Malayalam Lyrics
My Notes
M | ഇതാ ദിവ്യയാഗം, ദിവ്യയാഗം ഇതാ സ്‌നേഹയാഗം, സ്‌നേഹയാഗം ഇതാ പുണ്യയാഗം, ഇതാ നിത്യയാഗം അര്‍പ്പിക്കാനായ് നമുക്കൊന്നുചേരാം |
F | ഇതാ ദിവ്യയാഗം, ദിവ്യയാഗം ഇതാ സ്‌നേഹയാഗം, സ്‌നേഹയാഗം ഇതാ പുണ്യയാഗം, ഇതാ നിത്യയാഗം അര്‍പ്പിക്കാനായ് നമുക്കൊന്നുചേരാം |
—————————————– | |
M | വിദ്വേഷ ചിന്തയാകെ നീക്കിടാം നിര്‍മ്മലമാക്കാം, അന്തരംഗം |
F | വിദ്വേഷ ചിന്തയാകെ നീക്കിടാം നിര്‍മ്മലമാക്കാം, അന്തരംഗം |
M | ദുഃഖവും ദുരിതവും, മൗന നൊമ്പരങ്ങളും സര്‍വ്വവും സമര്‍പ്പണം, ചെയ്‌തീടാം |
F | ദുഃഖവും ദുരിതവും, മൗന നൊമ്പരങ്ങളും സര്‍വ്വവും സമര്‍പ്പണം, ചെയ്‌തീടാം |
A | ഇതാ ദിവ്യയാഗം, ദിവ്യയാഗം ഇതാ സ്‌നേഹയാഗം, സ്‌നേഹയാഗം ഇതാ പുണ്യയാഗം, ഇതാ നിത്യയാഗം അര്‍പ്പിക്കാനായ് നമുക്കൊന്നുചേരാം |
—————————————– | |
F | ലോകത്തിന്‍ പാപഭാരമാകവേ നീക്കിടുന്നു ദൈവപുത്രന്നീശോ |
M | ലോകത്തിന്‍ പാപഭാരമാകവേ നീക്കിടുന്നു ദൈവപുത്രന്നീശോ |
F | സ്‌തുതികളും, സ്‌തോത്രവും, സ്‌നേഹ കീര്‍ത്തനങ്ങളും ഏകീടാം, ഈ ബലി വേദിയില്‍ |
M | സ്‌തുതികളും, സ്‌തോത്രവും, സ്‌നേഹ കീര്‍ത്തനങ്ങളും ഏകീടാം, ഈ ബലി വേദിയില്‍ |
A | ഇതാ ദിവ്യയാഗം, ദിവ്യയാഗം ഇതാ സ്‌നേഹയാഗം, സ്‌നേഹയാഗം ഇതാ പുണ്യയാഗം, ഇതാ നിത്യയാഗം അര്‍പ്പിക്കാനായ് നമുക്കൊന്നുചേരാം |
A | ഇതാ ദിവ്യയാഗം, ദിവ്യയാഗം ഇതാ സ്‌നേഹയാഗം, സ്‌നേഹയാഗം ഇതാ പുണ്യയാഗം, ഇതാ നിത്യയാഗം അര്‍പ്പിക്കാനായ് നമുക്കൊന്നുചേരാം |
A | അര്‍പ്പിക്കാനായ് നമുക്കൊന്നുചേരാം |
A | അര്‍പ്പിക്കാനായ് നമുക്കൊന്നുചേരാം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Itha Divya Yagam Divya Yagam | ഇതാ ദിവ്യയാഗം, ദിവ്യയാഗം ഇതാ സ്‌നേഹയാഗം, സ്‌നേഹയാഗം Itha Divya Yagam Divya Yagam Lyrics | Itha Divya Yagam Divya Yagam Song Lyrics | Itha Divya Yagam Divya Yagam Karaoke | Itha Divya Yagam Divya Yagam Track | Itha Divya Yagam Divya Yagam Malayalam Lyrics | Itha Divya Yagam Divya Yagam Manglish Lyrics | Itha Divya Yagam Divya Yagam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Itha Divya Yagam Divya Yagam Christian Devotional Song Lyrics | Itha Divya Yagam Divya Yagam Christian Devotional | Itha Divya Yagam Divya Yagam Christian Song Lyrics | Itha Divya Yagam Divya Yagam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Itha Sneha Yagam (Sneha Yagam)
Itha Punya Yagam, Itha Nithya Yagam
Arppikkanaai Namukkonnu Cheraam
Itha Divya Yagam (Divya Yagam)
Itha Sneha Yagam (Sneha Yagam)
Itha Punya Yagam, Itha Nithya Yagam
Arppikkanaai Namukkonnu Cheraam
-----
Vidhwesha Chinthayaake Neekkidaam
Nirmmalamaakkaam, Antharangam
Vidhwesha Chinthayaake Neekkidaam
Nirmmalamaakkaam, Antharangam
Dhukhavum Dhurithavum, Mauna Nombarangalum
Sarvvavum Samarppanam, Cheytheedaam
Dhukhavum Dhurithavum, Mauna Nombarangalum
Sarvvavum Samarppanam, Cheytheedaam
Itha Divya Yagam (Divya Yagam)
Itha Sneha Yagam (Sneha Yagam)
Itha Punya Yagam, Itha Nithya Yagam
Arppikkanaai Namukkonnu Cheraam
-----
Lokhathin Paapa Bharamaakave
Neekkidunnu Daiva Puthran Eesho
Lokhathin Paapa Bharamaakave
Neekkidunnu Daiva Puthran Eesho
Sthuthikalum, Sthothravum Sneha Keerthanangalum
Ekeedam, Ee Bali, Vedhiyil
Sthuthikalum, Sthothravum Sneha Keerthanangalum
Ekeedam, Ee Bali, Vedhiyil
Itha Divya Yagam (Divya Yagam)
Itha Sneha Yagam (Sneha Yagam)
Itha Punya Yagam, Itha Nithya Yagam
Arppikkanaai Namukkonnu Cheraam
Itha Divya Yagam (Divya Yagam)
Itha Sneha Yagam (Sneha Yagam)
Itha Punya Yagam, Itha Nithya Yagam
Arppikkanaai Namukkonnu Cheraam
Arppikkanaai Namukkonnu Cheraam
Arppikkanaai Namukkonnu Cheraam
Media
If you found this Lyric useful, sharing & commenting below would be Amazing!
No comments yet