Malayalam Lyrics
My Notes
M | ഇത്രമേല്‍ എന്നെ സ്‌നേഹിക്കുവാന്‍ എന്തു നന്മ എന്നില്‍ നീ കണ്ടു എത്രയോ ദിനം നിന്നെ അറിയാതെ ഞാന്‍ പാഴാക്കി ജീവിതം, ഈ ഭൂമിയില്‍ |
F | ഇത്രമേല്‍ എന്നെ സ്‌നേഹിക്കുവാന്‍ എന്തു നന്മ എന്നില്‍ നീ കണ്ടു എത്രയോ ദിനം നിന്നെ അറിയാതെ ഞാന്‍ പാഴാക്കി ജീവിതം, ഈ ഭൂമിയില്‍ |
A | എണ്ണിയാല്‍ തീര്‍ന്നിടാ, നന്മകള്‍ തന്നെന്നെ അനുഗ്രഹിച്ചില്ലയോ.. നാഥാ മാനിച്ചില്ലയോ |
—————————————– | |
M | കൂട്ടം പിരിഞ്ഞ, ആടിനെ പോലെ ഞാന്‍ വഴിതെറ്റി അലഞ്ഞു, ഈ വീഥിയില്‍ |
F | കൂട്ടം പിരിഞ്ഞ, ആടിനെ പോലെ ഞാന്‍ വഴിതെറ്റി അലഞ്ഞു, ഈ വീഥിയില്‍ |
M | കൂടെ വരുമെന്നും, കൂട്ടായ് നില്‍ക്കുമെന്നും കരുതിയ പ്രിയരെല്ലാം കൈവിട്ടു പോയ് |
F | കൂടെ വരുമെന്നും, കൂട്ടായ് നില്‍ക്കുമെന്നും കരുതിയ പ്രിയരെല്ലാം കൈവിട്ടു പോയ് |
M | പരനെ നീയെന്നെ തേടി വന്നു മാര്‍വ്വോടണയ്‌ച്ചെന്നെ, സ്വീകരിച്ചു |
F | പരനെ നീയെന്നെ തേടി വന്നു മാര്‍വ്വോടണയ്‌ച്ചെന്നെ, സ്വീകരിച്ചു |
A | എണ്ണിയാല്‍ തീര്‍ന്നിടാ, നന്മകള്‍ തന്നെന്നെ അനുഗ്രഹിച്ചില്ലയോ.. നാഥാ മാനിച്ചില്ലയോ |
—————————————– | |
F | നിന്‍ സ്‌നേഹം അറിയാതെ, നീയാരെന്നറിയാതെ പാപത്തിന്‍ അടിത്തട്ടില്‍, കിടന്നു ഞാന്‍ |
M | നിന്‍ സ്‌നേഹം അറിയാതെ, നീയാരെന്നറിയാതെ പാപത്തിന്‍ അടിത്തട്ടില്‍, കിടന്നു ഞാന്‍ |
F | ലോക മോഹങ്ങള്‍ക്കെന്നും, അടിമയായ് തീര്‍ന്നു ഞാന്‍ സമാധാനമില്ലാതെ, അലഞ്ഞൊരുനാള്‍ |
M | ലോക മോഹങ്ങള്‍ക്കെന്നും, അടിമയായ് തീര്‍ന്നു ഞാന്‍ സമാധാനമില്ലാതെ, അലഞ്ഞൊരുനാള്‍ |
F | പരനെ നീയെനിക്കായ്, കാല്‍വരി ക്രൂശതില്‍ ചിന്തിയ രക്തത്തിന്‍, വിലയല്ലോ ഞാന്‍ |
M | പരനെ നീയെനിക്കായ്, കാല്‍വരി ക്രൂശതില്‍ ചിന്തിയ രക്തത്തിന്‍, വിലയല്ലോ ഞാന്‍ |
A | എണ്ണിയാല്‍ തീര്‍ന്നിടാ, നന്മകള്‍ തന്നെന്നെ അനുഗ്രഹിച്ചില്ലയോ.. നാഥാ മാനിച്ചില്ലയോ |
F | ഇത്രമേല്‍ എന്നെ സ്‌നേഹിക്കുവാന്‍ എന്തു നന്മ എന്നില്‍ നീ കണ്ടു എത്രയോ ദിനം നിന്നെ അറിയാതെ ഞാന്‍ പാഴാക്കി ജീവിതം, ഈ ഭൂമിയില്‍ |
M | ഇത്രമേല്‍ എന്നെ സ്‌നേഹിക്കുവാന്‍ എന്തു നന്മ എന്നില്‍ നീ കണ്ടു എത്രയോ ദിനം നിന്നെ അറിയാതെ ഞാന്‍ പാഴാക്കി ജീവിതം, ഈ ഭൂമിയില്‍ |
A | എണ്ണിയാല്‍ തീര്‍ന്നിടാ, നന്മകള്‍ തന്നെന്നെ അനുഗ്രഹിച്ചില്ലയോ.. നാഥാ മാനിച്ചില്ലയോ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഇത്രമേല്‍ എന്നെ സ്‌നേഹിക്കുവാന്‍ എന്തു നന്മ എന്നില്‍ നീ കണ്ടു Ithramel Enne Snehikkuvan Enthu Nanma Lyrics | Ithramel Enne Snehikkuvan Enthu Nanma Song Lyrics | Ithramel Enne Snehikkuvan Enthu Nanma Karaoke | Ithramel Enne Snehikkuvan Enthu Nanma Track | Ithramel Enne Snehikkuvan Enthu Nanma Malayalam Lyrics | Ithramel Enne Snehikkuvan Enthu Nanma Manglish Lyrics | Ithramel