Malayalam Lyrics

| | |

A A A

My Notes
M ഇടയനാം ഉടയോനെന്‍ കൂടെയുണ്ടാവുകില്‍
ഇവിടെ, എനിക്കൊരു കുറവുമില്ലാ
🎵🎵🎵
F ഇടയനാം ഉടയോനെന്‍ കൂടെയുണ്ടാവുകില്‍
ഇവിടെ, എനിക്കൊരു കുറവുമില്ലാ
M എന്റെ രൂപവും… നിന്റെ സ്‌നേഹവും…
എന്റെ ജീവനും… നിന്റെ മാര്‍ഗ്ഗവും…
F എന്റെ രൂപവും… നിന്റെ സ്‌നേഹവും…
എന്റെ ജീവനും… നിന്റെ മാര്‍ഗ്ഗവും…
A നല്ല ദൈവമേ നിന്‍ കരുണയോര്‍ത്തെന്‍
ഹൃദയം ഉരുകുന്നു
A പച്ചപുല്‍മേടൊരുക്കും ദൈവം
എന്നെ ഇടറാതെ കാക്കുന്ന സ്‌നേഹം
A പച്ചപുല്‍മേടൊരുക്കും ദൈവം
എന്നെ ഇടറാതെ കാക്കുന്ന സ്‌നേഹം
A എന്റെ പാതയില്‍, നീതിയായ്
ഉണര്‍വേകും പുണ്യമേ
A എന്റെ പാതയില്‍, നീതിയായ്
ഉണര്‍വേകും പുണ്യമേ
A അങ്ങയെ വാഴ്‌ത്തി പാടുന്നേ
A അങ്ങയെ വാഴ്‌ത്തി പാടുന്നേ
A ഇടയനാം ഉടയോനെന്‍ കൂടെയുണ്ടാവുകില്‍
ഇവിടെ, എനിക്കൊരു കുറവുമില്ലാ
—————————————–
M മൃത്യുവിന്റെ താഴ്‌വരയില്‍
ശക്തി ചോര്‍ന്നു ഞാന്‍
F ശത്രുവിന്റെ കൈകളില്‍
തേങ്ങിടും നേരം
M നല്ല മിത്രമായെന്‍ മിഴികളൊപ്പി
ഓമനിച്ചെന്നും
F നിന്റെ ശുദ്ധതൈലം പൂശിയെന്നെ
പുത്രനാക്കുന്നു
A പച്ചപുല്‍മേടൊരുക്കും ദൈവം
എന്നെ ഇടറാതെ കാക്കുന്ന സ്‌നേഹം
A പച്ചപുല്‍മേടൊരുക്കും ദൈവം
എന്നെ ഇടറാതെ കാക്കുന്ന സ്‌നേഹം
A എന്റെ പാതയില്‍, നീതിയായ്
ഉണര്‍വേകും പുണ്യമേ
A എന്റെ പാതയില്‍, നീതിയായ്
ഉണര്‍വേകും പുണ്യമേ
A അങ്ങയെ വാഴ്‌ത്തി പാടുന്നേ
A അങ്ങയെ വാഴ്‌ത്തി പാടുന്നേ
A ഇടയനാം ഉടയോനെന്‍ കൂടെയുണ്ടാവുകില്‍
ഇവിടെ, എനിക്കൊരു കുറവുമില്ലാ
—————————————–
F സത്യമാര്‍ഗ്ഗേ പുലര്‍ത്തി എന്നെ
പോറ്റിടുന്നു നീ
M മുക്തിയാണീ മാനവര്‍ തന്‍
ശക്തിയാണു നീ
F എന്റെ ദൈവമേ നിന്‍ കരുണയെന്നെ
അനുഗമിച്ചീടും
M നിന്റെ ഭക്തനായ്‌ നിന്‍ ആലയത്തില്‍
കീര്‍ത്തനം പാടാം
F ഇടയനാം ഉടയോനെന്‍ കൂടെയുണ്ടാവുകില്‍
ഇവിടെ, എനിക്കൊരു കുറവുമില്ലാ
M എന്റെ രൂപവും… നിന്റെ സ്‌നേഹവും…
എന്റെ ജീവനും… നിന്റെ മാര്‍ഗ്ഗവും…
A നല്ല ദൈവമേ നിന്‍ കരുണയോര്‍ത്തെന്‍
ഹൃദയം ഉരുകുന്നു
A പച്ചപുല്‍മേടൊരുക്കും ദൈവം
എന്നെ ഇടറാതെ കാക്കുന്ന സ്‌നേഹം
A പച്ചപുല്‍മേടൊരുക്കും ദൈവം
എന്നെ ഇടറാതെ കാക്കുന്ന സ്‌നേഹം
A എന്റെ പാതയില്‍, നീതിയായ്
ഉണര്‍വേകും പുണ്യമേ
A എന്റെ പാതയില്‍, നീതിയായ്
ഉണര്‍വേകും പുണ്യമേ
A അങ്ങയെ വാഴ്‌ത്തി പാടുന്നേ
A അങ്ങയെ വാഴ്‌ത്തി പാടുന്നേ
A ഇടയനാം ഉടയോനെന്‍ കൂടെയുണ്ടാവുകില്‍
ഇവിടെ, എനിക്കൊരു കുറവുമില്ലാ
A ഇവിടെ, എനിക്കൊരു കുറവുമില്ലാ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Idayanam Udayon En Koode Undavukil | ഇടയനാം ഉടയോനേന്‍ കൂടെയുണ്ടാവുകില്‍ ഇവിടെ, എനിക്കൊരു കുറവുമില്ലാ Idayanam Udayon En Koode Undavukil Lyrics | Idayanam Udayon En Koode Undavukil Song Lyrics | Idayanam Udayon En Koode Undavukil Karaoke | Idayanam Udayon En Koode Undavukil Track | Idayanam Udayon En Koode Undavukil Malayalam Lyrics | Idayanam Udayon En Koode Undavukil Manglish Lyrics | Idayanam Udayon En Koode Undavukil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Idayanam Udayon En Koode Undavukil Christian Devotional Song Lyrics | Idayanam Udayon En Koode Undavukil Christian Devotional | Idayanam Udayon En Koode Undavukil Christian Song Lyrics | Idayanam Udayon En Koode Undavukil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Idayanaam Udayonen Koode Undavukil
Ivide, Enikkoru Kuravumilla

