Malayalam Lyrics
My Notes
M | ഹൃദയമാം ശ്രീകോവില്‍, മിഴിതുറന്നു നിന്‍ സവിധേ |
A | ആ ആ ആ… |
F | മനസ്സു നിറഞ്ഞെന്റെ, മിഴി നനഞ്ഞു നിന്നരികേ |
A | ആ ആ ആ… |
M | കടലോളം സ്‌നേഹം നീ കാരുണ്യമേ |
F | കരയോളം സാന്ത്വനമെന്‍ ദൈവമേ |
M | ഈശോയേ… |
F | കനിവരുളാന്‍, കൃപയരുളാന്‍ മതിവരുവോളം നീ വാഴണേ… |
A | കാരുണ്യമേ – എന്‍ ദൈവമേ ആനന്ദമേ – എന്‍ ജീവനേ എന്നേരവും, ഞാന്‍ നിന്റെ സ്വന്തമായ് |
A | ആരാധനാ – എന്‍ ദൈവമേ ആത്മവിലായ് – എന്‍ ജീവനേ കരുണാമയാതി നായകാ വരൂ |
—————————————– | |
M | അലിവേ നീയൊരു, നിറവായീ നെഞ്ചില്‍ സഹനങ്ങളാനന്ദമായ് |
F | തിരയില്‍ താഴാതെ, കരയില്‍ കേഴാതെ അമരത്തു വാഴും സദാ |
A | എല്ലാം പൊറുക്കുന്ന, എല്ലാം മറക്കുന്ന കരുണാര്‍ദ്ര സ്‌നേഹത്തിന്‍ കാവലേ |
M | നോവും നേരത്തായ്, ആരും കാണാതെ പൊന്നുമ്മയായ് നീ, ഓടിയെത്തും… |
F | ചാരെയെത്തും |
—————————————– | |
F | ഓര്‍മ്മകള്‍ നോവുന്ന, ഓസ്‌തിയായീ നാവില്‍ അനുപമ സ്‌നേഹാര്‍ദ്രനായ് |
M | പ്രാണനും തേജസ്സും, വാഴ്‌ത്തി വിളമ്പുന്ന അമ്മയെപ്പോലെ സദാ |
A | ആരാരും കാണാത്ത, കണ്ണീരില്‍ ചേരുന്ന കരുണാര്‍ദ്ര സ്‌നേഹത്തിന്‍ കാവലേ |
F | പ്രാണന്‍ കേഴുമ്പോള്‍, സ്‌നേഹം തേടുമ്പോള്‍ പൊന്നുമ്മയായ് നീ ഓടിയെത്തും |
M | ചാരെയെത്തും |
A | കാരുണ്യമേ – എന്‍ ദൈവമേ ആനന്ദമേ – എന്‍ ജീവനേ എന്നേരവും, ഞാന്‍ നിന്റെ സ്വന്തമായ് |
A | ആരാധനാ – എന്‍ ദൈവമേ ആത്മവിലായ് – എന്‍ ജീവനേ കരുണാമയാതി നായകാ വരൂ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Hrudhayamam Sreekovil Mizhi Thurannu | ഹൃദയമാം ശ്രീകോവില്‍, മിഴിതുറന്നു നിന്‍ സവിധേ Hrudhayamam Sreekovil Mizhi Thurannu Lyrics | Hrudhayamam Sreekovil Mizhi Thurannu Song Lyrics | Hrudhayamam Sreekovil Mizhi Thurannu Karaoke | Hrudhayamam Sreekovil Mizhi Thurannu Track | Hrudhayamam Sreekovil Mizhi Thurannu Malayalam Lyrics | Hrudhayamam Sreekovil Mizhi Thurannu Manglish Lyrics | Hrudhayamam Sreekovil Mizhi Thurannu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Hrudhayamam Sreekovil Mizhi Thurannu Christian Devotional Song Lyrics | Hrudhayamam Sreekovil Mizhi Thurannu Christian Devotional | Hrudhayamam Sreekovil Mizhi Thurannu Christian Song Lyrics | Hrudhayamam Sreekovil Mizhi Thurannu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nin Savidhe
Aa Aa Aa....
Manassu Niranjente, Mizhi Nananju
Ninnarike
Aa Aa Aa....
Kadalolam Sneham Nee Karunyame
Karayolam Saanthwanamen Daivame
Eehsoye...
Kanivarulaan, Krupayarulaan
Mathivaruvolam Nee Vaazhane...
Karunyame - En Daivame
Anandhame - En Jeevane
Enneravum, Njan Ninte Swanthamaai
Aaradhana - En Daivame
Aathmavilaai - En Jeevane
Karunaamayaathi Nayaka Varu
-----
Alive Neeyoru, Niravaai Ee Nenchil
Sahanangal Aanandhamaai
Thirayil Thaazhathe, Karayil Kezhathe
Amarathu Vaazhum Sadha
Ellam Porukkunna, Ellam Marakkunna
Karunaardhra Snehahin Kaavale
Novum Nerathaai, Aarum Kaanathe
Ponnummayaai Nee, Odiyethum...
Chaare Ethum
-----
Ormmakal Novunna, Osthiyaai Ee Naavil
Anupama Snehaardhranaai
Praananum Thejassum, Vaazhthi Vilambunna
Ammaye Pole Sadha
Aaraarum Kaanatha, Kaneeril Cherunna
Karunnardhra Snehathin Kaavale
Praanan Kezhumbol, Sneham Thedumbol
Ponnummayaai Nee Odi Ethum
Chaareyethum
Karunyame - En Daivame
Anandhame - En Jeevane
Enneravum, Njan Ninte Swanthamaai
Aaradhana - En Daivame
Aathmavilaai - En Jeevane
Karunaamayaathi Nayaka Varu
Media
If you found this Lyric useful, sharing & commenting below would be Wonderful!
No comments yet