Malayalam Lyrics

| | |

A A A

My Notes
M ഇത്രയേറെ സ്നേഹിച്ചീടാന്‍
ഇത്രയേനെ പാലിച്ചീടാന്‍
പാപിയാമീ എന്നിലീശോ
എന്തു നന്മ കണ്ടു നീ
F ഇത്രയേറെ സ്നേഹിച്ചീടാന്‍
ഇത്രയേനെ പാലിച്ചീടാന്‍
പാപിയാമീ എന്നിലീശോ
എന്തു നന്മ കണ്ടു നീ
A കനിവിന്‍ നാളമേ
ഇരുളില്‍ ദീപമായ്‌
തെളിയൂ എന്നിലും
ഇനി ഞാന്‍ ശോഭിപ്പാന്‍
A ഇത്രയേറെ സ്നേഹിച്ചീടാന്‍
ഇത്രയേനെ പാലിച്ചീടാന്‍
പാപിയാമീ എന്നിലീശോ
എന്തു നന്മ കണ്ടു നീ
—————————————–
M ലോകരെല്ലാം കൈയൊഴിഞ്ഞു
സ്നേഹിതരോ കൂട്ടോഴിഞ്ഞു
F ലോകരെല്ലാം കൈയൊഴിഞ്ഞു
സ്നേഹിതരോ കൂട്ടോഴിഞ്ഞു
M തെറ്റില്‍ നിന്നും തെറ്റു ചെയ്യാന്‍
പ്രേരിപ്പിച്ചോര്‍ പോയ്‌മറിഞ്ഞു
F തെറ്റില്‍ നിന്നും തെറ്റു ചെയ്യാന്‍
പ്രേരിപ്പിച്ചോര്‍ പോയ്‌മറിഞ്ഞു
M പിഴയൊന്നും ചെയ്യാതെ
കാല്‍വരിയില്‍ യാഗമായ
എന്റെ ഈശോ മാത്രമല്ലോ
എനിക്കിന്ന് ആശ്രയമായ്
F പിഴയൊന്നും ചെയ്യാതെ
കാല്‍വരിയില്‍ യാഗമായ
എന്റെ ഈശോ മാത്രമല്ലോ
എനിക്കിന്ന് ആശ്രയമായ്
A ഇത്രയേറെ സ്നേഹിച്ചീടാന്‍
ഇത്രയേനെ പാലിച്ചീടാന്‍
പാപിയാമീ എന്നിലീശോ
എന്തു നന്മ കണ്ടു നീ
—————————————–
F എരിയുന്ന വിളക്കിലേക്കു
പാഞ്ഞടുക്കുന്ന പ്രാണിയെപോല്‍
M എരിയുന്ന വിളക്കിലേക്കു
പാഞ്ഞടുക്കുന്ന പ്രാണിയെപോല്‍
F ഞൊടിനേരം മാത്രമേ
ലോകം തരൂ സുഖമോഹം
M ഞൊടിനേരം മാത്രമേ
ലോകം തരൂ സുഖമോഹം
F നിത്യമായ സന്തോഷം
ഇന്നീ ഭൂവിലേകീടുവാന്‍
ക്രിസ്‌തു എന്ന നാമം മാത്രം
ഉള്ളു എന്നു ഞാനറിഞ്ഞു
M നിത്യമായ സന്തോഷം
ഇന്നീ ഭൂവിലേകീടുവാന്‍
ക്രിസ്‌തു എന്ന നാമം മാത്രം
ഉള്ളു എന്നു ഞാനറിഞ്ഞു
A ഇത്രയേറെ സ്നേഹിച്ചീടാന്‍
ഇത്രയേനെ പാലിച്ചീടാന്‍
പാപിയാമീ എന്നിലീശോ
എന്തു നന്മ കണ്ടു നീ
A കനിവിന്‍ നാളമേ
ഇരുളില്‍ ദീപമായ്‌
തെളിയൂ എന്നിലും
ഇനി ഞാന്‍ ശോഭിപ്പാന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ithrayere Snehicheedan Ithrayenne Palicheedan | ഇത്രയേറെ സ്നേഹിച്ചീടാന്‍ ഇത്രയേനെ പാലിച്ചീടാന്‍ Ithrayere Snehicheedan Ithrayenne Palicheedan Lyrics | Ithrayere Snehicheedan Ithrayenne Palicheedan Song Lyrics | Ithrayere Snehicheedan Ithrayenne Palicheedan Karaoke | Ithrayere Snehicheedan Ithrayenne Palicheedan Track | Ithrayere Snehicheedan Ithrayenne Palicheedan Malayalam Lyrics | Ithrayere Snehicheedan Ithrayenne Palicheedan Manglish Lyrics | Ithrayere Snehicheedan Ithrayenne Palicheedan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ithrayere Snehicheedan Ithrayenne Palicheedan Christian Devotional Song Lyrics | Ithrayere Snehicheedan Ithrayenne Palicheedan Christian Devotional | Ithrayere Snehicheedan Ithrayenne Palicheedan Christian Song Lyrics | Ithrayere Snehicheedan Ithrayenne Palicheedan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ithrayere Snehicheedaan
Ithra Enne Paalicheedaan
Paapiyaamee Ennil Eesho
Enthu Nanma Kandu Nee

Ithrayere Snehicheedaan
Ithra Enne Paalicheedaan
Paapiyaamee Ennil Eesho
Enthu Nanma Kandu Nee

Kanivin Nalame
Irulil Deeapamai
Theliyoo Ennilum
Ini Njaaan Shobhipaan

Ithrayere Snehicheedaan
Ithra Enne Paalicheedaan
Paapiyaamee Ennil Eesho
Enthu Nanma Kandu Nee

-----

Lokar Ellam Kai Ozhinju
Snehitharoh Kootozhinju
Lokar Ellam Kai Ozhinju
Snehitharoh Kootozhinju

Thettil Ninnum Thettu Cheyaan
Preripichor Poyi Maranju
Thettil Ninnum Thettu Cheyaan
Preripichor Poyi Maranju

Pizhayonnum Cheyaathe
Kalvariyil Yagamaya
Ente Eesho Mathramallo
Enikinn Ashrayamai

Pizhayonnum Cheyaathe
Kalvariyil Yagamaya
Ente Eesho Mathramallo
Enikinn Ashrayamai

Ithrayere Snehicheedaan
Ithra Enne Paalicheedaan
Paapiyaamee Ennil Eesho
Enthu Nanma Kandu Nee

-----

Eriyunna Vilakilekku
Paanjadukkum Praaniyepol
Eriyunna Vilakilekku
Paanjadukkum Praaniyepol

Njodi Neram Mathrame
Lokam Tharu Sukhamoham
Njodi Neram Mathrame
Lokam Tharu Sukhamoham

Nithyamaya Santhosham
Innee Bhoovilekiduvaan
Kristhu Enna Naamam Matram
Ullu Ennu Njan Arinju

Nithyamaya Santhosham
Innee Bhoovilekiduvaan
Kristhu Enna Naamam Matram
Ullu Ennu Njan Arinju

Ithrayere Snehicheedaan
Ithrayenne Paalicheedaan
Paapiyaamee Ennil Eesho
Enthu Nanma Kandu Nee

Kanivin Nalame
Irulil Deeapamai
Theliyoo Ennilum
Ini Njaaan Shobhipaan

Media

If you found this Lyric useful, sharing & commenting below would be Spectacular!

Your email address will not be published. Required fields are marked *





Views 2078.  Song ID 4983


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.