Malayalam Lyrics
My Notes
M | ഗീതം ഗീതം ജയ ജയ ഗീതം പാടുവിന്‍ സോദരരേ |
F | ഗീതം ഗീതം ജയ ജയ ഗീതം പാടുവിന്‍ സോദരരേ |
A | നമ്മള്‍ യേശുനാഥന്‍ ജീവിക്കുന്നതിനാല്‍ ജയഗീതം പാടിടുവിന്‍ |
A | നമ്മള്‍ യേശുനാഥന്‍ ജീവിക്കുന്നതിനാല്‍ ജയഗീതം പാടിടുവിന്‍ |
—————————————– | |
M | പാപം ശാപം സകലവും തീര്‍പ്പാന്‍ അവതരിച്ചിഹേ നരനായ് |
F | പാപം ശാപം സകലവും തീര്‍പ്പാന്‍ അവതരിച്ചിഹേ നരനായ് |
A | ദൈവകോപത്തീയില്‍ വെന്തെരിഞ്ഞവനാം രക്ഷകന്‍ ജീവിക്കുന്നു |
A | ദൈവകോപത്തീയില്‍ വെന്തെരിഞ്ഞവനാം രക്ഷകന്‍ ജീവിക്കുന്നു |
—————————————– | |
F | ഉലക മഹാന്മാര്‍ അഖിലരുമൊരുപോല്‍ ഉറങ്ങുന്നു കല്ലറയില്‍ |
M | ഉലക മഹാന്മാര്‍ അഖിലരുമൊരുപോല്‍ ഉറങ്ങുന്നു കല്ലറയില്‍ |
A | നമ്മള്‍ ഉന്നതനേശു മഹേശ്വരന്‍ മാത്രം ഉയരത്തില്‍ വാണിടുന്നു |
A | നമ്മള്‍ ഉന്നതനേശു മഹേശ്വരന്‍ മാത്രം ഉയരത്തില്‍ വാണിടുന്നു |
—————————————– | |
M | കലുഷതയകറ്റി കണ്ണുനീര്‍ തുടപ്പിന്‍ ഉല്‍സുകരായിരിപ്പിന്‍ |
F | കലുഷതയകറ്റി കണ്ണുനീര്‍ തുടപ്പിന്‍ ഉല്‍സുകരായിരിപ്പിന്‍ |
A | നമ്മള്‍ ആത്മനാഥന്‍ ജീവിക്കവേ ഇനി അലസത ശരിയാമോ |
A | നമ്മള്‍ ആത്മനാഥന്‍ ജീവിക്കവേ ഇനി അലസത ശരിയാമോ |
—————————————– | |
F | വാതിലുകളെ നിങ്ങള്‍ തലകളെ ഉയര്‍ത്തീന്‍ വരുന്നിതാ ജയരാജന്‍ |
M | വാതിലുകളെ നിങ്ങള്‍ തലകളെ ഉയര്‍ത്തീന്‍ വരുന്നിതാ ജയരാജന്‍ |
A | നിങ്ങള്‍ ഉയര്‍ന്നിരിപ്പിന്‍, കതകുകളെ ശ്രീ- യേശുവേ സ്വീകരിപ്പാന്‍ |
A | നിങ്ങള്‍ ഉയര്‍ന്നിരിപ്പിന്‍, കതകുകളെ ശ്രീ- യേശുവേ സ്വീകരിപ്പാന്‍ |
F | ഗീതം ഗീതം ജയ ജയ ഗീതം പാടുവിന്‍ സോദരരേ |
M | ഗീതം ഗീതം ജയ ജയ ഗീതം പാടുവിന്‍ സോദരരേ |
A | നമ്മള്‍ യേശുനാഥന്‍ ജീവിക്കുന്നതിനാല്‍ ജയഗീതം പാടിടുവിന്‍ |
A | നമ്മള്‍ യേശുനാഥന്‍ ജീവിക്കുന്നതിനാല്‍ ജയഗീതം പാടിടുവിന്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Geetham Geetham Jaya Jaya Geetham | ഗീതം ഗീതം ജയ ജയ ഗീതം പാടുവിന്‍ സോദരരേ Geetham Geetham Jaya Jaya Geetham Lyrics | Geetham Geetham Jaya Jaya Geetham Song Lyrics | Geetham Geetham Jaya Jaya Geetham Karaoke | Geetham Geetham Jaya Jaya Geetham Track | Geetham Geetham Jaya Jaya Geetham Malayalam Lyrics | Geetham Geetham Jaya Jaya Geetham Manglish Lyrics | Geetham Geetham Jaya Jaya Geetham Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Geetham Geetham Jaya Jaya Geetham Christian Devotional Song Lyrics | Geetham Geetham Jaya Jaya Geetham Christian Devotional | Geetham Geetham Jaya Jaya Geetham Christian Song Lyrics | Geetham Geetham Jaya Jaya Geetham MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Paaduvin Sodharare
Geetham Geetham Jaya Jaya Geetham
Paaduvin Sodharare
Nammal Yeshu Nadhan Jeevikkunnathinaal
Jaya Geetham Paadiduvin
Nammal Yeshu Nadhan Jeevikkunnathinaal
Jaya Geetham Paadiduvin
-----
Paapam Shaabam Sakalavum Theerpan
Avatharichihe Naranaai
Paapam Shaabam Sakalavum Theerpan
Avatharichihe Naranaai
Daiva Kopa Theeyil Ventherinjavanaam
Rakshakan Jeevikkunnu
Daiva Kopa Theeyil Ventherinjavanaam
Rakshakan Jeevikkunnu
-----
Ulaka Mahanmar Akhilavum Orupol
Urangunnu Kallarayil
Ulaka Mahanmar Akhilavum Orupol
Urangunnu Kallarayil
Nammal Unnathan Yeshu Maheswaran Maathram
Uyarathil Vaanidunnu
Nammal Unnathan Yeshu Maheswaran Maathram
Uyarathil Vaanidunnu
-----
Kalushathayakatti Kannuneer Thudappin
Ulsukarayirippin
Kalushathayakatti Kannuneer Thudappin
Ulsukarayirippin
Nammal Athma Nadhan Jeevikkave Ini
Alasatha Shariyaamo
Nammal Athma Nadhan Jeevikkave Ini
Alasatha Shariyaamo
-----
Vathilukale Ningal Thalakale Uyarthin
Varunnitha Jayarajan
Vaathilukale Ningal Thalakale Uyarthin
Varunnitha Jayarajan
Ningal Uayarnnirippin, Kathakukale Shree-
Yeshuve Sweekarippan
Ningal Uayarnnirippin, Kathakukale Shree-
Yeshuve Sweekarippan
Geetham Geetham Jaya Jaya Geetham
Paaduvin Sodharare
Geetham Geetham Jaya Jaya Geetham
Paaduvin Sodharare
Nammal Yeshu Nadhan Jeevikkunnathinaal
Jaya Geetham Paadiduvin
Nammal Yeshu Nadhan Jeevikkunnathinaal
Jaya Geetham Paadiduvin
Media
If you found this Lyric useful, sharing & commenting below would be Magnificent!
No comments yet