Malayalam Lyrics
My Notes
M | ഹൃദയ താലത്തില്‍, കാഴ്‌ച്ചയേകാനായ് വരുന്നിതാ ഞങ്ങള്‍, സ്വീകരിക്കണമേ |
F | ഹൃദയ താലത്തില്‍, കാഴ്‌ച്ചയേകാനായ് വരുന്നിതാ ഞങ്ങള്‍, സ്വീകരിക്കണമേ |
M | നിറയുമീ കാസയില്‍, ഉയരുമീ പീലാസയില്‍ ഏഴയാമെന്‍, ആത്മ വ്യഥകള്‍, സമര്‍പ്പിക്കുന്നു |
A | സ്വീകരിക്കേണമേ നാഥാ സര്‍വ്വവും കാഴ്‌ച്ചയായേകാം |
A | സ്വീകരിക്കേണമേ നാഥാ സര്‍വ്വവും കാഴ്‌ച്ചയായേകാം |
—————————————– | |
M | സഹന വഴികളിലൂടെ കുരിശില്‍ തീര്‍ത്തൊരു സ്‌നേഹം പാവന ബലിപീഠത്തില്‍ പകര്‍ന്നു നല്‍കും നേരം |
F | സഹന വഴികളിലൂടെ കുരിശില്‍ തീര്‍ത്തൊരു സ്‌നേഹം പാവന ബലിപീഠത്തില്‍ പകര്‍ന്നു നല്‍കും നേരം |
M | എന്‍ നിനവില്‍ നിന്നുതിരും മിഴിനീര്‍ എന്‍ മനസ്സിന്റെ ദുഃഖങ്ങള്‍ ചൊല്ലും |
F | എന്നും നിനക്കേകിടുവാനായ് എന്‍ കഥനവും കണ്ണീരും മാത്രം |
A | സ്വീകരിക്കേണമേ നാഥാ സര്‍വ്വവും കാഴ്‌ച്ചയായേകാം |
A | സ്വീകരിക്കേണമേ നാഥാ സര്‍വ്വവും കാഴ്‌ച്ചയായേകാം |
—————————————– | |
F | അലിയും ദിവ്യ കാരുണ്യം അലിവേറും നിന്റെ സ്‌നേഹം ഉയരും കാസയില്‍ നിന്നും ഉതിര്‍ന്നൊഴുകുമീ നേരം |
M | അലിയും ദിവ്യ കാരുണ്യം അലിവേറും നിന്റെ സ്‌നേഹം ഉയരും കാസയില്‍ നിന്നും ഉതിര്‍ന്നൊഴുകുമീ നേരം |
F | നിന്‍ ദാനമാം എന്‍ ജീവിതം ഞാന്‍ എന്നും നിനക്കേകുന്നു നാഥാ |
M | നിന്‍ കനിവിന്‍ കരങ്ങള്‍ നീട്ടി എന്‍ കാഴ്‌ച്ചകള്‍ സ്വീകരിക്കേണേ |
A | സ്വീകരിക്കേണമേ നാഥാ സര്‍വ്വവും കാഴ്‌ച്ചയായേകാം |
A | സ്വീകരിക്കേണമേ നാഥാ സര്‍വ്വവും കാഴ്‌ച്ചയായേകാം |
F | ഹൃദയ താലത്തില്‍, കാഴ്‌ച്ചയേകാനായ് വരുന്നിതാ ഞങ്ങള്‍, സ്വീകരിക്കണമേ |
M | ഹൃദയ താലത്തില്‍, കാഴ്‌ച്ചയേകാനായ് വരുന്നിതാ ഞങ്ങള്‍, സ്വീകരിക്കണമേ |
F | നിറയുമീ കാസയില്‍, ഉയരുമീ പീലാസയില്‍ ഏഴയാമെന്‍, ആത്മ വ്യഥകള്‍, സമര്‍പ്പിക്കുന്നു |
A | സ്വീകരിക്കേണമേ നാഥാ സര്‍വ്വവും കാഴ്‌ച്ചയായേകാം |
A | സ്വീകരിക്കേണമേ നാഥാ സര്‍വ്വവും കാഴ്‌ച്ചയായേകാം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Hrudhayathalathil Kazhchayekanayi Varunnitha Njangal Sweekarikkaname | ഹൃദയ താലത്തില്‍ കാഴ്‌ച്ചയേകാനായ് വരുന്നിതാ ഞങ്ങള്‍ സ്വീകരിക്കണമേ Hrudhayathalathil Kazhchayekanayi Lyrics | Hrudhayathalathil Kazhchayekanayi Song Lyrics | Hrudhayathalathil Kazhchayekanayi Karaoke | Hrudhayathalathil Kazhchayekanayi Track | Hrudhayathalathil Kazhchayekanayi Malayalam Lyrics | Hrudhayathalathil Kazhchayekanayi Manglish Lyrics | Hrudhayathalathil Kazhchayekanayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Hrudhayathalathil Kazhchayekanayi Christian Devotional Song Lyrics | Hrudhayathalathil Kazhchayekanayi Christian Devotional | Hrudhayathalathil Kazhchayekanayi Christian Song Lyrics | Hrudhayathalathil Kazhchayekanayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Varunnitha Njangal, Sweekarikkaname
Hrudhaya Thalathil, Kaazhchayekaanaai
Varunnitha Njangal, Sweekarikkaname
Nirayumee Kaasayil, Uyarumee Peelasayil
Ezhayamen, Aathma Vyathakal, Samarppikkunnu
Sweekarikkename Nadha
Sarvvavum Kaazhchayayekaam
Sweekarikkename Nadha
Sarvvavum Kaazhchayayekaam
-----
Sahana Vazhikaliloode
Kurishil Theerthoru Sneham
Paavana Balipeedathil
Pakarnnu Nalkum Neram
Sahana Vazhikaliloode
Kurishil Theerthoru Sneham
Paavana Balipeedathil
Pakarnnu Nalkum Neram
En Ninavil Ninnuthirum Mizhineer
En Manassinte Dhukhangal Chollum
Ennum Ninakkekiduvaanaai
En Kadhanavum Kaneerum Mathram
Sweekarikkename Nadha
Sarvavum Kaazhchayayekaam
Sweekarikkename Nadha
Sarvavum Kaazhchayayekaam
-----
Aliyum Divya Karunyam
Aliverum Ninte Sneham
Uyarum Kaasayil Ninnum
Uthirnnozhukumee Neram
Aliyum Divyakarunyam
Aliverum Ninte Sneham
Uyarum Kaasayil Ninnum
Uthirnnozhukumee Neram
Nin Dhaanamaam En Jeevitham Njan
Ennum Ninakkekunnu Nadha
Nin Kanivin Karangal Neetti
En Kaazhchakal Sweekarikkene
Sweekarikkename Nadha
Sarvavum Kaazhchayayekaam
Sweekarikkename Nadha
Sarvavum Kaazhchayayekaam
Hridhaya Thalathil, Kaazhchayekaanaai
Varunnitha Njangal, Sweekarikkaname
Hridhaya Thalathil, Kaazhchayekaanaai
Varunnitha Njangal, Sweekarikkaname
Nirayumee Kaasayil, Uyarumee Peelasayil
Ezhayamen, Aathma Vyathakal, Samarppikkunnu
Sweekarikkename Nadha
Sarvvavum Kaazhchayayekaam
Sweekarikkename Nadha
Sarvvavum Kaazhchayayekaam
Media
If you found this Lyric useful, sharing & commenting below would be Wondrous!
Anu Thomas
March 12, 2024 at 6:44 AM
Thank you for uploading the lyrics of this beautiful and meaningful hymn.