Malayalam Lyrics

| | |

A A A

My Notes
M ഇനി കാണില്ല പ്രിയരേ
നമ്മള്‍ ഈ ലോകത്തില്‍
F ഇനി കാണില്ല പ്രിയരേ
നമ്മള്‍ ഈ ലോകത്തില്‍
M യാത്രയാകുന്നു ഞാന്‍
സ്വര്‍ഗ്ഗരാജ്യത്തില്‍
F യാത്രയാകുന്നു ഞാന്‍
സ്വര്‍ഗ്ഗരാജ്യത്തില്‍
M ചേരാന്‍, പ്രിയരേ
കാണാം, അവിടെ
F പിരിയാം, ഇപ്പോള്‍
കാണാം, അവിടെ
—————————————–
M നീതിമാന്മാര്‍ ആനന്ദിക്കും നാട്ടില്‍
ദൈവനാമകീര്‍ത്തനം പാടാന്‍
F നീതിമാന്മാര്‍ ആനന്ദിക്കും നാട്ടില്‍
ദൈവനാമകീര്‍ത്തനം പാടാന്‍
M പോകുന്നു എന്‍ സ്വന്തബന്ധങ്ങളേതുമേ
പിന്നില്‍, മനസ്സാല്‍ ഉപേക്ഷിച്ച്
F പോകുന്നു എന്‍ സ്വന്തബന്ധങ്ങളേതുമേ
പിന്നില്‍, മനസ്സാല്‍ ഉപേക്ഷിച്ച്
A പ്രിയമോടെന്നെ, ഓര്‍ക്കൂ പ്രിയരേ
A പ്രിയമോടെന്നെ, ഓര്‍ക്കൂ പ്രിയരേ
—————————————–
F എന്നെ നിങ്ങള്‍, ആഴമായ് സ്‌നേഹിച്ചു
എന്‍ കുറവുകളേതുമേ, സഹിച്ചു
M എന്നെ നിങ്ങള്‍, ആഴമായ് സ്‌നേഹിച്ചു
എന്‍ കുറവുകളേതുമേ, സഹിച്ചു
F ഞാന്‍ മൂലം നിങ്ങള്‍ നൊന്തതോര്‍ക്കുന്നു
പ്രിയരേ, ഇനി മാപ്പു നല്‍കണേ
M ഞാന്‍ മൂലം നിങ്ങള്‍ നൊന്തതോര്‍ക്കുന്നു
പ്രിയരേ, ഇനി മാപ്പു നല്‍കണേ
A പ്രിയമോടെന്നെ, ഓര്‍ക്കൂ പ്രിയരേ
A പ്രിയമോടെന്നെ, ഓര്‍ക്കൂ പ്രിയരേ
—————————————–
M പിന്നെയാവട്ടെയെന്നുള്ളില്‍ കരുതി
പുറമെ കാട്ടാതെ സ്‌നേഹം മൂടിവെച്ചു
F പിന്നെയാവട്ടെയെന്നുള്ളില്‍ കരുതി
പുറമെ കാട്ടാതെ സ്‌നേഹം മൂടിവെച്ചു
M നേരം പോയ്‌, ഇനിയൊന്നും നല്‍കുവാനാവില്ലാ
പകരം, എരിവോടെ പ്രാര്‍ത്ഥിക്കാം
F നേരം പോയ്‌, ഇനിയൊന്നും നല്‍കുവാനാവില്ലാ
പകരം, എരിവോടെ പ്രാര്‍ത്ഥിക്കാം
A പ്രിയമോടെന്നെ, ഓര്‍ക്കൂ പ്രിയരേ
A പ്രിയമോടെന്നെ, ഓര്‍ക്കൂ പ്രിയരേ
—————————————–
F രോഗിയായ് ഞാന്‍ നൊന്ത നേരങ്ങളില്‍
എന്നെ കാണുവാന്‍ വന്ന സ്‌നേഹിതരേ
M രോഗിയായ് ഞാന്‍ നൊന്ത നേരങ്ങളില്‍
എന്നെ കാണുവാന്‍ വന്ന സ്‌നേഹിതരേ
F എന്നെയോര്‍ത്തന്ന് നൊന്തു പ്രാര്‍ത്ഥിച്ച ബന്ധുക്കളെ
എല്ലാം, ഞാനോര്‍ത്തു പ്രാര്‍ത്ഥിക്കും
M എന്നെയോര്‍ത്തന്ന് നൊന്തു പ്രാര്‍ത്ഥിച്ച ബന്ധുക്കളെ
എല്ലാം, ഞാനോര്‍ത്തു പ്രാര്‍ത്ഥിക്കും
A പ്രിയമോടെന്നെ, ഓര്‍ക്കൂ പ്രിയരേ
A പ്രിയമോടെന്നെ, ഓര്‍ക്കൂ പ്രിയരേ
—————————————–
M ഇന്നോളമീ വീടിനുള്ളില്‍ നമ്മള്‍
ഏക മാനസരായ് സ്‌നേഹിച്ചില്ലേ
F ഇന്നോളമീ വീടിനുള്ളില്‍ നമ്മള്‍
ഏക മാനസരായ് സ്‌നേഹിച്ചില്ലേ
M ഒന്നിച്ചു പ്രാര്‍ത്ഥിച്ചും ഉണ്ടുമുറങ്ങിയും ജീവിച്ചില്ലേ
പ്രിയരേ, ഇനി ഞാന്‍ യാത്രയായിടട്ടെ
F ഒന്നിച്ചു പ്രാര്‍ത്ഥിച്ചും ഉണ്ടുമുറങ്ങിയും ജീവിച്ചില്ലേ
പ്രിയരേ, ഇനി ഞാന്‍ യാത്രയായിടട്ടെ
A പ്രിയമോടെന്നെ ഓര്‍ത്തീടണമേ
A പ്രിയമോടെന്നെ ഓര്‍ത്തീടണമേ
M ഇനി കാണില്ല പ്രിയരേ
നമ്മള്‍ ഈ ലോകത്തില്‍
F ഇനി കാണില്ല പ്രിയരേ
നമ്മള്‍ ഈ ലോകത്തില്‍
M യാത്രയാകുന്നു ഞാന്‍
സ്വര്‍ഗ്ഗരാജ്യത്തില്‍
F യാത്രയാകുന്നു ഞാന്‍
സ്വര്‍ഗ്ഗരാജ്യത്തില്‍
A ചേരാന്‍, പ്രിയരേ
കാണാം, അവിടെ
A പ്രിയമോടെന്നെ
ഓര്‍ത്തീടണമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ini Kanilla Priyare Nammal Ee Lokhathil | ഇനി കാണില്ല പ്രിയരേ നമ്മള്‍ ഈ ലോകത്തില്‍ Ini Kanilla Priyare Lyrics | Ini Kanilla Priyare Song Lyrics | Ini Kanilla Priyare Karaoke | Ini Kanilla Priyare Track | Ini Kanilla Priyare Malayalam Lyrics | Ini Kanilla Priyare Manglish Lyrics | Ini Kanilla Priyare Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ini Kanilla Priyare Christian Devotional Song Lyrics | Ini Kanilla Priyare Christian Devotional | Ini Kanilla Priyare Christian Song Lyrics | Ini Kanilla Priyare MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ini Kanilla Priyare
Nammal Ee Lokhathil
Ini Kanilla Priyare
Nammal Ee Lokhathil

