Malayalam Lyrics

| | |

A A A

My Notes
M എന്‍, മിഴികള്‍, നനയുവാന്‍ വിടാതെ നീ
പൊന്‍, കരങ്ങളാല്‍, കരുതിടുന്നു നീ
🎵🎵🎵
F എന്‍, ഹൃദയം, മുറിയുവാന്‍ വിടാതെ നീ
കണ്മണിപോല്‍, കാത്തിടുന്നു നീ
M നിന്‍ മുന്നില്‍ വന്നു നില്‍ക്കുമ്പോള്‍
ഹൃദയമൊന്നു കാണുമ്പോള്‍
നിറയുമെന്‍ ഉള്ളമാ കാരുണ്യത്താല്‍
A ഈശോ മാത്രം, അറിയുമെന്റെ ഉള്ളം
അതുമാത്രമെന്നും, എന്റെ ജീവതാളം
A ഈശോ മാത്രം, അറിയുമെന്റെ ഉള്ളം
അതുമാത്രമെന്നും, എന്റെ ജീവതാളം
—————————————–
M നിറമാര്‍ന്നൊരെന്‍ ഓര്‍മ്മകള്‍
നിറവാര്‍ന്നൊരെന്‍ ആത്മവും
F തുണയേകും നിന്‍ വാക്കുകള്‍
തണലേകും നിന്‍ ജീവനും
M തുണയേകും നിന്‍ വാക്കുകള്‍
തണലേകും നിന്‍ ജീവനും
A ആനന്ദ കണ്ണീരായ് മാറുന്നെന്നും
A ഈശോ മാത്രം, അറിയുമെന്റെ ഉള്ളം
അതുമാത്രമെന്നും, എന്റെ ജീവതാളം
A ഈശോ മാത്രം, അറിയുമെന്റെ ഉള്ളം
അതുമാത്രമെന്നും, എന്റെ ജീവതാളം
—————————————–
F ബലമായെന്‍ കുറവേറെയും
തെളിവായെന്‍ വഴിയേറെയും
M നനവേകും നിന്‍ സ്‌നേഹവും
കനിവേകും നിന്‍ സ്‌പര്‍ശവും
F നനവേകും നിന്‍ സ്‌നേഹവും
കനിവേകും നിന്‍ സ്‌പര്‍ശവും
A ആത്മാവിന്‍ കാവലായ് മാറുന്നെന്നും
M എന്‍, മിഴികള്‍, നനയുവാന്‍ വിടാതെ നീ
പൊന്‍, കരങ്ങളാല്‍, കരുതിടുന്നു നീ
F എന്‍, ഹൃദയം, മുറിയുവാന്‍ വിടാതെ നീ
കണ്മണിപോല്‍, കാത്തിടുന്നു നീ
M നിന്‍ മുന്നില്‍ വന്നു നില്‍ക്കുമ്പോള്‍
ഹൃദയമൊന്നു കാണുമ്പോള്‍
നിറയുമെന്‍ ഉള്ളമാ കാരുണ്യത്താല്‍
A ഈശോ മാത്രം, അറിയുമെന്റെ ഉള്ളം
അതുമാത്രമെന്നും, എന്റെ ജീവതാളം
A ഈശോ മാത്രം, അറിയുമെന്റെ ഉള്ളം
അതുമാത്രമെന്നും, എന്റെ ജീവതാളം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of En Mizhikal Nanayuvan Vidathe Nee | എന്‍, മിഴികള്‍, നനയുവാന്‍ വിടാതെ നീപൊന്‍, കരങ്ങളാല്‍, കരുതിടുന്നു നീ En Mizhikal Nanayuvan Vidathe Nee Lyrics | En Mizhikal Nanayuvan Vidathe Nee Song Lyrics | En Mizhikal Nanayuvan Vidathe Nee Karaoke | En Mizhikal Nanayuvan Vidathe Nee Track | En Mizhikal Nanayuvan Vidathe Nee Malayalam Lyrics | En Mizhikal Nanayuvan Vidathe Nee Manglish Lyrics | En Mizhikal Nanayuvan Vidathe Nee Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | En Mizhikal Nanayuvan Vidathe Nee Christian Devotional Song Lyrics | En Mizhikal Nanayuvan Vidathe Nee Christian Devotional | En Mizhikal Nanayuvan Vidathe Nee Christian Song Lyrics | En Mizhikal Nanayuvan Vidathe Nee MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

En, Mizhikal, Nanayuvaan Vidathe Nee
Pon, Karangalaal, Karuthidunnu Nee

🎵🎵🎵

En, Hrudhayam, Muriyuvaan Vidathe Nee
Kanmanipol Kaathidunnu Nee

Nin Munnil Vannu Nilkkumbol
Hrudhayamonnu Kaanumbol
Nirayumen Ullama Karunyathaal

Eesho Mathram Ariyumente Ullam
Athu Mathramennum, Ente Jeeva Thaalam
Eesho Mathram Ariyumente Ullam
Athu Mathramennum, Ente Jeeva Thaalam

-----

Niramaarnnoren Ormmakal
Niravaarnnoren Aathmavum

Thunayekum Nin Vaakukal
Thanalekum Nin Jeevanum
Thunayekum Nin Vaakukal
Thanalekum Nin Jeevanum
Aanandha Kaneeraai Marunnennum

Eesho Mathram Ariyum Ente Ullam
Athu Mathram Ennum, Ente Jeeva Thaalam
Eesho Mathram Ariyum Ente Ullam
Athu Mathram Ennum, Ente Jeeva Thaalam

-----

Balamayen Kuravereyum
Thelivaayen Vazhiyereyum

Nanavekum Nin Snehavum
Kanivekum Nin Sparshavum
Nanavekum Nin Snehavum
Kanivekum Nin Sparshavum
Aathmavin Kaavalaai Marunnennum

En, Mizhikal, Nanayuvan Vidathe Nee
Pon, Karangalal, Karuthidunnu Nee
En, Hrudhayam, Muriyuvaan Vidathe Nee
Kanmanipol Kaathidunnu Nee

Nin Munnil Vannu Nilkkumbol
Hrudhayamonnu Kaanumbol
Nirayumen Ullama Karunyathaal

Eesho Maathram Ariyumente Ullam
Athu Mathramennum, Ente Jeeva Thaalam
Eesho Maathram Ariyumente Ullam
Athu Mathramennum, Ente Jeeva Thaalam

Media

If you found this Lyric useful, sharing & commenting below would be Prodigious!

Your email address will not be published. Required fields are marked *





Views 1063.  Song ID 6291


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.