Malayalam Lyrics
My Notes
| M | ഹൃദയം.. തിരുഹൃദയം.. ശ്രീയേശു നാഥന്റെ ഹൃദയം.. |
| F | ഹൃദയം.. തിരുഹൃദയം.. ശ്രീയേശു നാഥന്റെ ഹൃദയം.. |
| M | കരുണ തുളുമ്പും.. ജീവന്‍ തുടിക്കും.. |
| F | കരുണ തുളുമ്പും.. ജീവന്‍ തുടിക്കും.. |
| A | സ്‌നേഹാര്‍ദ്രമാം, ദിവ്യ ഹൃദയം.. |
| A | ഹൃദയം.. തിരുഹൃദയം.. ശ്രീയേശു നാഥന്റെ ഹൃദയം.. |
| A | വണങ്ങുന്നു ഞങ്ങള്‍, ശ്രീ യേശു നാഥാ നിന്‍ തിരുഹൃദയ സന്നിധിയില്‍.. |
| A | വണങ്ങുന്നു ഞങ്ങള്‍, ശ്രീ യേശു നാഥാ നിന്‍ തിരുഹൃദയ സന്നിധിയില്‍.. |
| —————————————– | |
| M | മാടി വിളിക്കുന്നു, എന്നെ നോക്കി ആ സ്‌നേഹ ഹൃദയത്തില്‍, ചേര്‍ത്തു വയ്‌ക്കാന്‍ |
| 🎵🎵🎵 | |
| F | മാടി വിളിക്കുന്നു, എന്നെ നോക്കി ആ സ്‌നേഹ ഹൃദയത്തില്‍, ചേര്‍ത്തു വയ്‌ക്കാന്‍ |
| M | ഒരു പിഞ്ചു കുഞ്ഞായ്.. ഓമനയായി.. |
| F | ഒരു പിഞ്ചു കുഞ്ഞായ്.. ഓമനയായി.. |
| A | വരുന്നു ഞാനെന്റെ നാഥാ.. |
| A | വരുന്നു ഞങ്ങള്‍, ശ്രീ യേശു നാഥാ നിന്‍ തിരുഹൃദയ സന്നിധിയില്‍.. |
| A | വരുന്നു ഞങ്ങള്‍, ശ്രീ യേശു നാഥാ നിന്‍ തിരുഹൃദയ സന്നിധിയില്‍.. |
| —————————————– | |
| F | ജ്വലിക്കുന്ന ഹൃദയത്തിന്‍ അഗ്നിയാലെന്‍ ആത്മാവു ശോഭയാല്‍ നിറച്ചിടുന്നു |
| 🎵🎵🎵 | |
| M | ജ്വലിക്കുന്ന ഹൃദയത്തിന്‍ അഗ്നിയാലെന്‍ ആത്മാവു ശോഭയാല്‍ നിറച്ചിടുന്നു |
| F | കാരുണ്യ തണലേകി ആശ്വാസമേകി |
| M | കാരുണ്യ തണലേകി ആശ്വാസമേകി |
| A | എന്നെ നയിക്കുന്ന ഹൃദയം |
| A | പാടുന്നു ഞങ്ങള്‍, ശ്രീ യേശു നാഥാ നിന്‍ തിരുഹൃദയ സന്നിധിയില്‍.. |
| A | പാടുന്നു ഞങ്ങള്‍, ശ്രീ യേശു നാഥാ നിന്‍ തിരുഹൃദയ സന്നിധിയില്‍.. |
| F | ഹൃദയം.. തിരുഹൃദയം.. ശ്രീയേശു നാഥന്റെ ഹൃദയം.. |
| M | കരുണ തുളുമ്പും.. ജീവന്‍ തുടിക്കും.. |
| F | കരുണ തുളുമ്പും.. ജീവന്‍ തുടിക്കും.. |
| M | സ്‌നേഹാര്‍ദ്രമാം, ദിവ്യ ഹൃദയം.. |
| A | വണങ്ങുന്നു ഞങ്ങള്‍, ശ്രീ യേശു നാഥാ നിന്‍ തിരുഹൃദയ സന്നിധിയില്‍.. |
| A | വണങ്ങുന്നു ഞങ്ങള്‍, ശ്രീ യേശു നാഥാ നിന്‍ തിരുഹൃദയ സന്നിധിയില്‍.. |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഹൃദയം.. തിരുഹൃദയം.. ശ്രീയേശു നാഥന്റെ ഹൃദയം.. Hrudhayam Thiruhrudhayam Lyrics | Hrudhayam Thiruhrudhayam Song Lyrics | Hrudhayam Thiruhrudhayam Karaoke | Hrudhayam Thiruhrudhayam Track | Hrudhayam Thiruhrudhayam Malayalam