Malayalam Lyrics

| | |

A A A

My Notes
M ഇത്രയടുത്ത് കര്‍ത്താവ് നില്‍ക്കും
ദൈവ ജനം വേറേത്
കൈയെത്തും ദൂരത്തു കാരുണ്യം കാട്ടും
ദൈവവും വേറേത്
F ഇത്രയടുത്ത് കര്‍ത്താവ് നില്‍ക്കും
ദൈവ ജനം വേറേത്
കൈയെത്തും ദൂരത്തു കാരുണ്യം കാട്ടും
ദൈവവും വേറേത്
M ഞാനെന്റെ ആടുകളെ
നേരിട്ടു മേയ്‌ച്ചിടും
F മുറിവേറ്റു വീണതിനെ
നെഞ്ചേറ്റി ലാളിച്ചിടും
M ഞാനാണു, ദൈവമെന്നു
അപ്പോള്‍ നീയറിയും
F ഞാനാണു, ദൈവമെന്നു
അപ്പോള്‍ നീയറിയും
A ഞാനെന്റെ ആടുകളെ
നേരിട്ടു മേയ്‌ച്ചിടും
A മുറിവേറ്റു വീണതിനെ
നെഞ്ചേറ്റി ലാളിച്ചിടും
A ഞാനാണു, ദൈവമെന്നു
അപ്പോള്‍ നീയറിയും
A ഞാന്‍ മാത്രം, സത്യമെന്നു
അപ്പോള്‍ നീയറിയും
M മനമടച്ചൊരു കല്ലു
മാറാത്തൊരു കല്ലു
ഈ അഭിഷേകത്തെ തടഞ്ഞു നിര്‍ത്തുന്നല്ലോ
F അന്ധതയുടെ കല്ലു
എന്റെ അജ്ഞതയുടെ കല്ലു
ഈ നല്ലറിവിന്റെ വാതിലടയ്‌ക്കുന്നല്ലോ
M തൊട്ടരികില്‍ യേശുവുണ്ട്
തൊട്ടുതൊട്ടു നില്‍ക്കണുണ്ട്‌
F നെറുകയില്‍ ഉമ്മ നല്‍കി
യേശു നിന്റെ മുന്‍പിലുണ്ട്
M കണ്‍തുറന്നു കാണുക നീ
സൗഖ്യം നിന്‍ മുമ്പിലുണ്ട്
F കണ്‍തുറന്നു കാണുക നീ
സൗഖ്യം നിന്‍ മുമ്പിലുണ്ട്
—————————————–
F എതിരു നില്‍ക്കും ശത്രുവിനെയും
ലോകം മുഴുവനെയും
വിരല്‍ ചലനം, കൊണ്ട് വീഴിക്കും
കര്‍ത്താവു ദൈവമല്ലോ
M എതിരു നില്‍ക്കും ശത്രുവിനെയും
ലോകം മുഴുവനെയും
വിരല്‍ ചലനം, കൊണ്ട് വീഴിക്കും
കര്‍ത്താവു ദൈവമല്ലോ
F നിനക്കെതിരെയൊരു
യുദ്ധമുണ്ടാകീടിലും
M വലിയ സൈന്യം തന്നെ
പാളയം കെട്ടുകിലും
F ദൈവമുണ്ടേല്‍, എന്തു ഭയം
കര്‍ത്തന്‍ താങ്ങുകില്ലേ
M ദൈവമുണ്ടേല്‍, എന്തു ഭയം
കര്‍ത്തന്‍ താങ്ങുകില്ലേ
A ഞാനെന്റെ ആടുകളെ
നേരിട്ടു മേയ്‌ച്ചിടും
A മുറിവേറ്റു വീണതിനെ
നെഞ്ചേറ്റി ലാളിച്ചിടും
A ഞാനാണു, ദൈവമെന്നു
അപ്പോള്‍ നീയറിയും
A ഞാനാണു, ദൈവമെന്നു
അപ്പോള്‍ നീയറിയും
F മനമടച്ചൊരു കല്ലു
മാറാത്തൊരു കല്ലു
ഈ അഭിഷേകത്തെ തടഞ്ഞു നിര്‍ത്തുന്നല്ലോ
M അന്ധതയുടെ കല്ലു
എന്റെ അജ്ഞതയുടെ കല്ലു
ഈ നല്ലറിവിന്റെ വാതിലടയ്‌ക്കുന്നല്ലോ
F തൊട്ടരികില്‍ യേശുവുണ്ട്
തൊട്ടുതൊട്ടു നില്‍ക്കണുണ്ട്‌
M നെറുകയില്‍ ഉമ്മ നല്‍കി
യേശു നിന്റെ മുന്‍പിലുണ്ട്
F കണ്‍തുറന്നു കാണുക നീ
സൗഖ്യം നിന്‍ മുമ്പിലുണ്ട്
M കണ്‍തുറന്നു കാണുക നീ
സൗഖ്യം നിന്‍ മുമ്പിലുണ്ട്
F ഇത്രയടുത്ത് കര്‍ത്താവ് നില്‍ക്കും
ദൈവ ജനം വേറേത്
കൈയെത്തും ദൂരത്തു കാരുണ്യം കാട്ടും
ദൈവവും വേറേത്
M ഇത്രയടുത്ത് കര്‍ത്താവ് നില്‍ക്കും
ദൈവ ജനം വേറേത്
കൈയെത്തും ദൂരത്തു കാരുണ്യം കാട്ടും
ദൈവവും വേറേത്
F ഞാനെന്റെ ആടുകളെ
നേരിട്ടു മേയ്‌ച്ചിടും
M മുറിവേറ്റു വീണതിനെ
നെഞ്ചേറ്റി ലാളിച്ചിടും
F ഞാനാണു, ദൈവമെന്നു
അപ്പോള്‍ നീയറിയും
M ഞാനാണു, ദൈവമെന്നു
അപ്പോള്‍ നീയറിയും
A ഞാനെന്റെ ആടുകളെ
നേരിട്ടു മേയ്‌ച്ചിടും
A മുറിവേറ്റു വീണതിനെ
നെഞ്ചേറ്റി ലാളിച്ചിടും
A ഞാനാണു, ദൈവമെന്നു
അപ്പോള്‍ നീയറിയും
A ഞാന്‍ മാത്രം, സത്യമെന്നു
അപ്പോള്‍ നീയറിയും
F മനമടച്ചൊരു കല്ലു
മാറാത്തൊരു കല്ലു
ഈ അഭിഷേകത്തെ തടഞ്ഞു നിര്‍ത്തുന്നല്ലോ
M അന്ധതയുടെ കല്ലു
എന്റെ അജ്ഞതയുടെ കല്ലു
ഈ നല്ലറിവിന്റെ വാതിലടയ്‌ക്കുന്നല്ലോ
F തൊട്ടരികില്‍ യേശുവുണ്ട്
തൊട്ടുതൊട്ടു നില്‍ക്കണുണ്ട്‌
M നെറുകയില്‍ ഉമ്മ നല്‍കി
യേശു നിന്റെ മുന്‍പിലുണ്ട്
A കണ്‍തുറന്നു കാണുക നീ
സൗഖ്യം നിന്‍ മുമ്പിലുണ്ട്
A കണ്‍തുറന്നു കാണുക നീ
സൗഖ്യം നിന്‍ മുമ്പിലുണ്ട്

