Malayalam Lyrics
My Notes
M | എന്‍ മിഴിനീരില്‍ ഞാനൊഴുകി സങ്കട തിരകളില്‍ മനം നുറുങ്ങി ജീവിത കടലില്‍ എന്‍ പടകില്‍ സ്‌നേഹിതനായ് യേശുവേ നീ വരുമോ |
F | എന്‍ മിഴിനീരില്‍ ഞാനൊഴുകി സങ്കട തിരകളില്‍ മനം നുറുങ്ങി ജീവിത കടലില്‍ എന്‍ പടകില്‍ സ്‌നേഹിതനായ് യേശുവേ നീ വരുമോ |
—————————————– | |
M | പാപത്തിന്റെ പാതകളില്‍ ശാപത്തിന്റെ പടവുകളില്‍ |
F | പാപത്തിന്റെ പാതകളില്‍ ശാപത്തിന്റെ പടവുകളില്‍ |
M | ഞാന്‍ നടന്ന നാളിലെന്റെ പേരു ചൊല്ലി ചാരെ വന്നെന്‍ |
F | രക്ഷകനെ ഓര്‍ത്തിടുമ്പോള്‍ ഒന്നുമിനി സാരമില്ല |
A | എന്‍ മിഴിനീരില്‍ ഞാനൊഴുകി സങ്കട തിരകളില്‍ മനം നുറുങ്ങി ജീവിത കടലില്‍ എന്‍ പടകില്‍ സ്‌നേഹിതനായ് യേശുവേ നീ വരുമോ |
—————————————– | |
F | ലോകത്തിന്റെ തടവറയില്‍ മോഹത്തിന്റെ ചങ്ങലയില്‍ |
M | ലോകത്തിന്റെ തടവറയില്‍ മോഹത്തിന്റെ ചങ്ങലയില്‍ |
F | ഞാന്‍ വലഞ്ഞ നാളിലെന്റെ ബന്ധനങ്ങള്‍ അഴിച്ചെടുത്തെന്‍ |
M | മോചകനെ ഓര്‍ത്തിടുമ്പോള്‍ നൊമ്പരങ്ങള്‍ തീരെയില്ല |
A | എന്‍ മിഴിനീരില്‍ ഞാനൊഴുകി സങ്കട തിരകളില്‍ മനം നുറുങ്ങി ജീവിത കടലില്‍ എന്‍ പടകില്‍ സ്‌നേഹിതനായ് യേശുവേ നീ വരുമോ |
A | എന്‍ മിഴിനീരില്‍ ഞാനൊഴുകി സങ്കട തിരകളില്‍ മനം നുറുങ്ങി ജീവിത കടലില്‍ എന്‍ പടകില്‍ സ്‌നേഹിതനായ് യേശുവേ നീ വരുമോ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of En Mizhineeril Njan Ozhuki Sankada Thirakalil Manam Nurungi | എന്‍ മിഴിനീരില്‍ ഞാനൊഴുകി സങ്കട തിരകളില്‍ മനം നുറുങ്ങി En Mizhineeril Njan Ozhuki Lyrics | En Mizhineeril Njan Ozhuki Song Lyrics | En Mizhineeril Njan Ozhuki Karaoke | En Mizhineeril Njan Ozhuki Track | En Mizhineeril Njan Ozhuki Malayalam Lyrics | En Mizhineeril Njan Ozhuki Manglish Lyrics | En Mizhineeril Njan Ozhuki Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | En Mizhineeril Njan Ozhuki Christian Devotional Song Lyrics | En Mizhineeril Njan Ozhuki Christian Devotional | En Mizhineeril Njan Ozhuki Christian Song Lyrics | En Mizhineeril Njan Ozhuki MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Sankada Thirakalil Manam Nurungi
Jeevitha Kadalil En Padakil
Snehaithanaai Yeshuve Nee Varumo
En Mizhi Neeril Njan Ozhuki
Sankada Thirakalil Manam Nurungi
Jeevitha Kadalil En Padakil
Snehaithanaai Yeshuve Nee Varumo
-----
Paapathinte Paathakalil
Shaapathinte Padavukalil
Paapathinte Paathakalil
Shaapathinte Padavukalil
Njan Nadanna Naalil Ente
Peru Cholli Chaare Vannnen
Rakshakane Orthidumbol
Onnum Ini Saaramilla
En Mizhineeril Njanozhuki
Sangada Thirakalil Manam Nurungi
Jeevitha Kadalil En Padakil
Snehaithanaai Yeshuve Nee Varumo
-----
Lokathinte Thadavarayil
Mohathinte Changalayil
Lokathinte Thadavarayil
Mohathinte Changalayil
Njan Valanja Naalil Ente
Bandhanangal Azhicheduthen
Mochakane Orthidumbol
Nombarangal Theereyilla
En Mizhiniril Njannozhuki
Sankada Thirakalil Manam Nurungi
Jeevitha Kadalil En Padakil
Snehaithanaai Yeshuve Nee Varumo
En Mizhiniril Njannozhuki
Sankada Thirakalil Manam Nurungi
Jeevitha Kadalil En Padakil
Snehaithanaai Yeshuve Nee Varumo
Media
If you found this Lyric useful, sharing & commenting below would be Miraculous!
No comments yet