Lyrics | Hrudhayam Thiruhrudhayam Manglish Lyrics | Hrudhayam Thiruhrudhayam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Hrudhayam Thiruhrudhayam Christian Devotional Song Lyrics | Hrudhayam Thiruhrudhayam Christian Devotional | Hrudhayam Thiruhrudhayam Christian Song Lyrics | Hrudhayam Thiruhrudhayam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Shree Yeshu Nadhante Hrudhayam..
Hrudhayam.. Thiruhrudhayam..
Shree Yeshu Nadhante Hrudhayam..
Karuna Thulumbum..
Jeevan Thudikkum..
Karuna Thulumbum..
Jeevan Thudikkum..
Snehaardhramaam, Divya Hrudhayam..
Hrudayam.. Thiruhrudhayam..
Sree Yeshu Nadhante Hrudhayam..
Vanangunnu Njangal, Shree Yeshu Nadha
Nin Thiruhrudhaya Sannidhiyil..
Vanangunnu Njangal, Shree Yeshu Nadha
Nin Thiruhrudhaya Sannidhiyil..
-----
Maadi Vilikkunnu, Enne Nokki
Aa Sneha Hrudhayathil, Cherthu Vaikkaan
🎵🎵🎵
Maadi Vilikkunnu, Enne Nokki
Aa Sneha Hrudhayathil, Cherthu Vaikkaan
Oru Pinchu Kunjaay..
Omanayaayi..
Oru Pinchu Kunjaay..
Omanayaayi..
Varunnu Njanente Nadha..
Varunnu Njangal, Shree Yeshu Nadha
Nin Thiruhridhaya Sannidhiyil..
Varunnu Njangal, Shree Yeshu Nadha
Nin Thiruhridhaya Sannidhiyil..
-----
Jwalikkunna Hrudhayathin Agniyaalen
Aathmaavu Shobhayaal Nirachidunnu
🎵🎵🎵
Jwalikkunna Hrudhayathin Agniyaalen
Aathmaavu Shobhayaal Nirachidunnu
Kaarunya Thanaleki
Aashwasameki
Kaarunya Thanaleki
Aashwasameki
Enne Nayikkunna Hrudhayam
Paadunnu Njangal, Shree Yeshu Nadha
Nin Thiruhrudhaya Sannidhiyil..
Paadunnu Njangal, Shree Yeshu Nadha
Nin Thiruhrudhaya Sannidhiyil..
Hrudhayam.. Thiruhrudhayam..
Sreeyeshu Nadhante Hrudhayam..
Karuna Thulumbum..
Jeevan Thudikkum..
Karuna Thulumbum..
Jeevan Thudikkum..
Snehaardhramaam, Divya Hrudhayam..
Vanangunnu Njangal, Shree Yeshu Nadha
Nin Thiruhrudhaya Sannidhiyil..
Vanangunnu Njangal, Shree Yeshu Nadha
Nin Thiruhrudhaya Sannidhiyil..
Media
If you found this Lyric useful, sharing & commenting below would be Amazing!

No comments yet