Malayalam Lyrics
My Notes
M | ഇടയന്‍… നീ നല്ലൊരിടയന്‍ നീ… എന്റെ ഇടയന്‍ |
F | ഇടയന്‍… നീ നല്ലൊരിടയന്‍ നീ… എന്റെ ഇടയന്‍ |
—————————————– | |
M | പച്ച പുല്‍…ത്തകിടികളില്‍ എന്നെ കിടത്തുന്നു ശാന്തമായ ജലാശയങ്ങളി- ലേക്കെന്നെ നയിക്കുന്നു |
F | പച്ച പുല്‍…ത്തകിടികളില്‍ എന്നെ കിടത്തുന്നു ശാന്തമായ ജലാശയങ്ങളി- ലേക്കെന്നെ നയിക്കുന്നു |
M | എന്റെ പ്രാണനുന്മേഷം… പകരുന്നു… |
F | അവന്റെ നാമത്തില്‍… എന്നെ… ധര്‍മ്മ മാര്‍ഗ്ഗങ്ങളിലൂ…ടെ നയിക്കുന്നു. |
A | ഇടയന്‍… നീ നല്ലൊരിടയന്‍ നീ… എന്റെ ഇടയന്‍ |
—————————————– | |
F | മൃത്യുവിന്‍.. നിഴല്‍ വീഴും താഴ്‌വാരങ്ങളില്‍ സഞ്ചരിച്ചാല്‍ പോ..ലും ഞാന്‍… ഭയം മറന്നീടുന്നു |
M | മൃത്യുവിന്‍.. നിഴല്‍ വീഴും താഴ്‌വാരങ്ങളില്‍ സഞ്ചരിച്ചാല്‍ പോ..ലും ഞാന്‍… ഭയം മറന്നീടുന്നു |
F | ആ സ്‌നേഹ സാന്നിദ്ധ്യം, അറിയുന്നു… |
M | അവന്റെ ആലയത്തില്‍… നിന്നും… ദിവ്യ കാരുണ്യം ഞാന്‍ നുകരുന്നു. |
A | ഇടയന്‍… നീ നല്ലൊരിടയന്‍ നീ… എന്റെ ഇടയന്‍ |
A | ഇടയന്‍… നീ നല്ലൊരിടയന്‍ നീ… എന്റെ ഇടയന്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Idayan Nee Nalloridayan | ഇടയന്‍... നീ നല്ലൊരിടയന്‍ നീ... എന്റെ ഇടയന്‍ Idayan Nee Nalloridayan Lyrics | Idayan Nee Nalloridayan Song Lyrics | Idayan Nee Nalloridayan Karaoke | Idayan Nee Nalloridayan Track | Idayan Nee Nalloridayan Malayalam Lyrics | Idayan Nee Nalloridayan Manglish Lyrics | Idayan Nee Nalloridayan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Idayan Nee Nalloridayan Christian Devotional Song Lyrics | Idayan Nee Nalloridayan Christian Devotional | Idayan Nee Nalloridayan Christian Song Lyrics | Idayan Nee Nalloridayan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nee.. Ente Idayan
Idayan... Nee Nalloridayan
Nee.. Ente Idayan
-----
Pacha Pul..thakidikalil
Enne Kidathunnu
Shaanthamaya Jalaashayangalilekk
Enne Nayikkunnu
Pacha Pul..thakidikalil
Enne Kidathunnu
Shaanthamaya Jalaashayangalilekk
Enne Nayikkunnu
Ente Praananunmesham... Pakarunnu...
Avante Naamathil... Enne...
Dharma Margangaliloo...de
Nayikkunnu
Idayan... Nee Nallor Idayan
Nee.. Ente Idayan
-----
Mruthyuvin.. Nizhal Veezhum
Thaazhvaarangalil
Sancharichal Po..lum Njan
Bhayam Maranneedunnu
Mrithyuvin.. Nizhal Veezhum
Thaazhvaarangalil
Sancharichal Po..lum Njan
Bhayam Maranneedunnu
Aa Sneha Sannidhyam, Ariyunnu...
Avante Aalayathil... Ninnum...
Divya Karunyam Njan
Nukarunnu
Idayan... Nee Nalloridayan
Nee.. Ente Idayan
Idayan... Nee Nalloridayan
Nee.. Ente Idayan
Media
If you found this Lyric useful, sharing & commenting below would be Remarkable!
No comments yet