Malayalam Lyrics
My Notes
M | ഗലീലിയ തീരമേ ഉണരുക നീ, മോദമായ് |
F | ഗലീലിയ തീരമേ ഉണരുക നീ, മോദമായ് |
M | മതിമറന്നു പാടു മധുര മാര്‍ഗ്ഗ ഗീതം ജീവനില്‍ നിറയുവാന്‍ സ്‌നേഹമലിയും കീര്‍ത്തനം |
M | എമ്മാനുവേല്‍ മഹിതലേ രക്ഷകനായ് വരുമവന്‍ |
F | ദിവ്യ സ്‌നേഹമരുളാന്‍ നവ്യശാന്തി പകരാന്‍ യാഗമായ് തീരുവാന്‍ ജീവനേകും, വചനമായ് |
—————————————– | |
M | കരുണയോടവന്‍ അരുളും മധുരമാം സുവിശേഷം അടിമകള്‍ക്കും അഗതികള്‍ക്കും മോചനം നല്‍കും |
F | കരുണയോടവന്‍ അരുളും മധുരമാം സുവിശേഷം അടിമകള്‍ക്കും അഗതികള്‍ക്കും മോചനം നല്‍കും |
M | കുരുടനോ കാഴ്‌ച്ചയും ബധിരനോ കേള്‍വിയും |
F | കുരുടനോ കാഴ്‌ച്ചയും ബധിരനോ കേള്‍വിയും |
A | ഏകിടാനായ് തേടിയെത്തും നല്ല ഇടയന്‍, മോചകന്‍ |
A | എമ്മാനുവേല്‍ മഹിതലേ രക്ഷകനായ് വരുമവന്‍ |
A | ദിവ്യ സ്‌നേഹമരുളാന്‍ നവ്യശാന്തി പകരാന്‍ യാഗമായ് തീരുവാന്‍ ജീവനേകും, വചനമായ് |
—————————————– | |
F | ഒലിവു മലയുടെയോരം സമറിയ താഴ്‌വാരം പുലരി ചൊരിയും, മഞ്ഞു മഴയില്‍ മുങ്ങി നില്‍ക്കുന്നു |
M | ഒലിവു മലയുടെയോരം സമറിയ താഴ്‌വാരം പുലരി ചൊരിയും, മഞ്ഞു മഴയില്‍ മുങ്ങി നില്‍ക്കുന്നു |
F | ഇറനാ തെന്നലായ് തഴുകുവാന്‍ വരുമവന്‍ |
M | ഇറനാ തെന്നലായ് തഴുകുവാന്‍ വരുമവന്‍ |
A | പാപഭാരം, നീക്കിയെന്നും ശാന്തി തൂകും പാലകന്‍ |
A | ഗലീലിയ തീരമേ ഉണരുക നീ, മോദമായ് |
A | മതിമറന്നു പാടു മധുര മാര്‍ഗ്ഗ ഗീതം ജീവനില്‍ നിറയുവാന്‍ സ്‌നേഹമലിയും കീര്‍ത്തനം |
A | എമ്മാനുവേല്‍ മഹിതലേ രക്ഷകനായ് വരുമവന്‍ |
A | ദിവ്യ സ്‌നേഹമരുളാന്‍ നവ്യശാന്തി പകരാന്‍ യാഗമായ് തീരുവാന്‍ ജീവനേകും, വചനമായ് |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Galeeliya Theerame Unaruka Nee Modhamaai | ഗലീലിയ തീരമേ ഉണരുക നീ മോദമായ് Galeeliya Theerame Lyrics | Galeeliya Theerame Song Lyrics | Galeeliya Theerame Karaoke | Galeeliya Theerame Track | Galeeliya Theerame Malayalam Lyrics | Galeeliya Theerame Manglish Lyrics | Galeeliya Theerame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Galeeliya Theerame Christian Devotional Song Lyrics | Galeeliya Theerame Christian Devotional | Galeeliya Theerame Christian Song Lyrics | Galeeliya Theerame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Unaruka Nee, Modhamaai
Galeeliya Theerame
Unaruka Nee, Modhamaai
Mathi Marannu Paadu
Madhura Margga Geetham
Jeevanil Nirayuvaan
Sneham Aliyum Keerthanam
Emmanuel Mahithale
Rakshakanaai Varum Avan
Divya Sneham Arulaan
Navya Shanthi Pakaraan
Yagamaai Theeruvaan
Jeevan Ekum, Vachanamaai
-----
Karunayod Avan Arulum
Madhuramaam Suvishesham
Adimakalkkum, Agathikalkkum
Mochanam Nalkum
Karunayod Avan Arulum
Madhuramaam Suvishesham
Adimakalkkum, Agathikalkkum
Mochanam Nalkum
Kurudano Kaazhchayum
Badhirano Kelviyum
Kurudano Kaazhchayum
Badhirano Kelviyum
Ekidanaai, Thedi Ethum
Nalla Idayan, Mochakan
Emmanuel Mahithale
Rakshakanaai Varum Avan
Divya Sneham Arulaan
Navya Shanthi Pakaraan
Yagamaai Theeruvaan
Jeevan Ekum, Vachanamaai
-----
Olivu Malayude Oram
Samariya Thaazhvaram
Pulari Choriyum, Manju Mazhayil
Mungi Nilkkunnu
Olivu Malayude Oram
Samariya Thaazhvaram
Pulari Choriyum, Manju Mazhayil
Mungi Nilkkunnu
Iraana Thennalai
Thazhukuvaan Varum Avan
Iraana Thennalai
Thazhukuvaan Varum Avan
Paapa Bhaaram, Neekki Ennum
Shanthi Thookum Paalakan
Galeeliya Theerame
Unaruka Nee, Modhamaai
Mathi Marannu Paadu
Madhura Margga Geetham
Jeevanil Nirayuvaan
Sneham Aliyum Keerthanam
Emmanuel Mahithale
Rakshakanaai Varum Avan
Divya Sneham Arulaan
Navya Shanthi Pakaraan
Yagamaai Theeruvaan
Jeevan Ekum, Vachanamaai
Media
If you found this Lyric useful, sharing & commenting below would be Amazing!
No comments yet