Malayalam Lyrics
My Notes
M | എത്ര പ്രശാന്തം, ഉള്ളിന്റെ ഉള്ളം നീ വരുമ്പോള്‍ നാഥാ |
F | എത്ര പ്രശാന്തം, ഉള്ളിന്റെ ഉള്ളം നീ വരുമ്പോള്‍ നാഥാ |
M | എത്ര മനോജ്ഞം, എന്റെയീ ജന്മം നീ വന്നു ചേര്‍ന്നിടുമ്പോള്‍ |
A | ആനന്ദമേകിടുന്നു |
A | എത്ര പ്രശാന്തം, ഉള്ളിന്റെ ഉള്ളം നീ വരുമ്പോള്‍ നാഥാ |
—————————————– | |
M | മുള്ളുകള്‍ നിറയും, വഴികളിലൂടെ ഏകനായേറെ സഞ്ചരിച്ചു |
F | മുള്ളുകള്‍ നിറയും, വഴികളിലൂടെ ഏകനായേറെ സഞ്ചരിച്ചു |
M | ക്ഷീണിതനായ്, വീണൊരു നേരം നിന് കയ്യിലെന്നെ, നീ വഹിച്ചു |
F | ക്ഷീണിതനായ്, വീണൊരു നേരം നിന് കയ്യിലെന്നെ, നീ വഹിച്ചു |
A | എത്ര പ്രശാന്തം, ഉള്ളിന്റെ ഉള്ളം നീ വരുമ്പോള്‍ നാഥാ |
—————————————– | |
F | ജീവിതഭാരം ഏറിയെന്നാലും സ്നേഹിതരെന്നെ വെറുത്താലും |
M | ജീവിതഭാരം ഏറിയെന്നാലും സ്നേഹിതരെന്നെ വെറുത്താലും |
F | നിന് തിരുഹൃദയം ചൊരിയുന്ന സ്നേഹം കൈപ്പിടിച്ചെന്നെ വഴിനടത്തും |
M | നിന് തിരുഹൃദയം ചൊരിയുന്ന സ്നേഹം കൈപ്പിടിച്ചെന്നെ വഴിനടത്തും |
F | എത്ര പ്രശാന്തം, ഉള്ളിന്റെ ഉള്ളം നീ വരുമ്പോള്‍ നാഥാ |
M | എത്ര പ്രശാന്തം, ഉള്ളിന്റെ ഉള്ളം നീ വരുമ്പോള്‍ നാഥാ |
F | എത്ര മനോജ്ഞം, എന്റെയീ ജന്മം നീ വന്നു ചേര്‍ന്നിടുമ്പോള്‍ |
A | ആനന്ദമേകിടുന്നു |
A | എത്ര പ്രശാന്തം, ഉള്ളിന്റെ ഉള്ളം നീ വരുമ്പോള്‍ നാഥാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ethra Prashantham Ullinte Ullam Nee Varumbol Nadha | എത്ര പ്രശാന്തം, ഉള്ളിന്റെ ഉള്ളം നീ വരുമ്പോള്‍ നാഥാ Ethra Prashantham Ullinte Ullam Lyrics | Ethra Prashantham Ullinte Ullam Song Lyrics | Ethra Prashantham Ullinte Ullam Karaoke | Ethra Prashantham Ullinte Ullam Track | Ethra Prashantham Ullinte Ullam Malayalam Lyrics | Ethra Prashantham Ullinte Ullam Manglish Lyrics | Ethra Prashantham Ullinte Ullam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ethra Prashantham Ullinte Ullam Christian Devotional Song Lyrics | Ethra Prashantham Ullinte Ullam Christian Devotional | Ethra Prashantham Ullinte Ullam Christian Song Lyrics | Ethra Prashantham Ullinte Ullam MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nee Varumbol Nadha
Ethra Prashantham, Ullinte Ullam
Nee Varumbol Nadha
Ethra Manonjam, Enteyee Janmam
Nee Vannu Chernnidumbol
Aanandhamekidunnu
Ethra Prashaantham, Ullinte Ullam
Nee Varumbol Nadha
-----
Mullukal Nirayum, Vazhikaliloode
Ekanaiyere Sancharichu
Mullukal Nirayum, Vazhikaliloode
Ekanaiyere Sancharichu
Ksheenithanaayi, Veenoru Neram
Nin Kayyillenne, Nee Vahichu
Ksheenithanaayi, Veenoru Neram
Nin Kayyillenne, Nee Vahichu
Ethra Prashaantham, Ullinte Ullam
Nee Varumbol Nadha
-----
Jeevitha Bhaaram Eriyennalum
Snehitharenne Veruthaalum
Jeevitha Bhaaram Eriyennalum
Snehitharenne Veruthaalum
Nin Thiru Hrudayam, Choriyunna Sneham
Kai Pidichenne Vazhi Nadathum
Nin Thiru Hrudayam, Choriyunna Sneham
Kai Pidichenne Vazhi Nadathum
Ethra Prashantham, Ullinte Ullam
Nee Varumbol Nadha
Ethra Prashantham, Ullinte Ullam
Nee Varumbol Nadha
Ethra Manonjam, Enteyee Janmam
Nee Vannu Chernnidumbol
Aanandhamekidunnu
Ethra Prashaantham, Ullinte Ullam
Nee Varumbol Nadha
Media
If you found this Lyric useful, sharing & commenting below would be Wonderful!
No comments yet