Malayalam Lyrics

| | |

A A A

My Notes
M എന്‍ മിഴികള്‍ നിറയുമ്പോള്‍
ഒരു തലോടലായ് വന്നവന്‍
F എന്‍ മിഴികള്‍ നിറയുമ്പോള്‍
ഒരു തലോടലായ് വന്നവന്‍
M എന്‍ പാദം ഇടറുമ്പോള്‍
കൈത്താങ്ങായ് നിന്നവന്‍
F എന്‍ പാദം ഇടറുമ്പോള്‍
കൈത്താങ്ങായ് നിന്നവന്‍
A ഈശോ നീ വന്നിടുമോ
തിരുവോസ്‌തിയായെന്നുള്ളില്‍
A ഈശോ നീ വന്നിടുമോ
തിരുവോസ്‌തിയായെന്നുള്ളില്‍
A എന്‍ മിഴികള്‍ നിറയുമ്പോള്‍
ഒരു തലോടലായ് വന്നവന്‍
—————————————–
M ഏകനായ് ഞാന്‍ അലയേ
ഓടി വന്നെന്‍ അരികേ
F ഏകനായ് ഞാന്‍ അലയേ
ഓടി വന്നെന്‍ അരികേ
M ഇരുകൈകളാല്‍, ഇടറാതെ തന്‍
തിരുമാറില്‍ ചേര്‍ത്തു പുല്‍കുമവന്‍
A ഈശോ നീ വന്നിടുമോ
തിരുവോസ്‌തിയായെന്നുള്ളില്‍
A ഈശോ നീ വന്നിടുമോ
തിരുവോസ്‌തിയായെന്നുള്ളില്‍
A എന്‍ മിഴികള്‍ നിറയുമ്പോള്‍
ഒരു തലോടലായ് വന്നവന്‍
—————————————–
F ധൂര്‍ത്തനായ് ഞാന്‍ അകലേ
കാത്തിരുന്നവനെന്നെ
M ധൂര്‍ത്തനായ് ഞാന്‍ അകലേ
കാത്തിരുന്നവനെന്നെ
F പിതൃസ്‌നേഹമായ്‌ അലിവോടെ തന്‍
സ്‌നേഹാര്‍ദ്ര ചുംബനമേകുമവന്‍
A ഈശോ നീ വന്നിടുമോ
തിരുവോസ്‌തിയായെന്നുള്ളില്‍
A ഈശോ നീ വന്നിടുമോ
തിരുവോസ്‌തിയായെന്നുള്ളില്‍
A എന്‍ മിഴികള്‍ നിറയുമ്പോള്‍
ഒരു തലോടലായ് വന്നവന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of En Mizhikal Nirayumbol | എന്‍ മിഴികള്‍ നിറയുമ്പോള്‍ ഒരു തലോടലായ് വന്നവന്‍ En Mizhikal Nirayumbol Lyrics | En Mizhikal Nirayumbol Song Lyrics | En Mizhikal Nirayumbol Karaoke | En Mizhikal Nirayumbol Track | En Mizhikal Nirayumbol Malayalam Lyrics | En Mizhikal Nirayumbol Manglish Lyrics | En Mizhikal Nirayumbol Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | En Mizhikal Nirayumbol Christian Devotional Song Lyrics | En Mizhikal Nirayumbol Christian Devotional | En Mizhikal Nirayumbol Christian Song Lyrics | En Mizhikal Nirayumbol MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

En Mizhikal Nirayumbol
Oru Thalodalaai Vannavan
En Mizhikal Nirayumbol
Oru Thalodalaai Vannavan

En Paadham Idarumbol
Kai Thaangaai Ninnavan
En Paadham Idarumbol
Kai Thaangaai Ninnavan

Eesho Nee Vannidumo
Thiruvosthiyaayennullil
Eesho Nee Vannidumo
Thiruvosthiyaayennullil

En Mizhikal Nirayumbol
Oru Thalodalaai Vannavan

-----

Ekanaai Njan Alaye
Odi Vannen Arike
Ekanaai Njan Alaye
Odi Vannen Arike

Iru Kaikalaal, Idarathe Than
Thirumaaril Cherthu Pulkumavan

Eesho Nee Vannidumo
Thiruvosthiyaayennullil
Eesho Nee Vannidumo
Thiruvosthiyaayennullil

En Mizhikal Nirayumbol
Oru Thalodalaai Vannavan

-----

Dhoorthanaai Njan Akale
Kaathirunnavan Enne
Dhoorthanaai Njan Akale
Kaathirunnavan Enne

Pithru Snehamaai Alivode Than
Snehardhra Chumbanamekumavan

Eesho Nee Vannidumo
Thiruvosthiyaayennullil
Eesho Nee Vannidumo
Thiruvosthiyaayennullil

En Mizhikal Nirayumbol
Oru Thalodalaai Vannavan

Media

If you found this Lyric useful, sharing & commenting below would be Miraculous!

Your email address will not be published. Required fields are marked *





Views 1256.  Song ID 6942


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.