Yathrayakunnu Njan
Swarga Rajyathil
Yathrayakunnu Njan
Swarga Rajyathil

Cheraan, Priyare
Kaanaam, Avide
Piriyaam, Ippol
Kaanaam, Avide

-----

Neethimaanmar Aanandhikkum Naattil
Daiva Naama Keerthanam Paadaan
Neethimaanmar Aanandhikkum Naattil
Daiva Naama Keerthanam Paadaan

Pokunnu En Swantha Bandhangalethume
Pinnil, Manassal Upekshich
Pokunnu En Swantha Bandhangalethume
Pinnil, Manassal Upekshich

Priyamodenne, Orkku Priyare
Priyamodenne, Orkku Priyare

-----

Enne Ningal, Aazhamaai Snehichu
En Kuravukalethume, Sahichu
Enne Ningal, Aazhamaai Snehichu
En Kuravukalethume, Sahichu

Njan Moolam Ningal Nonthathorkkunnu
Priyare, Ini Maappu Nalkane
Njan Moolam Ningal Nonthathorkkunnu
Priyare, Ini Maappu Nalkane

Priyamodenne, Orkkoo Priyare
Priyamodenne, Orkkoo Priyare

-----

Pinneyaavatteyennullil Karuthi
Purame Kaattathe Sneham Moodi Vechu
Pinneyaavatteyennullil Karuthi
Purame Kaattathe Sneham Moodi Vechu

Neram Poi, Iniyonnum Nalkuvanavilla
Pakaram, Erivode Prarthikkaam
Neram Poi, Iniyonnum Nalkuvanavilla
Pakaram, Erivode Prarthikkaam

Priyamod Enne, Orkoo Priyare
Priyamod Enne, Orkoo Priyare

-----

Rogiyaai Njan Nontha Nerangalil
Enne Kaanuvaan Vanna Snehithare
Rogiyaai Njan Nontha Nerangalil
Enne Kaanuvaan Vanna Snehithare

Enne Orthannu Nonthu Prarthicha Bandhukkale
Ellam, Njan Orthu Prarthikkum
Enne Orthannu Nonthu Prarthicha Bandhukkale
Ellam, Njan Orthu Prarthikkum

Priyamodenne, Orku Priyare
Priyamodenne, Orku Priyare

-----

Innolamee Veedinnulil Nammal
Eka Maanassaraai Snehichille
Innolamee Veedinnulil Nammal
Eka Maanassaraai Snehichille

Onnichu Prarthichum Undum Urangiyum Jeevichille
Priyare, Ini Njan Yathrayayidatte
Onnichu Prarthichum Undum Urangiyum Jeevichille
Priyare, Ini Njan Yathrayayidatte

Priyamodenne Ortheedaname
Priyamodenne Ortheedaname

Ini Kanilla Priyare
Nammalee Lokathil
Ini Kanilla Priyare
Nammalee Lokathil

Yathrayakunnu Njan
Swarga Rajyathil
Yathrayakunnu Njan
Swarga Rajyathil

Cheran, Priyare
Kanam, Avide
Priyamodenne
Ortheedaname

Media

If you found this Lyric useful, sharing & commenting below would be Tremendous!

Your email address will not be published. Required fields are marked *





Views 4429.  Song ID 7017


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.