Malayalam Lyrics

| | |

A A A

My Notes
M എന്റെ ജീവന്റെ ജീവനാണീശോ
എന്റെ ആത്മാവിന്‍ നാഥനാണീശോ
F എന്റെ ജീവന്റെ ജീവനാണീശോ
എന്റെ ആത്മാവിന്‍ നാഥനാണീശോ
A ഇരുളലമൂടുമീ വഴിയോരങ്ങളില്‍
മെഴുതിരി നാളമായിടുന്നെന്നീശോ
കുളിരലയായി തഴുകുന്നെന്നീശോ
A എന്റെ ജീവന്റെ ജീവനാണീശോ
എന്റെ ആത്മാവിന്‍ നാഥനാണീശോ
—————————————–
M പുകയുന്ന മനസ്സില്‍, തണുവായ് വന്നെന്‍
അരികെയിരിക്കുന്നെന്നീശോ
F പുകയുന്ന മനസ്സില്‍, തണുവായ് വന്നെന്‍
അരികെയിരിക്കുന്നെന്നീശോ
M എന്‍ കരള്‍ വിങ്ങി കരയുമ്പോഴും
ഞാന്‍ അറിയാതെ തളരുമ്പോഴും
F എന്‍ കരള്‍ വിങ്ങി കരയുമ്പോഴും
ഞാന്‍ അറിയാതെ തളരുമ്പോഴും
A മൃദു സ്നേഹത്തിന്‍ വിരലോടെയെന്‍
മിഴിനീരു തുടയ്‌ക്കുന്നവന്‍
A എന്റെ ജീവന്റെ ജീവനാണീശോ
എന്റെ ആത്മാവിന്‍ നാഥനാണീശോ
—————————————–
F വിങ്ങുന്ന മുറിവില്‍ കാരുണ്യമൂറും
തൈലം പകര്‍ന്നിടുന്നെന്നീശോ
M വിങ്ങുന്ന മുറിവില്‍ കാരുണ്യമൂറും
തൈലം പകര്‍ന്നിടുന്നെന്നീശോ
F എന്‍ ഇടനെഞ്ചു പിടയുമ്പോഴും
എന്റെ പാദങ്ങളിടരുമ്പോഴും
M എന്‍ ഇടനെഞ്ചു പിടയുമ്പോഴും
എന്റെ പാദങ്ങളിടരുമ്പോഴും
A ഞാന്‍ വീഴാതെ ബലമേകുവാന്‍
അലിവോടെ താങ്ങുന്നവന്‍
A എന്റെ ജീവന്റെ ജീവനാണീശോ
എന്റെ ആത്മാവിന്‍ നാഥനാണീശോ
A എന്റെ ജീവന്റെ ജീവനാണീശോ
എന്റെ ആത്മാവിന്‍ നാഥനാണീശോ
A ഇരുളലമൂടുമീ വഴിയോരങ്ങളില്‍
മെഴുതിരി നാളമായിടുന്നെന്നീശോ
കുളിരലയായി തഴുകുന്നെന്നീശോ
A എന്റെ ജീവന്റെ ജീവനാണീശോ
എന്റെ ആത്മാവിന്‍ നാഥനാണീശോ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ente Jeevante Jeevananeesho Ente Aathmavin Naadhananeesho | എന്റെ ജീവന്റെ ജീവനാണീശോ Ente Jeevante Jeevananeesho Lyrics | Ente Jeevante Jeevananeesho Song Lyrics | Ente Jeevante Jeevananeesho Karaoke | Ente Jeevante Jeevananeesho Track | Ente Jeevante Jeevananeesho Malayalam Lyrics | Ente Jeevante Jeevananeesho Manglish Lyrics | Ente Jeevante Jeevananeesho Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ente Jeevante Jeevananeesho Christian Devotional Song Lyrics | Ente Jeevante Jeevananeesho Christian Devotional | Ente Jeevante Jeevananeesho Christian Song Lyrics | Ente Jeevante Jeevananeesho MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ente Jeevante Jeevananeesho
Ente Aathmavin Naadhananeesho
Ente Jeevante Jeevananeesho
Ente Aathmavin Naadhananeesho

Irulala Moodumee Vazhiyorangalil
Mezhuthiri Nalamaayidunneneesho
Kuliralayayi Thazhukunnenneesho

Ente Jeevante Jeevananeesho
Ente Aathmavin Naadhananeesho

-----

Pukayunna Manassil, Thanuvai Vannen
Arike Irikkunnenneesho
Pukayunna Manassil, Thanuvai Vannen
Arike Irikkunnenneesho

En Karal Vingi Karayumbozhum
Njan Ariyathe Thalarumbozhum
En Karal Vingi Karayumbozhum
Njan Ariyathe Thalarumbozhum

Mrudu Snehathin Viralodeyen
Mizhineeru Thudaikkunnavan

Ente Jeevante Jeevananeesho
Ente Aathmavin Naadhananeesho

-----

Vingunna Murivil Kaarunyamoorum
Thailam Pakarnnidunneneesho
Vingunna Murivil Kaarunyamoorum
Thailam Pakarnnidunneneesho

En Ida Nenju Pidayumbozhum
Ente Paadhangal Idarumbozhum
En Ida Nenju Pidayumbozhum
Ente Paadhangal Idarumbozhum

Njan Veezhathe Balamekuvan
Alivode Thaangunnavan

Ente Jeevante Jeevananeesho
Ente Aathmavin Naadhananeesho
Ente Jeevante Jeevananeesho
Ente Aathmavin Naadhananeesho

Irulala Moodumee Vazhiyorangalil
Mezhuthiri Nalamaayidunneneesho
Kuliralayayi Thazhukunnenneesho

Ente Jeevante Jeevananeesho
Ente Aathmavin Naadhananeesho

Media

If you found this Lyric useful, sharing & commenting below would be Remarkable!
  1. Angel

    July 6, 2024 at 11:56 AM

    Beautiful. Thank u for lyrics

Your email address will not be published. Required fields are marked *





Views 5220.  Song ID 4013


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.