Malayalam Lyrics

| | |

A A A

My Notes
M എന്റെ ഇടയന്‍, എന്നെ നടത്തും
എന്റെ ഉള്ളം കലങ്ങുകില്ല
F എന്റെ ഇടയന്‍, എന്നെ നടത്തും
എന്റെ ഉള്ളം കലങ്ങുകില്ല
M എന്റെ പരിപാലകന്‍, തെല്ലും ഉറങ്ങുകില്ല…
ദൈവമെന്റെ കൂടയൂള്ളപ്പോള്‍
M എന്തിനേറെ ഭയന്നീടണം
നൊന്തു നീറി കരഞ്ഞീടണം
A എന്റെ ഇടയന്‍, എന്നെ നടത്തും
എന്റെ ഉള്ളം കലങ്ങുകില്ല
—————————————–
M മാമലകളോര്‍ശലേമിന്റെ
ചുറ്റുമതിലായിടുന്നപോല്‍
F എന്റെ നായകന്‍, പരിപാലകന്‍
മറച്ചീടും എന്നെ തന്‍ ചിറകതിനാല്‍
M എന്റെ നായകന്‍, പരിപാലകന്‍
മറച്ചീടും എന്നെ തന്‍ ചിറകതിനാല്‍
F എന്റെ പ്രാണനില്‍ ആനന്ദം ഒഴുകിടുന്നു
M എന്റെ പ്രാണനില്‍ ആനന്ദം ഒഴുകിടുന്നു
A എന്റെ ഇടയന്‍, എന്നെ നടത്തും
എന്റെ ഉള്ളം കലങ്ങുകില്ല
—————————————–
F താബോറിന്റെ താഴ്‌വാരങ്ങളില്‍
തിന്മ ചെയ്‌തു ഞാന്‍ അലയുബോള്‍
M മോശ എലിയ, ഇവര്‍ ചേരുന്നാ
നിന്റെ പ്രാഭവം കണുവാന്‍ എന്നെ വിളിച്ചു
F മോശ എലിയ, ഇവര്‍ ചേരുന്നാ
നിന്റെ പ്രാഭവം കണുവാന്‍ എന്നെ വിളിച്ചു
M എന്റെ ജീവിത ഭാഗ്യം അതായിരുന്നു
F എന്റെ ജീവിത ഭാഗ്യം അതായിരുന്നു
M എന്റെ ഇടയന്‍, എന്നെ നടത്തും
എന്റെ ഉള്ളം കലങ്ങുകില്ല
F എന്റെ ഇടയന്‍, എന്നെ നടത്തും
എന്റെ ഉള്ളം കലങ്ങുകില്ല
M എന്റെ പരിപാലകന്‍, തെല്ലും ഉറങ്ങുകില്ല…
ദൈവമെന്റെ കൂടയൂള്ളപ്പോള്‍
M എന്തിനേറെ ഭയന്നീടണം
നൊന്തു നീറി കരഞ്ഞീടണം
A എന്റെ ഇടയന്‍, എന്നെ നടത്തും
എന്റെ ഉള്ളം കലങ്ങുകില്ല

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ente Idayan Enne Nadathum Ente Ullam Kalangukilla | എന്റെ ഇടയന്‍ എന്നെ നടത്തും എന്റെ ഉള്ളം കലങ്ങുകില്ല Ente Idayan Enne Nadathum Lyrics | Ente Idayan Enne Nadathum Song Lyrics | Ente Idayan Enne Nadathum Karaoke | Ente Idayan Enne Nadathum Track | Ente Idayan Enne Nadathum Malayalam Lyrics | Ente Idayan Enne Nadathum Manglish Lyrics | Ente Idayan Enne Nadathum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ente Idayan Enne Nadathum Christian Devotional Song Lyrics | Ente Idayan Enne Nadathum Christian Devotional | Ente Idayan Enne Nadathum Christian Song Lyrics | Ente Idayan Enne Nadathum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ente Idayan, Enne Nadathum
Ente Ullam Kalangukilla
Ente Idayan, Enne Nadathum
Ente Ullam Kalangukilla

Ente Paripaalakan, Thellum Urangukilla...
Daivamente Koodeyullappol
Enthinere Bhayaneedanam
Nonthu Neeri Karanjeedanam

Ente Idayan, Enne Nadathum
Ente Ullam Kalangukilla

-----

Maamalakal Orshaleminte
Chuttumathilaayidunna Pol
Ente Naayakan, Paripaalakan
Maracheedum Enne Than Chirakathinnal

Ente Praananil Aanandham Ozhukidunnu
Ente Praananil Aanandham Ozhukidunnu

Ente Idayan, Enne Nadathum
Ente Ullam Kalangukilla

-----

Thaborinte Thaazhvarangalil
Thinma Cheythu Njan Alayumbol
Mosha Eliya Ivar Cherunna
Ninte Praabhavam Kaanuvaan Enne Vilichu

Ente Jeevitha Bhagyam Athayirunnu
Ente Jeevitha Bhagyam Athayirunnu

Ente Idayan, Enne Nadathum
Ente Ullam Kalangukilla
Ente Idayan, Enne Nadathum
Ente Ullam Kalangukilla

Ente Paripaalakan, Thellum Urangukilla...
Daivamente Koodeyullappol
Enthinere Bhayaneedanam
Nonthu Neeri Karanjeedanam

Ente Idayan, Enne Nadathum
Ente Ullam Kalangukilla

enteyidayan ente idayan edayan enteyullam


Media

If you found this Lyric useful, sharing & commenting below would be Fantastic!

Your email address will not be published. Required fields are marked *





Views 2695.  Song ID 6189


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.