്ലാം അങ്ങേ മഹത്വത്തിനായ്
എല്ലാം അങ്ങേ പുകഴ്‌ച്ചയ്‌ക്കുമായ്
തീര്‍ന്നീടേണമേ പ്രിയനെ
തിരുനാമമുയര്‍ന്നീടട്ടെ
—————————————–
M സ്‌നേഹത്തിലൂടെയെല്ലാം കാണുവാന്‍
സ്‌നേഹത്തില്‍ തന്നെയെല്ലാം ചെയ്യുവാന്‍
F എന്നില്‍ നിന്‍ സ്വഭാവം പകരണമേ
ദിവ്യതേജസാലെന്നെ നിറയ്‌ക്കണമേ
M എന്നില്‍ നിന്‍ സ്വഭാവം പകരണമേ
ദിവ്യതേജസാലെന്നെ നിറയ്‌ക്കണമേ
A എല്ലാം അങ്ങേ മഹത്വത്തിനായ്
എല്ലാം അങ്ങേ പുകഴ്‌ച്ചയ്‌ക്കുമായ്
തീര്‍ന്നീടേണമേ പ്രിയനെ
തിരുനാമമുയര്‍ന്നീടട്ടെ
—————————————–
F ആത്മാവില്‍ ശുദ്ധിയോടെ ജീവിപ്പാന്‍
ആത്മ നൈര്‍മല്യം നിത്യവും പ്രകാശിപ്പാന്‍
M ആത്മദായകാ നിരന്തരമായ്
എന്നിലാത്മ ദാനങ്ങള്‍ പകരണമേ
F ആത്മദായകാ നിരന്തരമായ്
എന്നിലാത്മ ദാനങ്ങള്‍ പകരണമേ
A എല്ലാം അങ്ങേ മഹത്വത്തിനായ്
എല്ലാം അങ്ങേ പുകഴ്‌ച്ചയ്‌ക്കുമായ്
തീര്‍ന്നീടേണമേ പ്രിയനെ
തിരുനാമമുയര്‍ന്നീടട്ടെ
—————————————–
M വക്രത നിറഞ്ഞ പാപലോകത്തില്‍
നീ വിളിച്ചു വേര്‍തിരിച്ച നിന്‍ ജനം
F നിന്റെ പൊന്നുനാമ മഹത്വത്തിനായ്
ദിനം ശോഭിപ്പാന്‍ കൃപ നല്‍കണമേ
M നിന്റെ പൊന്നുനാമ മഹത്വത്തിനായ്
ദിനം ശോഭിപ്പാന്‍ കൃപ നല്‍കണമേ
A എല്ലാം അങ്ങേ മഹത്വത്തിനായ്
എല്ലാം അങ്ങേ പുകഴ്‌ച്ചയ്‌ക്കുമായ്
തീര്‍ന്നീടേണമേ പ്രിയനെ
തിരുനാമമുയര്‍ന്നീടട്ടെ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ellam Ange Mahathwathinayi | എല്ലാം അങ്ങേ മഹത്വത്തിനായ് എല്ലാം അങ്ങേ പുകഴ്‌ച്ചയ്‌ക്കുമായ് Ellam Ange Mahathwathinayi Lyrics | Ellam Ange Mahathwathinayi Song Lyrics | Ellam Ange Mahathwathinayi Karaoke | Ellam Ange Mahathwathinayi Track | Ellam Ange Mahathwathinayi Malayalam Lyrics | Ellam Ange Mahathwathinayi Manglish Lyrics | Ellam Ange Mahathwathinayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ellam Ange Mahathwathinayi Christian Devotional Song Lyrics | Ellam Ange Mahathwathinayi Christian Devotional | Ellam Ange Mahathwathinayi Christian Song Lyrics | Ellam Ange Mahathwathinayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ellaam Ange Mahathwathinai
Ellaam Ange Pukazhchakkumai
Theerneedename Priyane
Thiru Naamam Uyarnnidatte

Ellaam Ange Mahathwathinai
Ellaam Ange Pukazhchakkumai
Theerneedename Priyane
Thirunaamam Uyarnnidatte

-----

Snehathiloodeyellam Kaanuvaan
Snehathil Thanneyallaam Cheyyuvaan
Ennil Nin Swabhaavam Pakaraname
Divya Thajassaal Enne Niraikkaname
Ennil Nin Swabhaavam Pakaraname
Divya Thajassaal Enne Niraikkaname

Ellam Ange Mahathwathinaai
Ellam Ange Pukazhchakkumaai
Theerneedename Priyane
Thirunaamam Uyarnnidatte

-----

Aathmaavil Shudhiyode Jeevippaan
Aathma Nairmalyam Nithyavum Prakaashippaan
Aathma Dhayaka Nirantharamaai
Ennil Aathma Dhaanangal Pakaraname
Aathma Dhayaka Nirantharamaai
Ennil Aathma Dhaanangal Pakaraname

Ellamange Mahathwathinaai
Ellamange Pukazhchakkumaai
Theerneedename Priyane
Thirunaamam Uyarnnidatte

-----

Vakratha Niranja Paapa Lokathil
Nee Vilhichu Verthiricha Nin Janam
Ninte Ponnu Naama Mahathwathinaai
Dhinam Shobhippan Krupa Nalkaname
Ninte Ponnu Naama Mahathwathinaai
Dhinam Shobhippan Krupa Nalkaname

Ellaamange Mahathwathinaai
Ellaamange Pukazhchakkumaai
Theerneedename Priyane
Thirunaamam Uyarnnidatte

Media

If you found this Lyric useful, sharing & commenting below would be Tremendous!

Your email address will not be published. Required fields are marked *





Views 1286.  Song ID 7852


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.