Malayalam Lyrics

| | |

A A A

My Notes
M എന്നെ നിത്യതയോടടുപ്പിക്കുന്ന
എല്ലാ അനുഭവങ്ങള്‍ക്കും നന്ദി
F എന്നെ നല്ല ശിഷ്യനാക്കിടുന്ന
എല്ലാ കുരിശുകള്‍ക്കും നാഥാ നന്ദി
M എല്ലാ തോല്‍വികള്‍ക്കും നാഥാ നന്ദി
നിന്റെ മുഖം കാണുവാന്‍, അതു നിമിത്തമായി
F എല്ലാ കണ്ണുനീരിനും നാഥാ നന്ദി
നിന്റെ സാന്നിദ്ധ്യമറിയാന്‍, ഇടയായി
M താഴ്‌വരയിന്‍ മുള്ളുകളില്‍ പനിനീര്‍ പൂപോല്‍
F ശോധനയിന്‍ ചൂളയതില്‍ പൊന്നു പോലെ
M ഉയര്‍ച്ചയിലും… താഴ്‌ച്ചയിലും…
F മരണത്തിലും… ജീവനിലും…
A നിന്‍ സാന്നിദ്ധ്യം മതി
നാഥാ നിന്‍ സാന്നിദ്ധ്യം മതി
F എന്നെ നിത്യതയോടടുപ്പിക്കുന്ന
എല്ലാ അനുഭവങ്ങള്‍ക്കും നന്ദി
M എന്നെ നല്ല ശിഷ്യനാക്കിടുന്ന
എല്ലാ കുരിശുകള്‍ക്കും നാഥാ നന്ദി
F എല്ലാ തോല്‍വികള്‍ക്കും നാഥാ നന്ദി
നിന്റെ മുഖം കാണുവാന്‍, അതു നിമിത്തമായി
M എല്ലാ കണ്ണുനീരിനും നാഥാ നന്ദി
നിന്റെ സാന്നിദ്ധ്യമറിയാന്‍, ഇടയായി
F താഴ്‌വരയിന്‍ മുള്ളുകളില്‍ പനിനീര്‍ പൂപോല്‍
M ശോധനയിന്‍ ചൂളയതില്‍ പൊന്നു പോലെ
F ഉയര്‍ച്ചയിലും… താഴ്‌ച്ചയിലും…
M മരണത്തിലും… ജീവനിലും…
A നിന്‍ സാന്നിദ്ധ്യം മതി
നാഥാ നിന്‍ സാന്നിദ്ധ്യം മതി
A നിന്‍ സാന്നിദ്ധ്യം മതി
നാഥാ നിന്‍ സാന്നിദ്ധ്യം മതി
A നിന്‍ സാന്നിദ്ധ്യം മതി
നാഥാ നിന്‍ സാന്നിദ്ധ്യം മതി
A നിന്‍ സാന്നിദ്ധ്യം മതി
നാഥാ നിന്‍ സാന്നിദ്ധ്യം മതി
A നിന്‍ സാന്നിദ്ധ്യം മതി
നാഥാ നിന്‍ സാന്നിദ്ധ്യം മതി
A നാഥാ…. നന്ദി…
നന്ദി…
നന്ദി…

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Enne Nithyathayodu Aduppikkunna | എന്നെ നിത്യതയോടടുപ്പിക്കുന്ന എല്ലാ അനുഭവങ്ങള്‍ക്കും നന്ദി Enne Nithyathayodu Aduppikkunna Lyrics | Enne Nithyathayodu Aduppikkunna Song Lyrics | Enne Nithyathayodu Aduppikkunna Karaoke | Enne Nithyathayodu Aduppikkunna Track | Enne Nithyathayodu Aduppikkunna Malayalam Lyrics | Enne Nithyathayodu Aduppikkunna Manglish Lyrics | Enne Nithyathayodu Aduppikkunna Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Enne Nithyathayodu Aduppikkunna Christian Devotional Song Lyrics | Enne Nithyathayodu Aduppikkunna Christian Devotional | Enne Nithyathayodu Aduppikkunna Christian Song Lyrics | Enne Nithyathayodu Aduppikkunna MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Enne Nithyathayodu Aduppikkunna
Ella Anubhavangalkum Nandhi
Enne Nalla Shishyanaakidunna
Ella Kurishukalkum Nadha Nandhi

Ella Tholvikalkum Nadha Nandhi
Ninte Mukham Kaanuvaan, Athu Nimithamaai
Ella Kannu Neerinum Nadha Nandhi
Ninte Saanidyam Ariyan Idayaai

Thaazhvarayin Mullukalil Panineer Poopol
Shodhanayin Choolayathil Ponnu Pole
Uyarchayilum... Thaazhchayilum...
Maranathilum... Jeevanilum...
Nin Saanidhyam Mathi
Nadha Nin Saanidhyam Mathi

Enne Nithyathayodu Aduppikkunna
Ella Anubhavangalkum Nanni
Enne Nalla Shishyanaakidunna
Ella Kurishukalkum Nadha Nanni

Ella Tholvikalkum Nadha Nandhi
Ninte Mukham Kaanuvaan, Athu Nimithamaai
Ella Kannu Neerinum Nadha Nandhi
Ninte Saanidyam Ariyan Idayaai

Thazhvarayin Mullukalil Panineer Poopol
Shodhanayin Choolayathil Ponnu Pole
Uyarchayilum... Thaazhchayilum...
Maranathilum... Jeevanilum...
Nin Sanidhyam Mathi
Nadha Nin Sanidhyam Mathi

Nin Sanidhyam Mathi
Nadha Nin Sanidhyam Mathi
Nin Sanidhyam Mathi
Nadha Nin Sanidhyam Mathi
Nin Sanidhyam Mathi
Nadha Nin Sanidhyam Mathi
Nin Sanidhyam Mathi
Nadha Nin Sanidhyam Mathi

Nadha.... Nanni
Nanni...
Nanni...

Media

If you found this Lyric useful, sharing & commenting below would be Mind-Boggling!

Your email address will not be published. Required fields are marked *





Views 3101.  Song ID 6659


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.