Malayalam Lyrics
My Notes
M | ഹൃദയ കോവിലിലിന്നു നാഥന്‍, വന്നിടും നേരം ഹൃദയ നോവുകളൊക്കെ ഞാന്‍, പങ്കുവച്ചീടും |
F | അരികിലരികില്‍ നാഥനരികില്‍, ഞാനിരുന്നീടും അതുല സ്‌നേഹം, പൊഴിയുമാ തിരുമൊഴികള്‍ കേട്ടീടും |
A | ഹൃദയ കോവിലിലിന്നു നാഥന്‍, വന്നിടും നേരം ഹൃദയ നോവുകളൊക്കെ ഞാന്‍, പങ്കുവച്ചീടും |
—————————————– | |
M | നാഥനെന്നില്‍ വാസമാകാന്‍ ആലയം തീര്‍ക്കും ആലയത്തില്‍ എന്‍ ഹൃദയം മണ്‍ചിരാതാകും |
F | നാഥനെന്നില്‍ വാസമാകാന്‍ ആലയം തീര്‍ക്കും ആലയത്തില്‍ എന്‍ ഹൃദയം മണ്‍ചിരാതാകും |
A | നിണമൊഴിച്ചാ മണ്‍ചിരാതിന്‍ തിരിതെളിച്ചീടും തെളിയുമാ ചെറു മണ്‍ചിരാതില്‍ എന്നുയിര്‍ നാളം |
A | ഹൃദയ കോവിലിലിന്നു നാഥന്‍, വന്നിടും നേരം ഹൃദയ നോവുകളൊക്കെ ഞാന്‍, പങ്കുവച്ചീടും |
—————————————– | |
F | എണ്ണ വറ്റിടുമെന്‍ ചിരാതില്‍, തന്നുയിര്‍ നാളം പകരുവാനായ് നാഥനെന്നില്‍, വാസമായീടും |
M | എണ്ണ വറ്റിടുമെന്‍ ചിരാതില്‍, തന്നുയിര്‍ നാളം പകരുവാനായ് നാഥനെന്നില്‍, വാസമായീടും |
A | രക്ഷകന്‍ തന്‍ മാംസവും, തിരുചോരയും എന്നില്‍ ജീവനായ് പടരും ഞാനൊരു പൊന്‍ വിളക്കാകും |
F | ഹൃദയ കോവിലിലിന്നു നാഥന്‍, വന്നിടും നേരം ഹൃദയ നോവുകളൊക്കെ ഞാന്‍, പങ്കുവച്ചീടും |
M | അരികിലരികില്‍ നാഥനരികില്‍, ഞാനിരുന്നീടും അതുല സ്‌നേഹം, പൊഴിയുമാ തിരുമൊഴികള്‍ കേട്ടീടും |
A | ഹൃദയ കോവിലിലിന്നു നാഥന്‍, വന്നിടും നേരം ഹൃദയ നോവുകളൊക്കെ ഞാന്‍, പങ്കുവച്ചീടും |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Hrudhaya Kovilil Innu Nadhan Vannidum NeramHridaya Novukalokke Njan | ഹൃദയ കോവിലിലിന്നു നാഥന്‍ വന്നിടും നേരം Hrudhaya Kovilil Innu Nadhan Lyrics | Hrudhaya Kovilil Innu Nadhan Song Lyrics | Hrudhaya Kovilil Innu Nadhan Karaoke | Hrudhaya Kovilil Innu Nadhan Track | Hrudhaya Kovilil Innu Nadhan Malayalam Lyrics | Hrudhaya Kovilil Innu Nadhan Manglish Lyrics | Hrudhaya Kovilil Innu Nadhan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Hrudhaya Kovilil Innu Nadhan Christian Devotional Song Lyrics | Hrudhaya Kovilil Innu Nadhan Christian Devotional | Hrudhaya Kovilil Innu Nadhan Christian Song Lyrics | Hrudhaya Kovilil Innu Nadhan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Hridaya Novukalokke Njan, Pankuvecheedum
Arikil Arikil Nadhanarikil, Njan Irunneedum
Athula Sneham, Pozhiyumaa Thiru Mozhikal Ketteedum
Hridhaya Kovillil Innu Nadhan, Vannidum Neram
Hridaya Novukalokke Njan, Pankuvecheedum
-----
Nadhan Ennil Vaasamaakan Aalayam Theerkkum
Aalayathil En Hrudhayam Manchirathakum
Nadhan Ennil Vaasamaakan Aalayam Theerkkum
Aalayathil En Hrudhayam Manchirathakum
Ninam Ozhicha Mann Chirathil Thiri Thelicheedum
Theliyuma Cheru Mann Chirathil Ennuyir Naalam
Hrithaya Kovilil Innu Nathan, Vannidum Neram
Hrithaya Novukalokke Njan, Pankuvecheedum
-----
Enna Vattidumen Chirathil, Thannuyir Naalam
Pakaruvaanaai Nadhan Ennil, Vaasamaayeedum
Enna Vattidumen Chirathil, Thannuyir Naalam
Pakaruvaanaai Nadhan Ennil, Vaasamaayeedum
Rakshakan Than Maamsavum, Thiru Chorayum Ennil
Jeevanai Padarum Njan Oru Ponn Vilakkakum
Hrudhayakovilil Innu Nadhan, Vannidum Neram
Hrudaya Novukalokke Njan, Pankuvecheedum
Arikil Arikil Nadhanarikil, Njan Irunneedum
Athula Sneham, Pozhiyumaa Thiru Mozhikal Ketteedum
Hridhayakovilil Innu Nadhan, Vannidum Neram
Hridaya Novukalokke Njan, Pankuvecheedum
Media
If you found this Lyric useful, sharing & commenting below would be Outstanding!
No comments yet