Malayalam Lyrics

| | |

A A A

My Notes
M എന്റെ കൂടെ നീ ഉണ്ടായിരുന്നെങ്കിലും
ഞാന്‍ കാണാതെ പോയ് ദിവ്യസാന്നിദ്ധ്യം
സ്വന്തജീവന്‍ നീ കനിവോടെ തന്നെങ്കിലും
ഞാന്‍ നേടാതെ പോയ് ദിവ്യ സൗഭാഗ്യം
F എന്റെ കൂടെ നീ ഉണ്ടായിരുന്നെങ്കിലും
ഞാന്‍ കാണാതെ പോയ് ദിവ്യസാന്നിദ്ധ്യം
സ്വന്തജീവന്‍ നീ കനിവോടെ തന്നെങ്കിലും
ഞാന്‍ നേടാതെ പോയ് ദിവ്യ സൗഭാഗ്യം
—————————————–
M പ്രിയമുള്ളവന്‍ നീ, പിരിയാതെ എന്നെ
അനുധാവനം ചെയ്‌തു തണലായ് നിന്നു
F പ്രിയമുള്ളവന്‍ നീ, പിരിയാതെ എന്നെ
അനുധാവനം ചെയ്‌തു തണലായ് നിന്നു
M ക്ഷണമീലോകമെന്നെ കൈവിട്ടനാള്‍
എന്റെ കണ്ണീരിലേക്കങ്ങ് കുളിരായ് വന്നു
A ജീവന്റെ നനവായ് നിന്നു
A എന്റെ കൂടെ നീ ഉണ്ടായിരുന്നെങ്കിലും
ഞാന്‍ കാണാതെ പോയ് ദിവ്യസാന്നിദ്ധ്യം
സ്വന്തജീവന്‍ നീ കനിവോടെ തന്നെങ്കിലും
ഞാന്‍ നേടാതെ പോയ് ദിവ്യ സൗഭാഗ്യം
—————————————–
F പരമോന്നതന്‍ നീ ഗുരുവായ് വന്നെന്‍
അകതാരില്‍ അറിവിന്റെ നിറവായ് നിന്നു
M പരമോന്നതന്‍ നീ ഗുരുവായ് വന്നെന്‍
അകതാരില്‍ അറിവിന്റെ നിറവായ് നിന്നു
F സ്‌നേഹ ചൈതന്യമെന്നും നിലനില്‍ക്കുവാന്‍
ജീവരക്തം പകര്‍ന്നങ്ങ് വിരുന്നായ് വന്നു
A സ്വന്തം ശരീരം തന്നു
A എന്റെ കൂടെ നീ ഉണ്ടായിരുന്നെങ്കിലും
ഞാന്‍ കാണാതെ പോയ് ദിവ്യസാന്നിദ്ധ്യം
സ്വന്തജീവന്‍ നീ കനിവോടെ തന്നെങ്കിലും
ഞാന്‍ നേടാതെ പോയ് ദിവ്യ സൗഭാഗ്യം
A എന്റെ കൂടെ നീ ഉണ്ടായിരുന്നെങ്കിലും
ഞാന്‍ കാണാതെ പോയ് ദിവ്യസാന്നിദ്ധ്യം
സ്വന്തജീവന്‍ നീ കനിവോടെ തന്നെങ്കിലും
ഞാന്‍ നേടാതെ പോയ് ദിവ്യ സൗഭാഗ്യം
A ഞാന്‍ നേടാതെ പോയ് ദിവ്യ സൗഭാഗ്യം
A ഞാന്‍ നേടാതെ പോയ് ദിവ്യ സൗഭാഗ്യം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ente Koode Nee Undayirunnenkilum | എന്റെ കൂടെ നീ ഉണ്ടായിരുന്നെങ്കിലും ഞാന്‍ കാണാതെ പോയ് ദിവ്യസാന്നിദ്ധ്യം Ente Koode Nee Undayirunnenkilum Lyrics | Ente Koode Nee Undayirunnenkilum Song Lyrics | Ente Koode Nee Undayirunnenkilum Karaoke | Ente Koode Nee Undayirunnenkilum Track | Ente Koode Nee Undayirunnenkilum Malayalam Lyrics | Ente Koode Nee Undayirunnenkilum Manglish Lyrics | Ente Koode Nee Undayirunnenkilum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ente Koode Nee Undayirunnenkilum Christian Devotional Song Lyrics | Ente Koode Nee Undayirunnenkilum Christian Devotional | Ente Koode Nee Undayirunnenkilum Christian Song Lyrics | Ente Koode Nee Undayirunnenkilum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ente Koode Nee Undayirunnenkilum
Njan Kaanathe Poi Divya Sannidhyam
Swantha Jeevan Nee Kanivode Thannenkilum
Njan Nedathe Poi Divya Saubhagyam

Ente Koode Nee Undayirunnenkilum
Njan Kaanathe Poi Divya Sannidhyam
Swantha Jeevan Nee Kanivode Thannenkilum
Njan Nedathe Poi Divya Saubhagyam

-----

Priyamullavan Nee Piriyaathe Enne
Anudhavanam Cheythu Thanalaai Ninnu
Priyamullavan Nee Piriyaathe Enne
Anudhavanam Cheythu Thanalaai Ninnu

Kshanamee Lokamenne Kaivitta Naal
Ente Kanneerilekkangu Kuliraai Vannu
Jeevante Nanavaai Ninnu

Ente Koode Nee Undayirunnenkilum
Njan Kaanathe Poi Divya Sannidhyam
Swantha Jeevan Nee Kanivode Thannenkilum
Njan Nedathe Poi Divya Saubhagyam

-----

Paramonnathan Nee Guruvaai Vannen
Akathaaril Arivinte Niravaai Ninnu
Paramonnathan Nee Guruvaai Vannen
Akathaaril Arivinte Niravaai Ninnu

Sneha Chaithanyamennum Nilanilkkuvaan
Jeeva Raktham Pakarnnangu Virunnai Vannu
Swantham Shareeram Thannu

Ente Koode Nee Undayirunnenkilum
Njan Kaanathe Poi Divya Sannidhyam
Swantha Jeevan Nee Kanivode Thannenkilum
Njan Nedathe Poi Divya Saubhagyam

Ente Koode Nee Undayirunnenkilum
Njan Kaanathe Poi Divya Sannidhyam
Swantha Jeevan Nee Kanivode Thannenkilum
Njan Nedathe Poyi Divya Saubhagyam
Njan Nedathe Poyi Divya Saubhagyam
Njan Nedathe Poyi Divya Saubhagyam

Media

If you found this Lyric useful, sharing & commenting below would be Grateful!

Your email address will not be published. Required fields are marked *





Views 1670.  Song ID 6536


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.