Malayalam Lyrics
My Notes
M | ഗാഗുല്‍ത്തായുടെ ഓര്‍മ്മകള്‍ ഉയരും പാവന ബലിപീഠം ബലിയര്‍പ്പകനായി ഈശോ അണയും സുന്ദരനിമിഷമിതാ |
F | ഹൃദയമൊരുക്കാം M : നിറമനസ്സോടെ |
F | അനുതാപത്താല്‍ M : നിന്‍ തിരുമുന്‍പില്‍ |
A | നിര്‍മ്മല മാനസരായി |
F | ഒരുമനസ്സോടെ M : ഒരുമനസ്സോടെ |
F | ബലിയര്‍പ്പിക്കാം M : ബലിയര്‍പ്പിക്കാം |
A | സദയം ഈ നിമിഷം |
A | അണയുക കാഴ്‌ച്ചയുമായി പ്രിയരേ കര്‍ത്താവിനീ ബലിയേകാം നൊമ്പരം ഈശോ ഏറ്റെടുത്ത് സാന്ത്വനമേകും ഈ സമയം |
A | അണയുക കാഴ്‌ച്ചയുമായി പ്രിയരേ കര്‍ത്താവിനീ ബലിയേകാം നൊമ്പരം ഈശോ ഏറ്റെടുത്ത് സാന്ത്വനമേകും ഈ സമയം |
—————————————– | |
M | മനസ്സില്‍ നിറയും മലിനതയെല്ലാം കഴുകി വെടിപ്പാക്കി വെണ്മയെഴുന്നൊരു സുന്ദര ഹൃദയം സ്വന്തമാക്കീടാം ദൈവപിതാവിന്‍ കല്‍പനയെന്നും കാത്തു പുലര്‍ത്തിടുവാന്‍ വരമേകുന്നൊരു പാവന ബലിയിന്നര്‍പ്പിക്കാം സദയം |
F | മനസ്സില്‍ നിറയും മലിനതയെല്ലാം കഴുകി വെടിപ്പാക്കി വെണ്മയെഴുന്നൊരു സുന്ദര ഹൃദയം സ്വന്തമാക്കീടാം ദൈവപിതാവിന്‍ കല്‍പനയെന്നും കാത്തു പുലര്‍ത്തിടുവാന്‍ വരമേകുന്നൊരു പാവന ബലിയിന്നര്‍പ്പിക്കാം സദയം |
A | വരമേകുന്നൊരു പാവന ബലിയിന്നര്‍പ്പിക്കാം സദയം |
A | അണയുക കാഴ്‌ച്ചയുമായി പ്രിയരേ കര്‍ത്താവിനീ ബലിയേകാം നൊമ്പരം ഈശോ ഏറ്റെടുത്ത് സാന്ത്വനമേകും ഈ സമയം |
A | അണയുക കാഴ്‌ച്ചയുമായി പ്രിയരേ കര്‍ത്താവിനീ ബലിയേകാം നൊമ്പരം ഈശോ ഏറ്റെടുത്ത് സാന്ത്വനമേകും ഈ സമയം |
—————————————– | |
F | അദ്ധ്വാനിച്ചു വലഞ്ഞോര്‍ക്കെല്ലാം സാന്ത്വനം ഏകീടും ഭാരമെടുത്തു തളര്‍ന്നോര്‍ക്കെല്ലാം ആശ്വാസം പകരും നിര്‍മ്മലമാമൊരു മാനസ്സമോടെ ബലിയര്‍പ്പിച്ചിടുകില്‍ ആബേലിന്‍ ബലിപോലതു ദൈവം സ്വീകരിച്ചീടും |
M | അദ്ധ്വാനിച്ചു വലഞ്ഞോര്‍ക്കെല്ലാം സാന്ത്വനം ഏകീടും ഭാരമെടുത്തു തളര്‍ന്നോര്‍ക്കെല്ലാം ആശ്വാസം പകരും നിര്‍മ്മലമാമൊരു മാനസ്സമോടെ ബലിയര്‍പ്പിച്ചിടുകില്‍ ആബേലിന്‍ ബലിപോലതു ദൈവം സ്വീകരിച്ചീടും |
A | ആബേലിന്‍ ബലിപോലതു ദൈവം സ്വീകരിച്ചീടും |
A | ഗാഗുല്‍ത്തായുടെ ഓര്‍മ്മകള്‍ ഉയരും പാവന ബലിപീഠം ബലിയര്‍പ്പകനായി ഈശോ അണയും സുന്ദരനിമിഷമിതാ |
F | ഹൃദയമൊരുക്കാം M : നിറമനസ്സോടെ |
F | അനുതാപത്താല്‍ M : നിന്‍ തിരുമുന്‍പില്‍ |
A | നിര്‍മ്മല മാനസരായി |
F | ഒരുമനസ്സോടെ M : ഒരുമനസ്സോടെ |
F | ബലിയര്‍പ്പിക്കാം M : ബലിയര്‍പ്പിക്കാം |
A | സദയം ഈ നിമിഷം |
A | അണയുക കാഴ്‌ച്ചയുമായി പ്രിയരേ കര്‍ത്താവിനീ ബലിയേകാം നൊമ്പരം ഈശോ ഏറ്റെടുത്ത് സാന്ത്വനമേകും ഈ സമയം |
