Malayalam Lyrics
My Notes
M | എല്ലാം നിന്നുടെ, പരിപാലനയാല്‍ കാണാനുള്ളൊരു മനസ്സേകൂ |
F | എല്ലാം നിന്നുടെ, പരിപാലനയാല്‍ കാണാനുള്ളൊരു മനസ്സേകൂ |
M | നീ തന്നീടുന്നതെല്ലാം എന്നുടെ നന്മയ്‌ക്കായ് എന്നുള്ളൊരറിവേകൂ |
F | നീ തന്നീടുന്നതെല്ലാം എന്നുടെ നന്മയ്‌ക്കായ് എന്നുള്ളൊരറിവേകൂ |
A | എല്ലാം നിന്നുടെ, പരിപാലനയാല്‍ കാണാനുള്ളൊരു മനസ്സേകൂ |
—————————————– | |
M | ദുഃഖങ്ങളും, രോഗപീഢകളും കര്‍ത്താവേ നീയിന്നെന്‍ ശുദ്ധികരണത്തിനായ് നല്‍കുന്നുവെന്നറിഞ്ഞീടുന്നു ഞാന്‍ |
F | ദുഃഖങ്ങളും, രോഗപീഢകളും കര്‍ത്താവേ നീയിന്നെന്‍ ശുദ്ധികരണത്തിനായ് നല്‍കുന്നുവെന്നറിഞ്ഞീടുന്നു ഞാന്‍ |
A | എല്ലാം നിന്നുടെ, പരിപാലനയാല്‍ കാണാനുള്ളൊരു മനസ്സേകൂ |
—————————————– | |
F | കുരിശുകള്‍ നീയെനിക്കിനിയുമേകൂ രക്ഷാകരമായ് അവ മാറിടട്ടെ സഹനത്തിനായുള്ള വരമേകിടൂ |
M | കുരിശുകള്‍ നീയെനിക്കിനിയുമേകൂ രക്ഷാകരമായ് അവ മാറിടട്ടെ സഹനത്തിനായുള്ള വരമേകിടൂ |
F | എല്ലാം നിന്നുടെ, പരിപാലനയാല്‍ കാണാനുള്ളൊരു മനസ്സേകൂ |
M | എല്ലാം നിന്നുടെ, പരിപാലനയാല്‍ കാണാനുള്ളൊരു മനസ്സേകൂ |
F | നീ തന്നീടുന്നതെല്ലാം എന്നുടെ നന്മയ്‌ക്കായ് എന്നുള്ളൊരറിവേകൂ |
M | നീ തന്നീടുന്നതെല്ലാം എന്നുടെ നന്മയ്‌ക്കായ് എന്നുള്ളൊരറിവേകൂ |
A | എല്ലാം നിന്നുടെ, പരിപാലനയാല്‍ കാണാനുള്ളൊരു മനസ്സേകൂ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ellam Ninnude Paripalanayal | എല്ലാം നിന്നുടെ, പരിപാലനയാല്‍ കാണാനുള്ളൊരു മനസ്സേകൂ Ellam Ninnude Paripalanayal Lyrics | Ellam Ninnude Paripalanayal Song Lyrics | Ellam Ninnude Paripalanayal Karaoke | Ellam Ninnude Paripalanayal Track | Ellam Ninnude Paripalanayal Malayalam Lyrics | Ellam Ninnude Paripalanayal Manglish Lyrics | Ellam Ninnude Paripalanayal Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ellam Ninnude Paripalanayal Christian Devotional Song Lyrics | Ellam Ninnude Paripalanayal Christian Devotional | Ellam Ninnude Paripalanayal Christian Song Lyrics | Ellam Ninnude Paripalanayal MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Kaananulloru, Manasseku
Ellam Ninnude, Paripaalanayaal
Kaananulloru, Manasseku
Nee Thanneedunnathellam Ennude
Nanmaikkaai Ennullorariveku
Nee Thanneedunnathellam Ennude
Nanmaikkaai Ennullorariveku
Ellam Ninnude, Paripaalanayal
Kaanan Ulloru, Manasseku
-----
Dhukhangalum, Roga Peedakalum
Karthave Nee Innen Shudhikaranathinaai
Nalkunnuvenn Arinjeedunnu Njan
Dhukhangalum, Roga Peedakalum
Karthave Nee Innen Shudhikaranathinaai
Nalkunnuvenn Arinjeedunnu Njan
Ellam Ninnude Paripalanayaal
Kanan Ulloru, Manaseku
-----
Kurishukal Neeyenikkiniyumekoo
Rakshakaramaai Ava Maaridatte
Sahanathinaai Ulla Varamekidoo
Kurishukal Neeyenikkiniyumekoo
Rakshakaramaai Ava Maaridatte
Sahanathinaai Ulla Varamekidoo
Ellam Ninnude, Paripalanayal
Kananulloru, Manasseku
Ellam Ninnude, Paripalanayal
Kananulloru, Manasseku
Nee Thanneedunnathellam Ennude
Nanmaikkaai Ennullorariveku
Nee Thanneedunnathellam Ennude
Nanmaikkaai Ennullorariveku
Ellam Ninnude, Paripaalanayal
Kaanan Ulloru, Manasseku
Media
If you found this Lyric useful, sharing & commenting below would be Amazing!
No comments yet