Malayalam Lyrics

| | |

A A A

My Notes
M ‘ഗാഗുല്‍ത്താമലയില്‍ നിന്നും
വിലാപത്തിന്‍ മാറ്റൊലി കേള്‍പ്പൂ
ഏവമെന്നെ ക്രൂശിലേറ്റുവാന്‍
അപരാധമെന്തു ഞാന്‍ ചെയ്‌തു?’
F ‘ഗാഗുല്‍ത്താമലയില്‍ നിന്നും
വിലാപത്തിന്‍ മാറ്റൊലി കേള്‍പ്പൂ
ഏവമെന്നെ ക്രൂശിലേറ്റുവാന്‍
അപരാധമെന്തു ഞാന്‍ ചെയ്‌തു?’
—————————————–
M മുന്തിരി ഞാന്‍ നട്ടു നിങ്ങള്‍ക്കായ്
മുന്തിരിച്ചാറൊരുക്കിവച്ചു
എങ്കിലുമീ കയ്‌പ്പുനീരല്ലേ
ദാഹശാന്തിക്കെനിക്കു നല്‍കി?
A ‘ഗാഗുല്‍ത്താമലയില്‍ നിന്നും
വിലാപത്തിന്‍ മാറ്റൊലി കേള്‍പ്പൂ
ഏവമെന്നെ ക്രൂശിലേറ്റുവാന്‍
അപരാധമെന്തു ഞാന്‍ ചെയ്‌തു?’
—————————————–
F വനത്തിലൂടാനയിച്ചു ഞാന്‍
അന്നമായ്‌ വിണ്‍ മന്നാ തന്നില്ലേ
അതിനെല്ലാം നന്ദിയായ് നിങ്ങള്‍
കുരിശല്ലോ നല്‍കീടുന്നിപ്പോള്‍
A ‘ഗാഗുല്‍ത്താമലയില്‍ നിന്നും
വിലാപത്തിന്‍ മാറ്റൊലി കേള്‍പ്പൂ
ഏവമെന്നെ ക്രൂശിലേറ്റുവാന്‍
അപരാധമെന്തു ഞാന്‍ ചെയ്‌തു?’
—————————————–
M കൊടുംകാട്ടിലന്നു നിങ്ങള്‍ക്കായ്
മേഘ ദീപ തൂണു തീര്‍ത്തു ഞാന്‍
അറിയാത്തൊരപരാധങ്ങള്‍
ചുമത്തുന്നു നിങ്ങളിന്നെന്നില്‍
A ‘ഗാഗുല്‍ത്താമലയില്‍ നിന്നും
വിലാപത്തിന്‍ മാറ്റൊലി കേള്‍പ്പൂ
ഏവമെന്നെ ക്രൂശിലേറ്റുവാന്‍
അപരാധമെന്തു ഞാന്‍ ചെയ്‌തു?’
—————————————–
F രാജ ചെങ്കോലേകി വാഴിപ്പൂ
നിങ്ങളെ ഞാനെത്ര മാനിച്ചൂ
എന്‍ ശിരസ്സില്‍ മുള്‍മുടി ചാര്‍ത്തി
നിങ്ങളിന്നെന്‍ ചെന്നിണം തൂകി.
A ‘ഗാഗുല്‍ത്താമലയില്‍ നിന്നും
വിലാപത്തിന്‍ മാറ്റൊലി കേള്‍പ്പൂ
ഏവമെന്നെ ക്രൂശിലേറ്റുവാന്‍
