Malayalam Lyrics

| | |

A A A

My Notes
M ഇന്നലെയോളമറിഞ്ഞില്ല
നിന്ദകളേറെ പറഞ്ഞിരുന്നു
ഇന്നോളമെന്നെ, പോറ്റി വളര്‍ത്തിയ
നാഥനെ ഞാന്‍ മറന്നു
എന്‍ പ്രിയനില്‍ നിന്നകന്നൂ
F ഇന്നലെയോളമറിഞ്ഞില്ല
നിന്ദകളേറെ പറഞ്ഞിരുന്നു
ഇന്നോളമെന്നെ, പോറ്റി വളര്‍ത്തിയ
നാഥനെ ഞാന്‍ മറന്നു
എന്‍ പ്രിയനില്‍ നിന്നകന്നൂ
A പാഴായ് പോകാതെ, എന്നെ നോക്കുന്നു
വിണ്ണിന്‍ നാഥന്‍, തന്‍ കാരുണ്യത്താലേ
പാപം നീക്കുന്നു , എന്‍ നാവില്‍ നിന്‍ നാമം
എന്നും, എന്‍ ആശ്വാസം നീയേ
എന്നും, എന്‍ ആശ്വാസം നീയേ
A ഇന്നലെയോളമറിഞ്ഞില്ല
നിന്ദകളേറെ പറഞ്ഞിരുന്നു
ഇന്നോളമെന്നെ, പോറ്റി വളര്‍ത്തിയ
നാഥനെ ഞാന്‍ മറന്നു
എന്‍ പ്രിയനില്‍ നിന്നകന്നൂ
—————————————–
M മധുരതരം, നിന്‍ വചനം
അനുനിമിഷം, എന്‍ മൊഴിയില്‍
F മധുരതരം, നിന്‍ വചനം
അനുനിമിഷം, എന്‍ മൊഴിയില്‍
M അനുഗ്രഹമായ്, കാണുന്നു ഞാന്‍
F അനുഭവമായ്, നീ നിറയും
A അഴലിന്‍.. വഴിയില്‍..
ഞൊടിയില്‍.. അണയും..
M നിഴലായ്, എന്നും എന്‍ വേദനയില്‍
F നിഴലായ്, എന്നും എന്‍ വേദനയില്‍
A പാഴായ് പോകാതെ, എന്നെ നോക്കുന്നു
വിണ്ണിന്‍ നാഥന്‍, തന്‍ കാരുണ്യത്താലേ
പാപം നീക്കുന്നു , എന്‍ നാവില്‍ നിന്‍ നാമം
എന്നും, എന്‍ ആശ്വാസം നീയേ
എന്നും, എന്‍ ആശ്വാസം നീയേ
—————————————–
F നിണമണിയും, വീഥികളില്‍
കരുതലിനായ്, കേണൊരുനാള്‍
M നിണമണിയും, വീഥികളില്‍
കരുതലിനായ്, കേണൊരുനാള്‍
F പലരിതിലെ കടന്നുപോയി
M അറിയില്ലെന്ന ഭാവവുമായ്
A ഇടയന്‍… കനിവാല്‍…
അരികില്‍… വരവായ്…
F മരുന്നായ്, ഇതാ നല്‍ശമരിയനായ്
M മരുന്നായ്, ഇതാ നല്‍ശമരിയനായ്
A ഇന്നലെയോളമറിഞ്ഞില്ല
നിന്ദകളേറെ പറഞ്ഞിരുന്നു
ഇന്നോളമെന്നെ, പോറ്റി വളര്‍ത്തിയ
നാഥനെ ഞാന്‍ മറന്നു
എന്‍ പ്രിയനില്‍ നിന്നകന്നൂ
A പാഴായ് പോകാതെ, എന്നെ നോക്കുന്നു
വിണ്ണിന്‍ നാഥന്‍, തന്‍ കാരുണ്യത്താലേ
പാപം നീക്കുന്നു , എന്‍ നാവില്‍ നിന്‍ നാമം
എന്നും, എന്‍ ആശ്വാസം നീയേ
എന്നും, എന്‍ ആശ്വാസം നീയേ
M ആ… ആ… ആ…

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Innaleyolam Arinjilla Nindhakalere Paranjirunnu | ഇന്നലെയോളമറിഞ്ഞില്ല നിന്ദകളേറെ പറഞ്ഞിരുന്നു Innaleyolam Arinjilla Lyrics | Innaleyolam Arinjilla Song Lyrics | Innaleyolam Arinjilla Karaoke | Innaleyolam Arinjilla Track | Innaleyolam Arinjilla Malayalam Lyrics | Innaleyolam Arinjilla Manglish Lyrics | Innaleyolam Arinjilla Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Innaleyolam Arinjilla Christian Devotional Song Lyrics | Innaleyolam Arinjilla Christian Devotional | Innaleyolam Arinjilla Christian Song Lyrics | Innaleyolam Arinjilla MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Innaleyolam Arinjilla
Nindhakalere Paranjirunnu
Innolam Enne, Potti Valarthiya
Nadhane Njan Marannu
En Priyanil Ninnakannu

Innaleyolam Arinjilla
Nindhakalere Paranjirunnu
Innolam Enne, Potti Valarthiya
Nadhane Njan Marannu
En Priyanil Ninnakannu

Pazhaai Pokathe, Enne Nokkunnu
Vinnin Nadhan, Than Karunyathaale
Paapam Neekkunnu, En Naavil Nin Naamam
Ennum, En Aashwasam Neeye
Ennum, En Aashwasam Neeye

Innaleyolamarinjilla
Nindhakalere Paranjirunnu
Innolam Enne, Potti Valarthiya
Nadhane Njan Marannu
En Priyanil Ninnakannu

-----

Madhura Tharam, Nin Vachanam
Anu Nimisham, En Mozhiyil
Madhura Tharam, Nin Vachanam
Anu Nimisham, En Mozhiyil

Anugrahamaai, Kaanunnu Njan
Anubhavamaai, Nee Nirayum
Azhalin... Vazhiyil...
Njodiyil... Anayum...
Nizhalaai, Ennum En Vedhanayil
Nizhalaai, Ennum En Vedhanayil

Pazhaai Pokathe, Enne Nokkunnu
Vinnin Nadhan, Than Karunyathaale
Paapam Neekkunnu, En Naavil Nin Naamam
Ennum, En Aashwasam Neeye
Ennum, En Aashwasam Neeye

-----

Ninamaniyum, Veedhikalil
Karuthalinaai, Kenorunal
Ninamaniyum, Veedhikalil
Karuthalinaai, Kenorunal

Palarithile Kadannu Poyi
Ariyillenna Bhaavavumaai
Idayan... Kanivaal...
Arikil... Varavaai...
Marunnaai, Itha Nal Shamariyanaai
Marunnaai, Itha Nal Shamariyanaai

Innaleyolam Arinjilla
Nindhakalere Paranjirunnu
Innolam Enne, Potti Valarthiya
Nadhane Njan Marannu
En Priyanil Ninnakannu

Pazhaai Pokathe, Enne Nokkunnu
Vinnin Nadhan, Than Karunyathaale
Paapam Neekkunnu, En Naavil Nin Naamam
Ennum, En Aashwasam Neeye
Ennum, En Aashwasam Neeye

Aa... Aa... Aa..

Media

If you found this Lyric useful, sharing & commenting below would be Mind-Blowing!

Your email address will not be published. Required fields are marked *





Views 1164.  Song ID 5577


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.