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഇത്രയടുത്ത് കര്‍ത്താവ് നില്‍ക്കും ദൈവ ജനം വേറേത് കൈയെത്തും ദൂരത്തു കാരുണ്യം കാട്ടും Ithrayaduthu Karthavu Nilkkum Daiva Janam Verethu Lyrics | Ithrayaduthu Karthavu Nilkkum Daiva Janam Verethu Song Lyrics | Ithrayaduthu Karthavu Nilkkum Daiva Janam Verethu Karaoke | Ithrayaduthu Karthavu Nilkkum Daiva Janam Verethu Track | Ithrayaduthu Karthavu Nilkkum Daiva Janam Verethu Malayalam Lyrics | Ithrayaduthu Karthavu Nilkkum Daiva Janam Verethu Manglish Lyrics | Ithrayaduthu Karthavu Nilkkum Daiva Janam Verethu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ithrayaduthu Karthavu Nilkkum Daiva Janam Verethu Christian Devotional Song Lyrics | Ithrayaduthu Karthavu Nilkkum Daiva Janam Verethu Christian Devotional | Ithrayaduthu Karthavu Nilkkum Daiva Janam Verethu Christian Song Lyrics | Ithrayaduthu Karthavu Nilkkum Daiva Janam Verethu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ithrayaduthu Karthavu Nilkkum
Daiva Janam Verethu
Kaiyethum Dhoorathu Karunyam Kaattum
Daivavum Verethu

