Malayalam Lyrics
My Notes
M | ഇത്രമേല്‍ എന്നെ സ്നേഹിക്കാന്‍ ഞാന്‍ അത്രമേല്‍ നിനക്കു പ്രിയനോ പാപത്തിന്‍ ചേറ്റില്‍ നിന്നെന്നെ പ്രാണന്‍ നല്‍കി നാഥാ രക്ഷിച്ചു |
F | ഇത്രമേല്‍ എന്നെ സ്നേഹിക്കാന്‍ ഞാന്‍ അത്രമേല്‍ നിനക്കു പ്രിയനോ പാപത്തിന്‍ ചേറ്റില്‍ നിന്നെന്നെ പ്രാണന്‍ നല്‍കി നാഥാ രക്ഷിച്ചു |
A | കാരിരുമ്പിന്‍ ആണിയേക്കാള്‍ ആഴമേറും മുറിവേകി ഞാന്‍ |
M | എങ്കിലും, ഈ പാപിയെ നിത്യമായ്, നീ സ്നേഹിച്ചു |
F | എങ്കിലും, ഈ പാപിയെ നിത്യമായ്, നീ സ്നേഹിച്ചു |
—————————————– | |
M | കണ്ടു ഞാന്‍ ആണിപ്പഴുതുകള്‍ മുറിവേറ്റൊരാ തിരുഹൃദയവും തിരുമാര്‍വിലെന്നെ ചേര്‍ത്തണച്ചതും നിന്‍ സ്നേഹത്തിന്‍ ചൂടറിഞ്ഞു ഞാന്‍ |
F | കണ്ടു ഞാന്‍ ആണിപ്പഴുതുകള്‍ മുറിവേറ്റൊരാ തിരുഹൃദയവും തിരുമാര്‍വിലെന്നെ ചേര്‍ത്തണച്ചതും നിന്‍ സ്നേഹത്തിന്‍ ചൂടറിഞ്ഞു ഞാന്‍ |
A | എത്രനാള്‍ നാഥാ നിന്നെ മറന്നു പോയ് അത്രമേല്‍ ശൂന്യമായ് എന്‍ ജീവിതം |
M | നിസ്‌തുലമാം, നിന്‍ സ്‌നേഹത്താല്‍ നിന്‍ സ്വന്തമായ്, ഞാനെന്നുമേ |
F | നിസ്‌തുലമാം, നിന്‍ സ്‌നേഹത്താല്‍ നിന്‍ സ്വന്തമായ്, ഞാനെന്നുമേ |
—————————————– | |
F | പോയിടാം സ്നേഹസാക്ഷിയായ് യേശുവേ നിന്‍ സുഗന്ധമായ് ഇല്ല പിന്നിലേക്ക് ഇനി അല്‍പ്പവും നിന്നെ എന്നുമേ പിന്‍ഗമിച്ചിടും |
M | പോയിടാം സ്നേഹസാക്ഷിയായ് യേശുവേ നിന്‍ സുഗന്ധമായ് ഇല്ല പിന്നിലേക്ക് ഇനി അല്‍പ്പവും നിന്നെ എന്നുമേ പിന്‍ഗമിച്ചിടും |
A | ശക്തമല്ല ഇനി, യാതൊന്നുമേ നിന്‍ സ്‌നേഹത്തില്‍, നിന്നും വേര്‍പിരിക്കുവാന്‍ |
F | നിത്യമാം, നിന്‍ സ്നേഹമോ മൃത്യുവെക്കാള്‍, അതിശക്തമേ |
M | നിത്യമാം, നിന്‍ സ്നേഹമോ മൃത്യുവെക്കാള്‍, അതിശക്തമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ithramel Enne Snehikkan Njan Athramel Ninakku Priyano | ഇത്രമേല്‍ എന്നെ സ്നേഹിക്കാന്‍ ഞാന്‍ അത്രമേല്‍ നിനക്കു പ്രിയനോ Ithramel Enne Snehikkan Lyrics | Ithramel Enne Snehikkan Song Lyrics | Ithramel Enne Snehikkan Karaoke | Ithramel Enne Snehikkan Track | Ithramel Enne Snehikkan Malayalam Lyrics | Ithramel Enne Snehikkan Manglish Lyrics | Ithramel Enne Snehikkan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ithramel Enne Snehikkan Christian Devotional Song Lyrics | Ithramel Enne Snehikkan Christian Devotional | Ithramel Enne Snehikkan Christian Song Lyrics | Ithramel Enne Snehikkan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Njan Athramel Ninakku Priyano
Paapathin Chettil Ninnenne
Praanan Nalki Nadha Rakshichu
Ithramel Enne Snehikkan
Njan Athramel Ninakku Priyano
Paapathin Chettil Ninnenne
Praanan Nalki Nadha Rakshichu
Kaarirumbin Aaniyekkaal
Aazham Erum Muriveki Njan
Enkilum Ee Paapiye
Nithyamaai Nee Snehichu
Enkilum Ee Paapiye
Nithyamaai Nee Snehichu
-----
Kandu Njan Aani Pazhuthukal
Murivettora Thiru Hrudhayavum
Thiru Maarvil Ene Cherthanachathum
Nin Snehathin Choodarinju Njan
Kandu Njan Aani Pazhuthukal
Murivettora Thiru Hrudhayavum
Thiru Maarvil Ene Cherthanachathum
Nin Snehathin Choodarinju Njan
Ethra Naal Nadha Ninne Marannu Poi
Athramel Shoonyamai En Jeevitham
Nisthulamaam, Nin Snehathaal
Nin Swanthamaai, Njan Ennume
Nisthulamaam, Nin Snehathaal
Nin Swanthamaai, Njan Ennume
-----
Poyidaam Sneha Sakshiyaai
Yeshuve Nin Sughandhamaai
Illa Pinnilekku Ini Alppavum
Ninne Ennume Pingamichidum
Poyidaam Sneha Sakshiyaai
Yeshuve Nin Sughandhamaai
Illa Pinnilekku Ini Alppavum
Ninne Ennume Pingamichidum
Shakthamalla Ini, Yaathonnume
Nin Snehathil, Ninnum Ver Pirikkuvaan
Nithyamaam, Nin Snehamo
Mruthyuvekkaal, Athi Shakthame
Nithyamaam, Nin Snehamo
Mruthyuvekkaal, Athi Shakthame
Media
If you found this Lyric useful, sharing & commenting below would be Impressive!
No comments yet