Malayalam Lyrics

| | |

A A A

My Notes
M എന്റെ മകനേ.. എന്തിനായ് നീ
F ക്രൂശിലേറി… പാപിയെപ്പോല്‍
M നോക്കി നില്‍ക്കാന്‍ പോലും, ത്രാണിയില്ലേ
F കൂടെ നില്‍ക്കാന്‍ പോലും, ശക്തിയില്ലേ
A എന്റെ മകനേ.. എന്തിനായ് നീ
ക്രൂശിലേറി… പാപിയെപ്പോല്‍
—————————————–
M അന്ത്യമൊഴിയായ് എന്തേലും
അമ്മയോട് ചൊല്ലുമോ
M “പിതാവേ, ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ അറിയുന്നില്ല
ഇവരോട് പൊറുക്കേണമേ”.
F ദൈവഹിതമാണോ, നിന്റെ പീഡാ സഹനമെങ്കിലും
M നൊന്തു പെറ്റ സ്‌നേഹം, എങ്ങിനെല്ലാം താങ്ങിടും
A ലോകത്തില്‍ വേറെയൊരാള്‍ക്കും
ഇതു വരല്ലേ
A എന്റെ മകനേ.. എന്തിനായ് നീ
ക്രൂശിലേറി… പാപിയെപ്പോല്‍
—————————————–
F ജീവന്‍ പോലും നമ്മള്‍ക്കായ്
കൈവെടിഞ്ഞതാണോ തെറ്റ്
F “എന്റെ ദൈവമേ, എന്റെ ദൈവമേ
എന്തിനാണെന്നേ നീ കൈവിട്ടത്”.
M വഴിപോക്കരെല്ലാം, നിന്നെ നോക്കി, പരിഹസിച്ചു
F അതുകണ്ടു നിന്ന, എന്റെയുള്ളം, തേങ്ങി നീറി
A സര്‍വ്വതും ഹൃത്തിനുള്ളില്‍
സംഗ്രഹിച്ചു
M എന്റെ മകനേ.. എന്തിനായ് നീ
F ക്രൂശിലേറി… പാപിയെപ്പോല്‍
M നോക്കി നില്‍ക്കാന്‍ പോലും, ത്രാണിയില്ലേ
F കൂടെ നില്‍ക്കാന്‍ പോലും, ശക്തിയില്ലേ
A എന്റെ മകനേ.. എന്തിനായ് നീ
ക്രൂശിലേറി… പാപിയെപ്പോല്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ente Makane Enthinayi Nee Krooshileri Paapiyepol | എന്റെ മകനേ എന്തിനായ് നീ Ente Makane Enthinayi Nee Lyrics | Ente Makane Enthinayi Nee Song Lyrics | Ente Makane Enthinayi Nee Karaoke | Ente Makane Enthinayi Nee Track | Ente Makane Enthinayi Nee Malayalam Lyrics | Ente Makane Enthinayi Nee Manglish Lyrics | Ente Makane Enthinayi Nee Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ente Makane Enthinayi Nee Christian Devotional Song Lyrics | Ente Makane Enthinayi Nee Christian Devotional | Ente Makane Enthinayi Nee Christian Song Lyrics | Ente Makane Enthinayi Nee MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ente Makane... Enthinai Nee
Krooshileri... Paapiyepol
Nokki Nilkkaan Polum, Thraaniyille
Koode Nilkkaan Polum, Shakthiyille

Ente Makane... Enthinaai Nee
Krooshileri... Paapiyepol

-----

Anthya Mozhiyaai Enthelum
Ammayodu Chollumo

"Pithave, Ivar Cheyyunnathenthennu Ivar Ariyunnilla.
Ivarodu Porukkename".


Daiva Hithamano, Ninte Peeda Sahanamenkilum
Nonthu Petta Sneham, Enginnellam Thaangidum
Lokathil Veroraalkkum
Ithu Varalle

Ente Makane... Enthinaayi Nee
Krooshil Eri... Papiyepol

-----

Jeevan Polum Nammalkkaai
Kaivedinjathano Thettu

"Ente Daivame, Ente Daivame
Enthinanenne Nee Kaivittathu".


Vazhipokkar Ellam, Ninne Nokki, Parihasichu
Athu Kandu Ninna, Ente Ullam, Thengi Neeri
Sarvvathum Hruthinullil
Samgrahichu

Ente Makane... Enthinayi Nee
Krushileri... Paapiyepol
Nokki Nilkkan Polum, Thraniyille
Koode Nilkkan Polum, Shakthiyille

Ente Makane... Enthinaai Nee
Krooshileri... Paapiyepol

Media

If you found this Lyric useful, sharing & commenting below would be Extraordinary!

Your email address will not be published. Required fields are marked *





Views 1456.  Song ID 7050


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.