Loading

Enthe Nee Vaikivannu Malayalam and Manglish Christian Devotional Song Lyrics

 Artist : Kester A. Pandyan

 Album : Thiruvathazham


Malayalam Lyrics

| | |

A A A

My Notes
M എന്തെ നീ വൈകിവന്നു
എന്നെ കാണാതെ നീ നടന്നു
എന്നാത്മ വനികയില്‍ വിടരാന്‍ വൈകിയ
പനിനീര്‍ സുമമാണു നീ
പനിനീര്‍ സുമമാണു നീ
F എന്തെ നീ വൈകിവന്നു
എന്നെ കാണാതെ നീ നടന്നു
എന്നാത്മ വനികയില്‍ വിടരാന്‍ വൈകിയ
പനിനീര്‍ സുമമാണു നീ
പനിനീര്‍ സുമമാണു നീ
—————————————–
M ഷാരോണിന്‍ താഴ്‌വാരം തന്നില്‍ നമുക്കായ്
ആരാമമൊന്നു തീര്‍ക്കാം
F ഷാരോണിന്‍ താഴ്‌വാരം തന്നില്‍ നമുക്കായ്
ആരാമമൊന്നു തീര്‍ക്കാം
M ലില്ലികള്‍ പൂക്കുന്ന വേളയില്‍ ഞാന്‍ നിന്റെ
കാലോച്ച കാത്തിരിക്കും
F ലില്ലികള്‍ പൂക്കുന്ന വേളയില്‍ ഞാന്‍ നിന്റെ
കാലോച്ച കാത്തിരിക്കും
A എന്തെ നീ വൈകിവന്നു
എന്നെ കാണാതെ നീ നടന്നു
എന്നാത്മ വനികയില്‍ വിടരാന്‍ വൈകിയ
പനിനീര്‍ സുമമാണു നീ
പനിനീര്‍ സുമമാണു നീ
—————————————–
F ഒരു നാളുപേക്ഷിച്ച, വള്ളവും വലയുമായ്
ഞാനിന്നു കരകാണാ കടലില്‍
M ഒരു നാളുപേക്ഷിച്ച, വള്ളവും വലയുമായ്
ഞാനിന്നു കരകാണാ കടലില്‍
F കനലതില്‍ മീനുമായ് കാത്തു കാത്തന്നു നീ
തീരത്തു കാത്തു നിന്നു
M കനലതില്‍ മീനുമായ് കാത്തു കാത്തന്നു നീ
തീരത്തു കാത്തു നിന്നു
A എന്തെ നീ വൈകിവന്നു
എന്നെ കാണാതെ നീ നടന്നു
എന്നാത്മ വനികയില്‍ വിടരാന്‍ വൈകിയ
പനിനീര്‍ സുമമാണു നീ
പനിനീര്‍ സുമമാണു നീ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Enthe Nee Vaikivannu Enne Kanaathe Nee Nadannu | എന്തെ നീ വൈകിവന്നു എന്നെ കാണാതെ നീ നടന്നു Enthe Nee Vaikivannu Lyrics | Enthe Nee Vaikivannu Song Lyrics | Enthe Nee Vaikivannu Karaoke | Enthe Nee Vaikivannu Track | Enthe Nee Vaikivannu Malayalam Lyrics | Enthe Nee Vaikivannu Manglish Lyrics | Enthe Nee Vaikivannu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Enthe Nee Vaikivannu Christian Devotional Song Lyrics | Enthe Nee Vaikivannu Christian Devotional | Enthe Nee Vaikivannu Christian Song Lyrics | Enthe Nee Vaikivannu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Enthe Nee Vaikivannu
Enne Kanaathe Nee Nadannu
Ennaathma Vanikayil Vidaraan Vaikiya
Panineer Sumamaanu Nee
Panineer Sumamaanu Nee

Enthe Nee Vaikivannu
Enne Kanaathe Nee Nadannu
Ennaathma Vanikayil Vidaraan Vaikiya
Panineer Sumamaanu Nee
Panineer Sumamaanu Nee

-----

Sharonin Thaazhvaaram, Thannil Namukkaai
Aaramam Onnu Theerkkaam
Sharonin Thaazhvaaram, Thannil Namukkaai
Aaramam Onnu Theerkkaam

Lillikal Pookkunna Velayil Njan Ninte
Kaalocha Kaathirikkum
Lillikal Pookkunna Velayil Njan Ninte
Kaalocha Kaathirikkum

Enthe Nee Vaiki Vannu
Enne Kanathe Nee Nadannu
Ennathma Vanikayil Vidaran Vaikiya
Panineer Sumamanu Nee
Panineer Sumamanu Nee

-----

Oru Naalupekshicha, Vallavum Valayumaai
Njan Innu Karakaana Kadalil
Oru Naalupekshicha, Vallavum Valayumaai
Njan Innu Karakaana Kadalil

Kanalathil Meenumaai Kaathu Kaaathannu Nee
Theerathu Kaathu Ninnu
Kanalathil Meenumaai Kaathu Kaaathannu Nee
Theerathu Kaathu Ninnu

Enthe Nee Vaaikivannu
Enne Kanaathe Nee Nadannu
Ennaathma Vanikayil Vidaraan Vaikiya
Panineer Sumamaanu Nee
Panineer Sumamaanu Nee

Media

If you found this Lyric useful, sharing & commenting below would be Astounding!

Your email address will not be published. Required fields are marked *





Views 840.  Song ID 7655


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.