Malayalam Lyrics
My Notes
M | ഏഴല്ലെഴുപതു പ്രാവശ്യം ക്ഷമിക്കാന്‍ കൃപ നല്‍കണമേ ഈശോ |
F | ഏഴല്ലെഴുപതു പ്രാവശ്യം ക്ഷമിക്കാന്‍ കൃപ നല്‍കണമേ ഈശോ |
M | ക്ഷമയാണു പുണ്യം |
F | ക്ഷമയാണു സൗഖ്യം |
A | ക്ഷമിക്കുമ്പോള്‍ സ്വര്‍ഗ്ഗം ആനന്ദിക്കും |
A | ഏഴല്ലെഴുപതു പ്രാവശ്യം ക്ഷമിക്കാന്‍ കൃപ നല്‍കണമേ ഈശോ |
—————————————– | |
M | ഊരു നിന്നെ തള്ളിപ്പറഞ്ഞ ശിമയോനോടും നീ ക്ഷമിച്ചു |
F | ചുംബനത്താല്‍ നിന്നെ, ഒറ്റിക്കൊടുത്ത യൂദാസിനും ക്ഷമയേകി |
M | അവഹേളിച്ചവരോടും, പരിഹസിച്ചവരോടും കരുണാപൂര്‍വ്വം ക്ഷമിച്ചു |
F | കുരിശില്‍ തറച്ചവരോടും ക്ഷമിച്ചു ക്ഷമിക്കുവാനെന്നെ പഠിപ്പിക്കണേ |
A | ഏഴല്ലെഴുപതു പ്രാവശ്യം ക്ഷമിക്കാന്‍ കൃപ നല്‍കണമേ ഈശോ |
—————————————– | |
F | അനുതാപ കണ്ണീരാല്‍ തൃപാദം കഴുകിയ മറിയത്തോടും നീ ക്ഷമിച്ചു |
M | കല്ലെറിയപ്പെടാന്‍ നിന്ന പാപിനിയെ കുന്നോളം ക്ഷമിച്ചു, സ്‌നേഹിച്ചു |
F | അലിവില്ലാതപരാധം ചെയ്യുന്നവരോട് ക്ഷമിക്കുവാന്‍ നീ കൃപയേകൂ |
M | അറിവോടെ ദ്രോഹിക്കും സഹജരോടെല്ലാം ക്ഷമിക്കുവാന്‍ എന്നെ പഠിപ്പിക്കണേ |
F | ഏഴല്ലെഴുപതു പ്രാവശ്യം ക്ഷമിക്കാന്‍ |
F | കൃപ നല്‍കണമേ ഈശോ |
M | ക്ഷമയാണു പുണ്യം |
F | ക്ഷമയാണു സൗഖ്യം |
A | ക്ഷമിക്കുമ്പോള്‍ സ്വര്‍ഗ്ഗം ആനന്ദിക്കും |
A | ഏഴല്ലെഴുപതു പ്രാവശ്യം ക്ഷമിക്കാന്‍ കൃപ നല്‍കണമേ ഈശോ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ezhallezhupathu Pravashyam Kshamikkan Krupa Nalkaname Eesho | ഏഴല്ലെഴുപതു പ്രാവശ്യം ക്ഷമിക്കാന്‍ കൃപ നല്‍കണമേ ഈശോ Ezhallezhupathu Pravashyam Kshamikkan Lyrics | Ezhallezhupathu Pravashyam Kshamikkan Song Lyrics | Ezhallezhupathu Pravashyam Kshamikkan Karaoke | Ezhallezhupathu Pravashyam Kshamikkan Track | Ezhallezhupathu Pravashyam Kshamikkan Malayalam Lyrics | Ezhallezhupathu Pravashyam Kshamikkan Manglish Lyrics | Ezhallezhupathu Pravashyam Kshamikkan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ezhallezhupathu Pravashyam Kshamikkan Christian Devotional Song Lyrics | Ezhallezhupathu Pravashyam Kshamikkan Christian Devotional | Ezhallezhupathu Pravashyam Kshamikkan Christian Song Lyrics | Ezhallezhupathu Pravashyam Kshamikkan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Krupa Nalkaname Eesho
Ezhallezhupathu Pravashyam Kshamikkan
Krupa Nalkaname Eesho
Kshamayannu Punyam
Kshamayannu Saukhyam
Kshamikkumbol Swarggam, Aanandhikkum
Ezhallezhupathu Pravashyam Kshamikkan
Kripa Nalkename Eesho
-----
Ooru Ninne, Thalliparanja
Shimayonodum Nee Kshamichu
Chumbanathaal Ninne, Ottikodutha
Yoodasinum Kshamayeki
Avahelichavarodum, Parihasichavarodum
Karunaa Poorvam Kshamichu
Kurishil Tharachavarodum Kshamichu
Kshamikkuvaan Enne Padippikkane
Ezhallezhupathu Pravashyam Kshamikkaan
Kripa Nalkename Eesho
-----
Anuthapa Kanneeraal Thrupadham Kazhukiya
Mariyathodum Nee Kshamichu
Kalleriyapedan Ninna Paapiniye
Kunnolam Kshamichu, Snehichu
Alivillathaparaatham Cheyyunnavarodu
Kshamikkuvaan Nee Krupayeku
Arivode Dhrohikkum Sahajarodellam
Kshamikkuvan Enne Padippikkane
Ezhallezhupathu Pravashyam Kshamikkan
Krupa Nalkaname Eesho
Kshamayannu Punyam
Kshamayannu Saukhyam
Kshamikkumbol Swarggam, Aanandhikkum
Ezhallezhupathu Pravashyam Kshamikkan
Kripa Nalkename Eesho
Media
If you found this Lyric useful, sharing & commenting below would be Astounding!
No comments yet