Malayalam Lyrics
My Notes
M | എന്റെ ഈശോയെ, എനിക്കെന്തൊരിഷ്‌ട്ടം എന്റെ ജീവനായ് തോന്നുന്നൊരിഷ്‌ട്ടം |
F | എന്റെ ഈശോയെ, എനിക്കെന്തൊരിഷ്‌ട്ടം എന്റെ ജീവനായ് തോന്നുന്നൊരിഷ്‌ട്ടം |
M | ആരും കാണാതെ എന്നുള്ളം കാണുന്നു നീ ആരുമറിയാത്ത എന്‍ ദുഃഖം അറിയുന്നു നീ |
F | എന്‍ കണ്ണുനീര്‍ മായ്‌ക്കുന്നു നീ എന്നെ അധികമായ് കരുതുന്നു നീ |
M | എന്‍ കണ്ണുനീര്‍ മായ്‌ക്കുന്നു നീ എന്നെ അധികമായ് കരുതുന്നു നീ |
A | എന്റെ ഈശോയെ, എനിക്കെന്തൊരിഷ്‌ട്ടം എന്റെ ജീവനായ് തോന്നുന്നൊരിഷ്‌ട്ടം |
—————————————– | |
M | നിന്‍ സ്‌നേഹമെല്ലാം അറിയുന്നു ഞാന്‍ കാണുന്നു മനതാരില്‍, നിന്റെ രൂപം |
F | നിന്‍ സ്‌നേഹമെല്ലാം അറിയുന്നു ഞാന്‍ കാണുന്നു മനതാരില്‍, നിന്റെ രൂപം |
M | കാരുണ്യമോടെ നീ, തഴുകേണമേ നിന്‍ വിരല്‍ തുമ്പാലെ, നയിച്ചീടണേ |
F | മറ്റെന്തു നല്‍കും ഞാന്‍, പകരമായി എന്‍ ജീവനല്ലാതെ, എന്നേശുവേ |
M | മറ്റെന്തു നല്‍കും ഞാന്‍, പകരമായി എന്‍ ജീവനല്ലാതെ, എന്നേശുവേ |
🎵🎵🎵 | |
A | എന്റെ ഈശോയെ, എനിക്കെന്തൊരിഷ്‌ട്ടം എന്റെ ജീവനായ് തോന്നുന്നൊരിഷ്‌ട്ടം |
—————————————– | |
F | കാല്‍വരി ബലിപോല്‍ എന്‍ ബലിയും സ്വീകരിക്കേണമേ, സ്‌നേഹ നാഥാ |
M | കാല്‍വരി ബലിപോല്‍ എന്‍ ബലിയും സ്വീകരിക്കേണമേ, സ്‌നേഹ നാഥാ |
F | നിന്‍ കാവല്‍ വഴിയില്‍, നടത്തീടണേ അനുഗ്രഹ മാരി നീ, ചൊരിയേണമേ |
M | ക്രൂശിതന്‍ യേശുവേ, എന്‍ ദൈവമേ കുരിശോടു ചേര്‍ത്തെന്നെ നിര്‍ത്തീടണേ |
F | ക്രൂശിതന്‍ യേശുവേ, എന്‍ ദൈവമേ കുരിശോടു ചേര്‍ത്തെന്നെ നിര്‍ത്തീടണേ |
🎵🎵🎵 | |
M | എന്റെ ഈശോയെ, എനിക്കെന്തൊരിഷ്‌ട്ടം എന്റെ ജീവനായ് തോന്നുന്നൊരിഷ്‌ട്ടം |
F | ആരും കാണാതെ എന്നുള്ളം കാണുന്നു നീ ആരുമറിയാത്ത എന്‍ ദുഃഖം അറിയുന്നു നീ |
M | എന്‍ കണ്ണുനീര്‍ മായ്‌ക്കുന്നു നീ എന്നെ അധികമായ് കരുതുന്നു നീ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ente Eeshoye Enikkenthorishttam Ente Jeevanaai Thonnunnorishttam | എന്റെ ഈശോയെ, എനിക്കെന്തൊരിഷ്‌ട്ടം എന്റെ ജീവനായ് തോന്നുന്നൊരിഷ്‌ട്ടം Ente Eeshoye Enikkenthorishttam Lyrics | Ente Eeshoye Enikkenthorishttam Song Lyrics | Ente Eeshoye Enikkenthorishttam Karaoke | Ente Eeshoye Enikkenthorishttam Track | Ente Eeshoye Enikkenthorishttam Malayalam Lyrics | Ente Eeshoye Enikkenthorishttam Manglish Lyrics | Ente Eeshoye Enikkenthorishttam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ente Eeshoye Enikkenthorishttam Christian Devotional Song Lyrics | Ente Eeshoye Enikkenthorishttam Christian Devotional | Ente Eeshoye Enikkenthorishttam Christian Song Lyrics | Ente Eeshoye Enikkenthorishttam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ente Jeevanaai Thonnunnorishttam
Ente Eeshoye, Enikkenthorishttam
Ente Jeevanaai Thonnunnorishttam
Aarum Kanathe Enn Ullam Kanunnu Nee
Aarum Ariyatha En Dhukham Ariyunnu Nee
En Kannuneer Maaikunnu Nee
Enne Adhikamaai Karuthunnu Nee
En Kanunneer Maaikunnu Nee
Enne Adhikamaai Karuthunnu Nee
Ente Eeshoye, Enikkenthorishtam
Ente Jeevanaai Thonnunnorishtam
-----
Nin Snehamellam Ariyunnu Njan
Kannunnu Manathaaril, Ninte Roopam
Nin Snehamellam Ariyunnu Njan
Kannunnu Manathaaril, Ninte Roopam
Karunyamode Nee, Thazhukename
Nin Viral Thumbaale, Nayicheedane
Mattenthu Nalkum Njan, Pakaramaayi
En Jeevanallathe, En Yeshuve
Mattenthu Nalkum Njan, Pakaramaayi
En Jeevanallathe, En Yeshuve
🎵🎵🎵
Ente Eeshoye, Enikenthorishtam
Ente Jeevanaai Thonnunnorishtam
-----
Kalvari Bali Pol En Baliyum
Sweekarikkename, Sneha Nadha
Kalvari Bali Pol En Baliyum
Sweekarikkename, Sneha Nadha
Nin Kaaval Vazhiyil, Nadatheedane
Anugraha Maari Nee, Choriyename
Krooshithan Yeshuve, En Daivame
Kurishodu Cherthenne Nirtheedane
Krooshithan Yeshuve, En Daivame
Kurishodu Cherthenne Nirtheedane
🎵🎵🎵
Ente Eeshoye, Enikenthorishttam
Ente Jeevanaai Thonnunnorishttam
Aarum Kanathe Enn Ullam Kanunnu Nee
Aarum Ariyatha En Dhukham Ariyunnu Nee
En Kannuneer Maaikunnu Nee
Enne Adhikamaai Karuthunnu Nee
Media
If you found this Lyric useful, sharing & commenting below would be Astounding!
No comments yet