Malayalam Lyrics

| | |

A A A

My Notes
M എനിക്കെന്റെതായൊന്നുമില്ലേ
സര്‍വ്വവും നിന്‍ ദാനമല്ലേ
F എനിക്കെന്റെതായൊന്നുമില്ലേ
സര്‍വ്വവും നിന്‍ ദാനമല്ലേ
M യേശുവേ എന്‍ ദൈവമേ
നീയേ എന്‍ സര്‍വ്വവുമേ
F യേശുവേ എന്‍ ദൈവമേ
നീയേ എന്‍ സര്‍വ്വവുമേ
A എനിക്കെന്റെതായൊന്നുമില്ലേ
സര്‍വ്വവും നിന്‍ ദാനമല്ലേ
—————————————–
M എന്നിലുള്ള, ബുദ്ധിയും ശക്തിയും
നീ കനിഞ്ഞേകിയതല്ലേ
F എന്നിലുള്ള, ബുദ്ധിയും ശക്തിയും
നീ കനിഞ്ഞേകിയതല്ലേ
M എന്റെ കുടുംബവും മാനം ധനവും
നിന്‍ ദാനം മാത്രമല്ലേ
A നിന്‍ ദാനം മാത്രമല്ലേ
A എനിക്കെന്റെതായൊന്നുമില്ലേ
സര്‍വ്വവും നിന്‍ ദാനമല്ലേ
—————————————–
F നഗ്‌നനായ് ഞാനീ ലോകേ പിറന്നു
നഗ്‌നനായ് തന്നെ കടന്നുപോകും
M നഗ്‌നനായ് ഞാനീ ലോകേ പിറന്നു
നഗ്‌നനായ് തന്നെ കടന്നുപോകും
F ഞാനീ മണ്ണില്‍, മറഞ്ഞു പോയീടിലും
വിണ്ണില്‍ പറന്നു ചേരും
A വിണ്ണില്‍ പറന്നു ചേരും
M എനിക്കെന്റെതായൊന്നുമില്ലേ
സര്‍വ്വവും നിന്‍ ദാനമല്ലേ
F എനിക്കെന്റെതായൊന്നുമില്ലേ
സര്‍വ്വവും നിന്‍ ദാനമല്ലേ
M യേശുവേ എന്‍ ദൈവമേ
നീയേ എന്‍ സര്‍വ്വവുമേ
F യേശുവേ എന്‍ ദൈവമേ
നീയേ എന്‍ സര്‍വ്വവുമേ
A എനിക്കെന്റെതായൊന്നുമില്ലേ
സര്‍വ്വവും നിന്‍ ദാനമല്ലേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Enikkentethayi Onnumille Sarvavum Nin Dhanamalle | എനിക്കെന്റെതായൊന്നുമില്ലേ സര്‍വ്വവും നിന്‍ ദാനമല്ലേ Enikkentethayi Onnumille Lyrics | Enikkentethayi Onnumille Song Lyrics | Enikkentethayi Onnumille Karaoke | Enikkentethayi Onnumille Track | Enikkentethayi Onnumille Malayalam Lyrics | Enikkentethayi Onnumille Manglish Lyrics | Enikkentethayi Onnumille Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Enikkentethayi Onnumille Christian Devotional Song Lyrics | Enikkentethayi Onnumille Christian Devotional | Enikkentethayi Onnumille Christian Song Lyrics | Enikkentethayi Onnumille MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Enikkentethayi Onnumille
Sarvavum Nin Dhanamalle
Enikkentethayi Onnumille
Sarvavum Nin Dhanamalle

Yeshuve En Daivame
Neeye En Sarvavume
Yeshuve En Daivame
Neeye En Sarvavume

Enikkentethaayi Onnumille
Sarvavum Nin Dhanamalle

-----

Enillulla, Budhiyum Shakthiyum
Nee Kanijekiyathalle
Enillulla, Budhiyum Shakthiyum
Nee Kanijekiyathalle

Ente Kudumbavum Maanam Dhanavum
Nin Dhanam Mathramalle
Nin Dhanam Mathramalle

Enikkentethaai Onnumille
Sarvavum Nin Dhanamalle

-----

Nagnanaai Njanee Loke Pirannu
Nagnanaai Thanne Kadannu Pokum
Nagnanaai Njanee Loke Pirannu
Nagnanaai Thanne Kadannu Pokum

Njanee Mannil, Maranju Poyeedilum
Vinnil Parannu Cherum
Vinnil Parannu Cherum

Enikkentethayi Onnumille
Sarvavum Nin Dhanamalle
Enikkentethayi Onnumille
Sarvavum Nin Dhanamalle

Yeshuve En Daivame
Neeye En Sarvavume
Yeshuve En Daivame
Neeye En Sarvavume

Enikkentethaayi Onnumille
Sarvavum Nin Dhanamalle

enikku entethayi onnum ille onnumille entethaayi entethaai enikkentethaai enikkentethai enikkentethayi enikkentethaayi


Media

If you found this Lyric useful, sharing & commenting below would be Awesome!

Your email address will not be published. Required fields are marked *

Views 683.  Song ID 6876


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.