അപരാധമെന്തു ഞാന്‍ ചെയ്‌തു?’
—————————————–
M നിങ്ങളെ ഞാനുയര്‍ത്താന്‍ വന്നു
ക്രൂശിലെന്നെ തറച്ചു നിങ്ങള്‍
മോക്ഷവാതില്‍ തുറക്കാന്‍ വന്നു
ശിക്ഷയായെന്‍ കൈകള്‍ ബന്ധിച്ചു.
A ‘ഗാഗുല്‍ത്താമലയില്‍ നിന്നും
വിലാപത്തിന്‍ മാറ്റൊലി കേള്‍പ്പൂ
ഏവമെന്നെ ക്രൂശിലേറ്റുവാന്‍
അപരാധമെന്തു ഞാന്‍ ചെയ്‌തു?’
—————————————–
F കുരിശേ മനോജ്ഞ വൃക്ഷമേ,
നിന്‍ സുമങ്ങളെത്ര മോഹനം!
നിന്‍ ദളങ്ങളാശ വീശുന്നു
നിന്‍ ഫലങ്ങള്‍ ജീവനേകുന്നു!
A ‘ഗാഗുല്‍ത്താമലയില്‍ നിന്നും
വിലാപത്തിന്‍ മാറ്റൊലി കേള്‍പ്പൂ
ഏവമെന്നെ ക്രൂശിലേറ്റുവാന്‍
അപരാധമെന്തു ഞാന്‍ ചെയ്‌തു?’
—————————————–
M കുരിശിന്മേലാണി കണ്ടു ഞാന്‍
ഭീകരമാം മുള്ളുകള്‍ കണ്ടു!
വികാരങ്ങള്‍ കുന്നുകൂടുന്നു,
കണ്ണുനീരിന്‍ ചാലുവീഴുന്നു!
A ‘ഗാഗുല്‍ത്താമലയില്‍ നിന്നും
വിലാപത്തിന്‍ മാറ്റൊലി കേള്‍പ്പൂ
ഏവമെന്നെ ക്രൂശിലേറ്റുവാന്‍
അപരാധമെന്തു ഞാന്‍ ചെയ്‌തു?’
—————————————–
F മരത്താലേ വന്ന പാപങ്ങള്‍
മരത്താലേ മായ്‌ക്കുവാനായി
മരത്തിന്മേലാര്‍ത്തനായ്‌ത്തൂങ്ങി
മരിക്കുന്നു രക്ഷകന്‍ ദൈവം.
A ‘ഗാഗുല്‍ത്താമലയില്‍ നിന്നും
വിലാപത്തിന്‍ മാറ്റൊലി കേള്‍പ്പൂ
ഏവമെന്നെ ക്രൂശിലേറ്റുവാന്‍
അപരാധമെന്തു ഞാന്‍ ചെയ്‌തു?’
—————————————–
M വിജയപ്പൊന്‍കൊടി പാറുന്നു
വിശുദ്ധിതന്‍ വെണ്മ വീശുന്നു
കുരിശേ, നിന്‍ ദിവ്യപാദങ്ങള്‍
നമിക്കുന്നു സാദരം ഞങ്ങള്‍.
A ‘ഗാഗുല്‍ത്താമലയില്‍ നിന്നും
വിലാപത്തിന്‍ മാറ്റൊലി കേള്‍പ്പൂ
ഏവമെന്നെ ക്രൂശിലേറ്റുവാന്‍
അപരാധമെന്തു ഞാന്‍ ചെയ്‌തു?’