🎵🎵🎵

Idayanaam Udayonen Koode Undavukil
Ivide, Enikkoru Kuravumilla

Ente Roopavum, Ninte Snehavum
Ente Jeevanum, Ninte Margavum
Ente Roopavum, Ninte Snehavum
Ente Jeevanum, Ninte Margavum

Nalla Daivame Nin Karunayorthen
Hrudhayam Urukunnu

Pachapulmed Orukkum Daivam
Enne Idarathe Kaakkunna Sneham
Pachapulmed Orukkum Daivam
Enne Idarathe Kaakkunna Sneham

Ente Pathayil, Neethiyaai
Unarvekum Punyame
Ente Pathayil, Neethiyaai
Unarvekum Punyame
Angaye Vaazhthi Paadunne
Angaye Vaazhthi Paadunne

Idayanaam Udayonen Koode Undavukil
Ivide, Enikkoru Kuravumilla

-----

Mrithyuvinte Thaazhvarayil
Shakthi Chornnu Njan
Shathruvinte Kaikalil
Thengidum Neram

Nalla Mithramayen Mizhikal Oppi
Omanichennum
Ninte Shudha Thailam Pooshi Enne
Puthranakkunnu

Pachappulmedorukkum Daivam
Enne Idarathe Kaakkunna Sneham
Pachappulmed Orukkum Daivam
Enne Idarathe Kaakkunna Sneham

Ente Pathayil, Neethiyaai
Unarvekum Punyame
Ente Pathayil, Neethiyaai
Unarvekum Punyame
Angaye Vazhthi Padunne
Angaye Vazhthi Padunne

Idayanaam Udayonen Koode Undavukil
Ivide, Enikkoru Kuravumilla

-----

Sathya Marge Pularthi Enne
Pottidunnu Nee
Mukthiyaanee Maanavar Than
Shathiyaanu Nee

Ente Daivame Nin Karuna Enne
Anugamicheedum
Ninte Bhakthanaai Nin Aalayathil
Keerthanam Paadaam

Idayanaam Udayonen Koode Undavukil
Ivide, Enikkoru Kuravumilla
Ente Rupavum, Ninte Snehavum
Ente Jeevanum, Ninte Marggavum

Nalla Daivame Nin Karunayorthen
Hrudhayam Urukunnu

Pachapulmed Orukkum Daivam
Enne Idarathe Kaakkunna Sneham
Pachapulmed Orukkum Daivam
Enne Idarathe Kaakkunna Sneham

Ente Pathayil, Neethiyaai
Unarvekum Punyame
Ente Pathayil, Neethiyaai
Unarvekum Punyame
Angaye Vaazhthi Paadunne
Angaye Vaazhthi Paadunne

Idayanaam Udayonen Koode Undavukil
Ivide, Enikkoru Kuravumilla
Ivide, Enikkoru Kuravumilla

Idayanam Edayanam Edayanaam Udayon En Udayonen Kude Undaavukil Idayanaam Koode Undavukil


Media

If you found this Lyric useful, sharing & commenting below would be Outstanding!

Your email address will not be published. Required fields are marked *





Views 1495.  Song ID 7549


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.