A | അണയുക കാഴ്‌ച്ചയുമായി പ്രിയരേ കര്‍ത്താവിനീ ബലിയേകാം നൊമ്പരം ഈശോ ഏറ്റെടുത്ത് സാന്ത്വനമേകും ഈ സമയം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Gagulthayude Ormakal Uyarum Pavana Balipeedam | ഗാഗുല്‍ത്തായുടെ ഓര്‍മ്മകള്‍ ഉയരും പാവന ബലിപീഠം... Gagulthayude Ormakal Uyarum Lyrics | Gagulthayude Ormakal Uyarum Song Lyrics | Gagulthayude Ormakal Uyarum Karaoke | Gagulthayude Ormakal Uyarum Track | Gagulthayude Ormakal Uyarum Malayalam Lyrics | Gagulthayude Ormakal Uyarum Manglish Lyrics | Gagulthayude Ormakal Uyarum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Gagulthayude Ormakal Uyarum Christian Devotional Song Lyrics | Gagulthayude Ormakal Uyarum Christian Devotional | Gagulthayude Ormakal Uyarum Christian Song Lyrics | Gagulthayude Ormakal Uyarum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Baliyarppakanayi Eesho Anayum Sundhara Nimishamitha
Hrudayamorukkam, Niramanassode
Anuthapathal, Nin Thiru Munpil
Nirmmala Manasarayi
Orumanassode; Orumanassode
Baliyarppikkam; Baliyarppikkam
Sadhayam Ee Nimisham
Anayuka Kazhchayumayi Priyare
Karthavinee Baliyekam
Nombaram Eesho Etteduth
Santhwanamekum Ee Samayam
Anayuka Kazhchayumayi Priyare
Karthavinee Baliyekam
Nombaram Eesho Etteduth
Santhwanamekum Ee Samayam
------
Manassil Nirayum Malinathayellam
Kazhuki Vedippakki
Venmayezhunnoru Sundhara Hrudayam
Swanthamakkeedam
Daiva Pithavin Kalppanayennum Kathu Pularthiduvan
Varamekunnoru Pavana Bali Innarppikkam Sadhayam

Adhwanichu Valanjorkkellam Santhwanam Ekeedum
Bharameduthu Thalarnnorkkellam Aashwasam Pakarum
Nirmmalamam Oru Manassamode Baliyarppichidukil
Abelin Bali Polathu Daivam Sweekaricheedum
Adhwanichu Valanjorkkellam Santhwanam Ekeedum
Bharameduthu Thalarnnorkkellam Aashwasam Pakarum
Nirmmalamam Oru Manassamode Baliyarppichidukil
Abelin Bali Polathu Daivam Sweekaricheedum
Gagulthayude Ormakal Uyarum Pavana Balipeedam
Baliyarppakanayi Eesho Anayum Sundhara Nimishamitha
Hrudayamorukkam, Niramanassode
Anuthapathal, Nin Thiru Munpil
Nirmmala Manasarayi
Orumanassode; Orumanassode
Baliyarppikkam; Baliyarppikkam
Sadhayam Ee Nimisham
Anayuka Kazhchayumayi Priyare
Karthavinee Baliyekam
Nombaram Eesho Etteduth
Santhwanamekum Ee Samayam
Anayuka Kazhchayumayi Priyare
Karthavinee Baliyekam
Nombaram Eesho Etteduth
Santhwanamekum Ee Samayam
Media
If you found this Lyric useful, sharing & commenting below would be Awesome!
No comments yet