Malayalam Lyrics
My Notes
M | ഹൃദയം നുറുങ്ങിയ നേരം അരികില്‍ അണഞ്ഞുവല്ലോ |
F | ഇരുമിഴികള്‍ നനഞ്ഞൊരീ നേരം തിരുമൊഴിയായലിഞ്ഞുവല്ലോ |
A | നാഥാ.. എന്നാത്മാവിലെ ആനന്ദ രാഗാര്‍ദ്ര സങ്കീര്‍ത്തനം പാടുവാന്‍… |
F | ഹൃദയം നുറുങ്ങിയ നേരം അരികില്‍ അണഞ്ഞുവല്ലോ |
M | ഇരുമിഴികള്‍ നനഞ്ഞൊരീ നേരം തിരുമൊഴിയായലിഞ്ഞുവല്ലോ |
—————————————– | |
M | കര കാണാതലയുന്ന തോണി തന്നില്‍ മനതാരുലഞ്ഞു ഞാനുഴറീടവേ |
F | കര കാണാതലയുന്ന തോണി തന്നില്‍ മനതാരുലഞ്ഞു ഞാനുഴറീടവേ |
M | അരികിലായമരത്തിരുന്നു നീയെന്‍ ഭയമാകെ മാറ്റിയതാല്‍ |
F | അരികിലായമരത്തിരുന്നു നീയെന്‍ ഭയമാകെ മാറ്റിയതാല്‍ |
A | താതാ… കരുണാമയാ നിന്‍ ആനന്ദ രാഗാര്‍ദ്ര സങ്കീര്‍ത്തനം പാടുവാന്‍… |
M | ഹൃദയം നുറുങ്ങിയ നേരം അരികില്‍ അണഞ്ഞുവല്ലോ |
F | ഇരുമിഴികള്‍ നനഞ്ഞൊരീ നേരം തിരുമൊഴിയായലിഞ്ഞുവല്ലോ |
—————————————– | |
F | പ്രിയമോലും നിന്‍ സ്വരം കേട്ടിടുവാന്‍ ഉണര്‍വ്വോടെ ഞാനുമൊരുങ്ങി നില്‍പ്പൂ |
M | പ്രിയമോലും നിന്‍ സ്വരം കേട്ടിടുവാന്‍ ഉണര്‍വ്വോടെ ഞാനുമൊരുങ്ങി നില്‍പ്പൂ |
F | അരികിലായന്നു ഞാന്‍ പറന്നു ചേരും നിമിഷങ്ങളോര്‍ത്തിരിപ്പൂ |
M | അരികിലായന്നു ഞാന്‍ പറന്നു ചേരും നിമിഷങ്ങളോര്‍ത്തിരിപ്പൂ |
A | ഈശോ… എന്‍ ആരാധ്യനേ നിന്നാനന്ദ രാഗാര്‍ദ്ര സങ്കീര്‍ത്തനം പാടുവാന്‍…. |
F | ഹൃദയം നുറുങ്ങിയ നേരം അരികില്‍ അണഞ്ഞുവല്ലോ |
M | ഇരുമിഴികള്‍ നനഞ്ഞൊരീ നേരം തിരുമൊഴിയായലിഞ്ഞുവല്ലോ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Hrudhayam Nurungiya Neram | ഹൃദയം നുറുങ്ങിയ നേരം അരികില്‍ അണഞ്ഞുവല്ലോ Hrudhayam Nurungiya Neram Lyrics | Hrudhayam Nurungiya Neram Song Lyrics | Hrudhayam Nurungiya Neram Karaoke | Hrudhayam Nurungiya Neram Track | Hrudhayam Nurungiya Neram Malayalam Lyrics | Hrudhayam Nurungiya Neram Manglish Lyrics | Hrudhayam Nurungiya Neram Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Hrudhayam Nurungiya Neram Christian Devotional Song Lyrics | Hrudhayam Nurungiya Neram Christian Devotional | Hrudhayam Nurungiya Neram Christian Song Lyrics | Hrudhayam Nurungiya Neram MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Arikil Ananjuvallo
Iru Mizhikal Nananjoree Neram
Thirumozhiyaai Alinjuvallo
Nadha... Ennaathmavile
Aanandha Raagardhra Sankeerthanam Paaduvaan...
Hridhayam Nurungiya Neram
Arikil Ananjuvallo
Iru Mizhikal Nananjoree Neram
Thirumozhiyaai Alinjuvallo
-----
Kara Kaanathalayunna Thoni Thannil
Manatharulanju Njaan Uzhaareedave
Kara Kaanathalayunna Thoni Thannil
Manatharulanju Njaan Uzhaareedave
Arikilaai Amarathirunnu Nee En
Bhayamaake Maattiyathaal
Arikilaai Amarathirunnu Nee En
Bhayamaake Maattiyathaal
Thaatha... Karunaamaya
Nin Aanandha Raagardhra Sankeerthanam Paaduvaan...
Hridayam Nurungiya Neram
Arikil Ananjuvallo
Iru Mizhikal Nananjoree Neram
Thirumozhiyaai Alinjuvallo
-----
Priyamolum Nin Swaram Kettiduvaan
Unarvode Njanum Orungi Nilppu
Priyamolum Nin Swaram Kettiduvaan
Unarvode Njanum Orungi Nilppu
Arikilaayannu Njan Parannu Cherum
Nimishangal Orthirippu
Arikilaayannu Njan Parannu Cherum
Nimishangal Orthirippu
Eesho... En Aaradhyane
Nin Aanandha Raagardhra Sankeerthanam Paaduvaan
Hrudayam Nurungiya Neram
Arikil Ananjuvallo
Iru Mizhikal Nananjoree Neram
Thirumozhiyai Alinjuvallo
Media
If you found this Lyric useful, sharing & commenting below would be Extraordinary!
No comments yet