Malayalam Lyrics

| | |

A A A

My Notes

ഏലിയാ സ്ലീവാ മൂശ കാലത്തിലെ വിശുദ്ധ കുര്‍ബാന സ്വീകരണ ഗാനം

A എന്നന്തരംഗത്തിന്‍ ആനന്ദമായി
വന്നാലുമീശോ പുനര്‍ജീവനേകാന്‍
A എന്നന്തരംഗത്തിന്‍ ആനന്ദമായി
വന്നാലുമീശോ പുനര്‍ജീവനേകാന്‍
A ആഹാരമായെന്റെ ഉള്ളില്‍ വരേണം
ദാഹം കെടുത്തുന്ന പാനീയമായും
A ദീപ്‌തം യുഗാന്ത്യത്തില്‍ നീയെത്തിടുമ്പോള്‍
നിര്‍ത്തേണമെന്നെ വലംഭാഗമീശോ
A ദീപ്‌തം യുഗാന്ത്യത്തില്‍ നീയെത്തിടുമ്പോള്‍
നിര്‍ത്തേണമെന്നെ വലംഭാഗമീശോ
A എന്നന്തരംഗത്തിന്‍ ആനന്ദമായി
വന്നാലുമീശോ പുനര്‍ജീവനേകാന്‍
—————————————–
A നൈര്‍മല്യമോടെന്നെ സൃഷ്ടിച്ച നാഥാ
കര്‍മ്മങ്ങളാല്‍ ഞാന്‍ പിഴച്ചൊട്ടുവീണു
A നൈര്‍മല്യമോടെന്നെ സൃഷ്ടിച്ച നാഥാ
കര്‍മ്മങ്ങളാല്‍ ഞാന്‍ പിഴച്ചൊട്ടുവീണു
A സ്ലീവായിലേറി കരം നീട്ടിയെന്നെ
നീ വീണ്ടു രക്ഷിച്ചു പ്രത്യാശ നല്‍കി
A സ്ലീവായിലേറി കരം നീട്ടിയെന്നെ
നീ വീണ്ടു രക്ഷിച്ചു പ്രത്യാശ നല്‍കി
A ദീപ്‌തം യുഗാന്ത്യത്തില്‍ നീയെത്തിടുമ്പോള്‍
നിര്‍ത്തേണമെന്നെ വലംഭാഗമീശോ
A ദീപ്‌തം യുഗാന്ത്യത്തില്‍ നീയെത്തിടുമ്പോള്‍
നിര്‍ത്തേണമെന്നെ വലംഭാഗമീശോ
A എന്നന്തരംഗത്തിന്‍ ആനന്ദമായി
വന്നാലുമീശോ പുനര്‍ജീവനേകാന്‍
—————————————–
A സ്വര്‍ഗ്ഗീയ യാത്രയ്‌ക്കു പാഥേയമായും
നിത്യ വിരുന്നിന്റെ അച്ചാരമായും
A സ്വര്‍ഗ്ഗീയ യാത്രയ്‌ക്കു പാഥേയമായും
നിത്യ വിരുന്നിന്റെ അച്ചാരമായും
A രോഗങ്ങളാറ്റും മരുന്നായുമെന്നില്‍
നീ വാഴണം നിന്നില്‍ എത്തുംവരേയ്‌ക്കും
A രോഗങ്ങളാറ്റും മരുന്നായുമെന്നില്‍
നീ വാഴണം നിന്നില്‍ എത്തുംവരേയ്‌ക്കും
A ദീപ്‌തം യുഗാന്ത്യത്തില്‍ നീയെത്തിടുമ്പോള്‍
നിര്‍ത്തേണമെന്നെ വലംഭാഗമീശോ
A ദീപ്‌തം യുഗാന്ത്യത്തില്‍ നീയെത്തിടുമ്പോള്‍
നിര്‍ത്തേണമെന്നെ വലംഭാഗമീശോ
A എന്നന്തരംഗത്തിന്‍ ആനന്ദമായി
വന്നാലുമീശോ പുനര്‍ജീവനേകാന്‍
—————————————–
A സ്ലീവായില്‍ ജീവന്‍ വെടിഞ്ഞു നരര്‍ക്കായ്
പാതാളമുള്‍പൂകി ഉത്ഥാനമാര്‍ന്നു
A സ്ലീവായില്‍ ജീവന്‍ വെടിഞ്ഞു നരര്‍ക്കായ്
പാതാളമുള്‍പൂകി ഉത്ഥാനമാര്‍ന്നു
A കുര്‍ബാനയായി നീയെന്നുമീശോ
കാരുണ്യപൂര്‍വ്വം വരുന്നെന്റെയുള്ളില്‍
A കുര്‍ബാനയായി നീയെന്നുമീശോ
കാരുണ്യപൂര്‍വ്വം വരുന്നെന്റെയുള്ളില്‍
A എന്നന്തരംഗത്തിന്‍ ആനന്ദമായി
വന്നാലുമീശോ പുനര്‍ജീവനേകാന്‍
A എന്നന്തരംഗത്തിന്‍ ആനന്ദമായി
വന്നാലുമീശോ പുനര്‍ജീവനേകാന്‍
A ആഹാരമായെന്റെ ഉള്ളില്‍ വരേണം
ദാഹം കെടുത്തുന്ന പാനീയമായും
A ദീപ്‌തം യുഗാന്ത്യത്തില്‍ നീയെത്തിടുമ്പോള്‍
നിര്‍ത്തേണമെന്നെ വലംഭാഗമീശോ
A ദീപ്‌തം യുഗാന്ത്യത്തില്‍ നീയെത്തിടുമ്പോള്‍
നിര്‍ത്തേണമെന്നെ വലംഭാഗമീശോ
A എന്നന്തരംഗത്തിന്‍ ആനന്ദമായി
വന്നാലുമീശോ പുനര്‍ജീവനേകാന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ennantharangathin Aanandhamayi Vannulum Eesho | എന്നന്തരംഗത്തിന്‍ ആനന്ദമായി വന്നാലുമീശോ Ennantharangathin Aanandhamayi Lyrics | Ennantharangathin Aanandhamayi Song Lyrics | Ennantharangathin Aanandhamayi Karaoke | Ennantharangathin Aanandhamayi Track | Ennantharangathin Aanandhamayi Malayalam Lyrics | Ennantharangathin Aanandhamayi Manglish Lyrics | Ennantharangathin Aanandhamayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ennantharangathin Aanandhamayi Christian Devotional Song Lyrics | Ennantharangathin Aanandhamayi Christian Devotional | Ennantharangathin Aanandhamayi Christian Song Lyrics | Ennantharangathin Aanandhamayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ennantharangathin Aanandhamayi
Vannulum Eesho Punar Jeevanekan
Ennantharangathin Aanandhamayi
Vannulum Eesho Punar Jeevanekan