Ithrayaduthu Karthavu Nilkkum
Daiva Janam Verethu
Kaiyethum Dhoorathu Karunyam Kaattum
Daivavum Verethu

Njanente Aadukale
Nerittu Meychidum
Murivettu Veenathine
Nenchetti Laalichidum

Njanaanu, Daivamennu
Appol Neeyariyum
Njanaanu, Daivamennu
Appol Neeyariyum

Njanente Aadukale
Nerittu Meychidum
Murivettu Veenathine
Nenchetti Laalichidum

Njanaanu, Daivamennu
Appol Neeyariyum
Njan Maathram, Sathyamennu
Appol Neeyariyum

Manamadachoru Kallu
Maaraathoru Kallu
Ee Abhishekathe Thadanju Nirthunnallo

Andhathayude Kallu
Ente Anjathayude Kallu
Ee Nallarivinte Vaathiladaikkunnallo

Thottarikil Yeshuvundu
Thottuthottu Nilkkanundu
Nerukayil Umma Nalki
Yeshu Ninte Munpilundu

Kannthurannu Kaanuka Nee
Saukhyam Nin Mumbilundu
Kannthurannu Kaanuka Nee
Saukhyam Nin Mumbilundu

-----

Ethiru Nilkkum Shathruvineyum
Lokam Muzhuvaneyum
Viral Chalanam, Kondu Veezhikkum
Karthavu Daivamallo

Ethiru Nilkkum Shathruvineyum
Lokam Muzhuvaneyum
Viral Chalanam, Kondu Veezhikkum
Karthavu Daivamallo

Ninakkethireyoru
Yudhamundaakeedilum
Valiya Sainyam Thanne
Paalayam Kettukilum

Daivamundel, Enthu Bhayam
Karthan Thaangukille
Daivamundel, Enthu Bhayam
Karthan Thaangukille

Njanente Aadukale
Nerittu Meychidum
Murivettu Veenathine
Nenchetti Laalichidum

Njananu, Daivam Ennu
Appol Nee Ariyum
Njananu, Daivam Ennu
Appol Nee Ariyum

Manamadachoru Kallu
Maaraathoru Kallu
Ee Abhishekathe Thadanju Nirthunnallo

Andhathayude Kallu
Ente Anjathayude Kallu
Ee Nallarivinte Vaathiladaikkunnallo

Thottarikil Yeshuvundu
Thottuthottu Nilkkanundu
Nerukayil Umma Nalki
Yeshu Ninte Munpilundu

Kannthurannu Kaanuka Nee
Saukhyam Nin Mumbilundu
Kannthurannu Kaanuka Nee
Saukhyam Nin Mumbilundu

Ithrayaduthu Karthavu Nilkkum
Daiva Janam Verethu
Kaiyethum Dhoorathu Kaarunyam Kaattum
Daivavum Verethu

Ithrayaduthu Karthavu Nilkkum
Daiva Janam Verethu
Kaiyethum Dhoorathu Kaarunyam Kaattum
Daivavum Verethu

Njanente Aadukale
Nerittu Meychidum
Murivettu Veenathine
Nenchetti Laalichidum

Njanaanu, Daivamennu
Appol Neeyariyum
Njanaanu, Daivamennu
Appol Neeyariyum

Njanente Aadukale
Nerittu Meychidum
Murivettu Veenathine
Nenchetti Laalichidum

Njanaanu, Daivamennu
Appol Neeyariyum
Njan Maathram, Sathyamennu
Appol Neeyariyum

Manamadachoru Kallu
Maaraathoru Kallu
Ee Abhishekathe Thadanju Nirthunnallo

Andhathayude Kallu
Ente Anjathayude Kallu
Ee Nallarivinte Vaathiladaikkunnallo

Thottarikil Yeshuvundu
Thottuthottu Nilkkanundu
Nerukayil Umma Nalki
Yeshu Ninte Munpilundu

Kanthurannu Kanuka Nee
Saukhyam Nin Munbilundu
Kanthurannu Kanuka Nee
Saukhyam Nin Munbilundu

Ithrayaduthu Karthavu Nilkkum Daiva Janam Verethu Ithra Aduthu Karthaavu Dhaiva Dheiva Deiva Daivajanam Dhaivajanam Dheivajanam Deivajanam Ethu Verethu Vere


Media

If you found this Lyric useful, sharing & commenting below would be Remarkable!

Your email address will not be published. Required fields are marked *





Views 189.  Song ID 12763


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.