Malayalam Lyrics
My Notes
M | എന്റെയീ കൊച്ചു ജീവിതം പൊന്നു ദൈവമേ സ്‌നേഹ സമ്മാനം പുകഴുവാനില്ലാ ഒന്നുമേ നാഥാ എല്ലാം നിന്‍ സ്‌നേഹ സമ്മാനം |
F | എന്റെയീ കൊച്ചു ജീവിതം പൊന്നു ദൈവമേ സ്‌നേഹ സമ്മാനം പുകഴുവാനില്ലാ ഒന്നുമേ നാഥാ എല്ലാം നിന്‍ സ്‌നേഹ സമ്മാനം |
—————————————– | |
M | ആര്‍ദ്ര സ്‌നേഹത്തിന്‍ ഭാവം കണ്ടിട്ടും കണ്ടും കാണാതെ ജീവിച്ചു |
F | ആര്‍ദ്ര സ്‌നേഹത്തിന്‍ ഭാവം കണ്ടിട്ടും കണ്ടും കാണാതെ ജീവിച്ചു |
M | എങ്കിലും തിരു മാര്‍വിലെന്നെ നീ ചേര്‍ത്തണച്ചല്ലോ പ്രിയനേ |
F | എങ്കിലും തിരു മാര്‍വിലെന്നെ നീ ചേര്‍ത്തണച്ചല്ലോ പ്രിയനേ |
A | എന്റെയീ കൊച്ചു ജീവിതം പൊന്നു ദൈവമേ സ്‌നേഹ സമ്മാനം പുകഴുവാനില്ലാ ഒന്നുമേ നാഥാ എല്ലാം നിന്‍ സ്‌നേഹ സമ്മാനം |
—————————————– | |
F | സന്തതം സഹചാരിയാകുവാന്‍ എന്‍ മനം കാംക്ഷിച്ചീടുന്നു |
M | സന്തതം സഹചാരിയാകുവാന്‍ എന്‍ മനം കാംക്ഷിച്ചീടുന്നു |
F | നിന്‍ പഥം നോക്കി യാത്ര ചെയ്‌തീടാന്‍ കാഴ്‌ച്ചയേകണേ പ്രിയനേ |
M | നിന്‍ പഥം നോക്കി യാത്ര ചെയ്‌തീടാന്‍ കാഴ്‌ച്ചയേകണേ പ്രിയനേ |
A | എന്റെയീ കൊച്ചു ജീവിതം പൊന്നു ദൈവമേ സ്‌നേഹ സമ്മാനം പുകഴുവാനില്ലാ ഒന്നുമേ നാഥാ എല്ലാം നിന്‍ സ്‌നേഹ സമ്മാനം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ente Ee Kochu Jeevitham | എന്റെയീ കൊച്ചു ജീവിതം പൊന്നു ദൈവമേ സ്‌നേഹ സമ്മാനം Ente Ee Kochu Jeevitham Lyrics | Ente Ee Kochu Jeevitham Song Lyrics | Ente Ee Kochu Jeevitham Karaoke | Ente Ee Kochu Jeevitham Track | Ente Ee Kochu Jeevitham Malayalam Lyrics | Ente Ee Kochu Jeevitham Manglish Lyrics | Ente Ee Kochu Jeevitham Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ente Ee Kochu Jeevitham Christian Devotional Song Lyrics | Ente Ee Kochu Jeevitham Christian Devotional | Ente Ee Kochu Jeevitham Christian Song Lyrics | Ente Ee Kochu Jeevitham MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ponnu Daivame Sneha Sammanam
Pukazhuvaanilla Onnume Nadha
Ellam Nin Sneha Sammaanam
Ente Ee Kochu Jeevitham
Ponnu Daivame Sneha Sammanam
Pukazhuvaanilla Onnume Nadha
Ellam Nin Sneha Sammaanam
-----
Aardhra Snehathin Bhaavam Kandittum
Kandum Kaanathe Jeevichu
Aardhra Snehathin Bhaavam Kandittum
Kandum Kaanathe Jeevichu
Enkilum Thiru Maarvilenne Nee
Cherthanachallo Priyane
Enkilum Thiru Maarvilenne Nee
Cherthanachallo Priyane
Enteyee Kochu Jeevitham
Ponnu Daivame Sneha Sammanam
Pukazhuvaanilla Onnume Nadha
Ellam Nin Sneha Sammaanam
-----
Santhatham Sahachariyaakuvaan
En Manam Kaamshicheedunnu
Santhatham Sahachariyaakuvaan
En Manam Kaamshicheedunnu
Nin Padham Nokki Yathra Cheytheedaan
Kazhchayekane Priyane
Nin Padham Nokki Yathra Cheytheedaan
Kazhchayekane Priyane
Enteyee Kochu Jeevitham
Ponnu Daivame Sneha Sammanam
Pukazhuvaanilla Onnume Nadha
Ellam Nin Sneha Sammaanam
Media
If you found this Lyric useful, sharing & commenting below would be Awesome!
No comments yet