Aaharamayente Ullil Varenam
Dhaham Keduthunna Paaniyamayum
Deeptham Yuganthyathil Nee Ethidumbol
Nirthenam Enne Valambhagam Eesho
Deeptham Yuganthyathil Nee Ethidumbol
Nirthenam Enne Valambhagam Eesho

Ennantharangathin Aanandhamayi
Vannulum Eesho Punar Jeevanekan

-----

Nairmalyamodenne Srushticha Nadha
Karmangalal Njan Pizhachottu Veenu
Nairmalyamodenne Srushticha Nadha
Karmangalal Njan Pizhachottu Veenu

Sleevayileri Karam Neetti Enne
Nee Veendu Rakshichu Prathyasha Nalki
Sleevayileri Karam Neetti Enne
Nee Veendu Rakshichu Prathyasha Nalki

Deeptham Yuganthyathil Nee Ethidumbol
Nirthenam Enne Valambhagam Eesho
Deeptham Yuganthyathil Nee Ethidumbol
Nirthenam Enne Valambhagam Eesho

Ennantharangathin Aanandhamayi
Vannulum Eesho Punar Jeevanekan

-----

Swarggiya Yathraikku Padheyamayum
Nithya Virunninte Acharamayum
Swarggiya Yathraikku Padheyamayum
Nithya Virunninte Acharamayum

Rogangalattum Marunnayumennil
Nee Vazhenam Ninnil Ethum Varekkum
Rogangalattum Marunnayumennil
Nee Vazhenam Ninnil Ethum Varekkum

Deeptham Yuganthyathil Nee Ethidumbol
Nirthenam Enne Valambhagam Eesho
Deeptham Yuganthyathil Nee Ethidumbol
Nirthenam Enne Valambhagam Eesho

Ennantharangathin Aanandhamayi
Vannulum Eesho Punar Jeevanekan

-----

Sleevayil Jeevan Vedinju Nararkkayi
Pathalamul Pooki Uthanamaarnnu
Sleevayil Jeevan Vedinju Nararkkayi
Pathalamul Pooki Uthanamaarnnu

Kurbanayayi Neeyennum Eesho
Kaarunya Poorvam Varunnente Ullil
Kurbanayayi Neeyennum Eesho
Kaarunya Poorvam Varunnente Ullil

Ennantharangathin Aanandhamayi
Vannulum Eesho Punar Jeevanekan
Ennantharangathin Aanandhamayi
Vannulum Eesho Punar Jeevanekan

Aaharamayente Ullil Varenam
Dhaham Keduthunna Paaniyamayum
Deeptham Yuganthyathil Nee Ethidumbol
Nirthenam Enne Valambhagam Eesho
Deeptham Yuganthyathil Nee Ethidumbol
Nirthenam Enne Valambhagam Eesho

En Antharangathin Aanandhamayi
Vannulum Eesho Punar Jeevanekan

Media

If you found this Lyric useful, sharing & commenting below would be Impressive!

Your email address will not be published. Required fields are marked *





Views 2431.  Song ID 3864


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.