Enne Snehikkuvan Enthu Nanma Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ithramel Enne Snehikkuvan Enthu Nanma Christian Devotional Song Lyrics | Ithramel Enne Snehikkuvan Enthu Nanma Christian Devotional | Ithramel Enne Snehikkuvan Enthu Nanma Christian Song Lyrics | Ithramel Enne Snehikkuvan Enthu Nanma MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Enthu Nanma Ennil Nee Kandu
Ethrayo Dhinam Ninne Ariyaathe Njan
Paazhaakki Jeevitham, Ee Bhoomiyil
Ithramel Enne Snehikkuvaan
Enthu Nanma Ennil Nee Kandu
Ethrayo Dhinam Ninne Ariyaathe Njan
Paazhaakki Jeevitham, Ee Bhoomiyil
Enniyaal Theernnidaa, Nanmakal Thannenne
Anugrahichillayo.. Nadha
Maanichillayo
-----
Koottam Pirinja, Aadine Pole Njan
Vazhithetti Alanju, Ee Veedhiyil
Koottam Pirinja, Aadine Pole Njan
Vazhithetti Alanju, Ee Veedhiyil
Koode Varumennum, Koottaai Nilkkumennum
Karuthiya Priyarellaam Kaivittu Poi
Koode Varumennum, Koottaai Nilkkumennum
Karuthiya Priyarellaam Kaivittu Poi
Parane Neeyenne Thedi Vannu
Maarvvodanaychenne, Sweekarichu
Parane Neeyenne Thedi Vannu
Maarvvodanaychenne, Sweekarichu
Enniyal Theernidaa, Nanmakal Thannenne
Anugrahichillayo.. Nadha
Manichillayo
-----
Nin Sneham Ariyaathe, Neeyaarennariyaathe
Paapathin Adithattil, Kidannu Njan
Nin Sneham Ariyaathe, Neeyaarennariyaathe
Paapathin Adithattil, Kidannu Njan
Loka Mohangalkkennum, Adimayaai Theernnu Njan
Samaadhaanamillaathe, Alanjorunaal
Loka Mohangalkkennum, Adimayaai Theernnu Njan
Samaadhaanamillaathe, Alanjorunaal
Parane Neeyenikkaai, Kalvari Krooshathil
Chinthiya Rakthathin, Vilayallo Njan
Parane Neeyenikkaai, Kalvari Krooshathil
Chinthiya Rakthathin, Vilayallo Njan
Enniyaal Theernnidaa, Nanmakal Thannenne
Anugrahichillayo.. Nadha
Maanichillayo
Ithramel Enne Snehikkuvaan
Enthu Nanma Ennil Nee Kandu
Ethrayo Dhinam Ninne Ariyathe Njan
Paazhakki Jeevitham, Ee Bhoomiyil
Ithramel Enne Snehikkuvaan
Enthu Nanma Ennil Nee Kandu
Ethrayo Dhinam Ninne Ariyathe Njan
Pazhaakki Jeevitham, Ee Bhoomiyil
Enniyaal Theernnidaa, Nanmakal Thannenne
Anugrahichillayo.. Nadha
Maanichillayo
Media
If you found this Lyric useful, sharing & commenting below would be Spectacular!
Feeling Happy with this Website?
Click here to support MADELY!
Click here to support MADELY!
Prejish
March 12, 2025 at 1:17 AM
Thanks you for updated….dear MADLEY Team