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Gagultha Malayil Ninnum Lyrics | Gagultha Malayil Ninnum Song Lyrics | Gagultha Malayil Ninnum Karaoke | Gagultha Malayil Ninnum Track | Gagultha Malayil Ninnum Malayalam Lyrics | Gagultha Malayil Ninnum Manglish Lyrics | Gagultha Malayil Ninnum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Gagultha Malayil Ninnum Christian Devotional Song Lyrics | Gagultha Malayil Ninnum Christian Devotional | Gagultha Malayil Ninnum Christian Song Lyrics | Gagultha Malayil Ninnum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Gaagulthaa Malayil Ninnum
Vilaapathin Maattoli Kelppu
Evam Enne Krooshil Ettuvan
Aparadham Enthu Njan Cheythu?

Gaagulthaa Malayil Ninnum
Vilaapathin Maattoli Kelppu
Evam Enne Krooshil Ettuvan
Aparadham Enthu Njan Cheythu?

-----

Munthiri Njan Nattu Ningalkkaai
Munthirichaar Orukki Vachu
Enkilum Ee Kaippuneer Alle
Dhaaha Shaanthik Enikku Nalki?

Gaagulthaa Malayil Ninnum
Vilaapathin Maattoli Kelppu
Evam Enne Krooshil Ettuvan
Aparadham Enthu Njan Cheythu?

-----

Vanathiloodaanayaichu Njan
Annamaai Vinn Manna Thannille
Athinellam Nanniyaai Ningal
Kurishallo Nalkeedunnippol

Gaagulthaa Malayil Ninnum
Vilaapathin Maattoli Kelppu
Evam Enne Krooshil Ettuvan
Aparadham Enthu Njan Cheythu?

-----

Kodumkattil Annu Ningalkaai
Mekha Deepa Thoonu Theerthu Njan
Ariyathoraparadhangal
Chumathunnu Ningalinn Ennil

Gaagulthaa Malayil Ninnum
Vilaapathin Maattoli Kelppu
Evam Enne Krooshil Ettuvan
Aparadham Enthu Njan Cheythu?

-----

Raaja Chenkol Eki Vaazhippu
Ningale Njan Ethra Maanichu
En Shirassil Mulmudi Chaarthi
Ningal Innen Chenninam Thooki

Gaagulthaa Malayil Ninnum
Vilaapathin Maattoli Kelppu
Evam Enne Krooshil Ettuvan
Aparadham Enthu Njan Cheythu?

-----

Ningale Njan Uyarthaan Vannu
Krooshil Enne Tharachu Ningal
Moksha Vaathil Thurakkan Vannu
Shikshayaai En Kaikal Bhandhichu

Gaagulthaa Malayil Ninnum
Vilaapathin Maattoli Kelppu
Evam Enne Krooshil Ettuvan
Aparadham Enthu Njan Cheythu?

-----

Kurishe Manonja Vrukshame
Nin Sumangal Ethra Mohanam
Nin Dhalangal Aasha Veeshunnu
Nin Phalangal Jeevanekunnu

Gaagulthaa Malayil Ninnum
Vilaapathin Maattoli Kelppu
Evam Enne Krooshil Ettuvan
Aparadham Enthu Njan Cheythu?

-----

Kurishinmel Aani Kandu Njan
Bheekaramaam Mullukal Kandu
Vikaarangal Kunnu Koodunnu
Kannu Neerin Chaalu Veezhunnu

Gaagulthaa Malayil Ninnum
Vilaapathin Maattoli Kelppu
Evam Enne Krooshil Ettuvan
Aparadham Enthu Njan Cheythu?

-----

Marathaale Vanna Paapangal
Marathaale Maikkuvanaayi
Marathinmel Aarthanaai Thoongi
Marikkunnu Rakshakan Daivam

Gaagulthaa Malayil Ninnum
Vilaapathin Maattoli Kelppu
Evam Enne Krooshil Ettuvan
Aparadham Enthu Njan Cheythu?

-----

Vijayapon Kodi Paarunnu
Vishudhi Than Venma Veeshunnu
Kurishe, Nin Divya Paadhangal
Namikkunnu Saadharam Njangal

Gaagulthaa Malayil Ninnum
Vilaapathin Maattoli Kelppu
Evam Enne Krooshil Ettuvan
Aparadham Enthu Njan Cheythu?

Media

If you found this Lyric useful, sharing & commenting below would be Tremendous!
  1. Ashwini

    April 6, 2023 at 9:12 AM

    Your translations are the closest to oronciation I found so far ….
    Thank you

  2. Derek

    February 22, 2024 at 11:18 PM

    The best translations, I never stumble now, thanks guys! You even had different translations for the different variations of the song as well – amazing!

  3. Jay

    March 21, 2024 at 6:16 AM

    Very useful. Thanks a lot.

Your email address will not be published. Required fields are marked *





Views 13321.  Song ID 4598


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.