Malayalam Lyrics

| | |

A A A

My Notes
M എന്റെ പരിശുദ്ധ അമ്മയുടെ മടിത്തട്ടില്‍
ഒന്നു തല ചായ്‌ച്ച് ഉറങ്ങും ഞാന്‍
എന്റെ സങ്കടങ്ങളുടെ ആ കീര്‍ത്തനങ്ങള്‍
ഒന്നു പാടി, കേള്‍പ്പിക്കും ഞാന്‍
F എന്റെ പരിശുദ്ധ അമ്മയുടെ മടിത്തട്ടില്‍
ഒന്നു തല ചായ്‌ച്ച് ഉറങ്ങും ഞാന്‍
എന്റെ സങ്കടങ്ങളുടെ ആ കീര്‍ത്തനങ്ങള്‍
ഒന്നു പാടി, കേള്‍പ്പിക്കും ഞാന്‍
A വിമലാംബികേ, വിമലാംബികേ
പരിശുദ്ധ അമ്മ, മേരി അമ്മേ
A വിമലാംബികേ, വിമലാംബികേ
പരിശുദ്ധ അമ്മ, മേരി അമ്മേ
—————————————–
M കണ്ണീര്‍ പൊഴിക്കുന്ന, നിമിഷങ്ങളില്‍
കരുതലായ് നീ എന്നും, അരികില്‍ വരൂ
F കണ്ണീര്‍ പൊഴിക്കുന്ന, നിമിഷങ്ങളില്‍
കരുതലായ് നീ എന്നും, അരികില്‍ വരൂ
M കരുണ തന്‍ കിളി വാതില്‍, തുറന്നു തരൂ
നിന്‍ സുതനെ, എനിക്കു തരൂ
F കരുണ തന്‍ കിളി വാതില്‍, തുറന്നു തരൂ
നിന്‍ സുതനെ, എനിക്കു തരൂ
A വിമലാംബികേ, വിമലാംബികേ
പരിശുദ്ധ അമ്മ, മേരി അമ്മേ
A വിമലാംബികേ, വിമലാംബികേ
പരിശുദ്ധ അമ്മ, മേരി അമ്മേ
A എന്റെ പരിശുദ്ധ അമ്മയുടെ മടിത്തട്ടില്‍
ഒന്നു തല ചായ്‌ച്ച് ഉറങ്ങും ഞാന്‍
—————————————–
F കാല്‍വരി ചുവട്ടില്‍, എനിക്കായ് നീ
കനിവിന്റെ മലരായ്, വിരിഞ്ഞ പോലെ
M കാല്‍വരി ചുവട്ടില്‍, എനിക്കായ് നീ
കനിവിന്റെ മലരായ്, വിരിഞ്ഞ പോലെ
F കന്യാ സുതനാം യേശുവിനെ
എന്‍ ഹൃദയത്തില്‍ വാഴ്‌ത്തീടാം
M കന്യാ സുതനാം യേശുവിനെ
എന്‍ ഹൃദയത്തില്‍ വാഴ്‌ത്തീടാം
A വിമലാംബികേ, വിമലാംബികേ
പരിശുദ്ധ അമ്മ, മേരി അമ്മേ
A വിമലാംബികേ, വിമലാംബികേ
പരിശുദ്ധ അമ്മ, മേരി അമ്മേ
A എന്റെ പരിശുദ്ധ അമ്മയുടെ മടിത്തട്ടില്‍
ഒന്നു തല ചായ്‌ച്ച് ഉറങ്ങും ഞാന്‍
എന്റെ സങ്കടങ്ങളുടെ ആ കീര്‍ത്തനങ്ങള്‍
ഒന്നു പാടി, കേള്‍പ്പിക്കും ഞാന്‍
A വിമലാംബികേ, വിമലാംബികേ
പരിശുദ്ധ അമ്മ, മേരി അമ്മേ
A വിമലാംബികേ, വിമലാംബികേ
പരിശുദ്ധ അമ്മ, മേരി അമ്മേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ente Parishudha Ammayude Madithattil | എന്റെ പരിശുദ്ധ അമ്മയുടെ മടിത്തട്ടില്‍ ഒന്നു തല ചായ്‌ച്ച് ഉറങ്ങും ഞാന്‍ Ente Parishudha Ammayude Madithattil Lyrics | Ente Parishudha Ammayude Madithattil Song Lyrics | Ente Parishudha Ammayude Madithattil Karaoke | Ente Parishudha Ammayude Madithattil Track | Ente Parishudha Ammayude Madithattil Malayalam Lyrics | Ente Parishudha Ammayude Madithattil Manglish Lyrics | Ente Parishudha Ammayude Madithattil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ente Parishudha Ammayude Madithattil Christian Devotional Song Lyrics | Ente Parishudha Ammayude Madithattil Christian Devotional | Ente Parishudha Ammayude Madithattil Christian Song Lyrics | Ente Parishudha Ammayude Madithattil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ente Parishudha Ammayude Madithattil
Onnu Thala Chaichu Urangum Njan
Ente Sankadangalude Aa Keerthanangal
Onnu Paadi, Kelppikkum Njan

Ente Parishudha Ammayude Madithattil
Onnu Thala Chaichu Urangum Njan
Ente Sankadangalude Aa Keerthanangal
Onnu Paadi, Kelppikkum Njan

Vimalambike, Vimalambike
Parishudha Amma, Meri Amme
Vimalambike, Vimalambike
Parishudha Amma, Meri Amme

-----

Kaneer Pozhikkunna, Nimishangalil
Karuthalaai Nee Ennum, Arikil Varu
Kaneer Pozhikkunna, Nimishangalil
Karuthalaai Nee Ennum, Arikil Varu

Karuna Than Kili Vathil, Thurannu Tharu
Nin Suthane, Enikku Tharu
Karuna Than Kili Vathil, Thurannu Tharu
Nin Suthane, Enikku Tharu

Vimalambike, Vimalambike
Parishudha Amma, Meri Amme
Vimalambike, Vimalambike
Parishudha Amma, Meri Amme

Ente Parishudha Ammayude Madithattil
Onnu Thala Chaichu Urangum Njan

-----

Kalvari Chuvattil, Enikkaai Nee
Kanivinte Malaraai, Virinja Pole
Kalvari Chuvattil, Enikkaai Nee
Kanivinte Malaraai, Virinja Pole

Kanya Suthanaam Yeshuvine
En Hrudhayathil Vaazhtheedam
Kanya Suthanaam Yeshuvine
En Hrudhayathil Vaazhtheedam

Vimalambike, Vimalambike
Parishudha Amma, Meri Amme
Vimalambike, Vimalambike
Parishudha Amma, Meri Amme

Ente Parishudha Ammayude Madithattil
Onnu Thala Chaichu Urangum Njan
Ente Sankadangalude Aa Keerthanangal
Onnu Paadi, Kelppikkum Njan

Vimalambike, Vimalambike
Parishudha Amma, Meri Amme
Vimalambike, Vimalambike
Parishudha Amma, Meri Amme

Media

If you found this Lyric useful, sharing & commenting below would be Wonderful!
  1. Vishnu

    January 14, 2022 at 2:08 PM

    Thanks for the lyrics. Superb song

Your email address will not be published. Required fields are marked *





Views 1464.  Song ID 6066


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.