Malayalam Lyrics
My Notes
M | ഇവിടെ ഞാന്‍ എന്‍ യേശുവേ വന്നിരുന്നോട്ടെ ശാന്തമായ്, നിന്റെ മുമ്പില്‍ വന്നിരുന്നോട്ടെ |
F | സകലതും, മറന്നു ഞാന്‍ നിന്‍ മുഖം മാത്രം എന്റെയുള്ളില്‍ കണ്ടു ഞാന്‍ ഒന്നിരുന്നോട്ടെ |
A | ഇവിടെ ഞാന്‍ എന്‍ യേശുവേ വന്നിരുന്നോട്ടെ ശാന്തമായ്, നിന്റെ മുമ്പില്‍ വന്നിരുന്നോട്ടെ |
—————————————– | |
M | നിന്റെ കൂടെയായിരുന്നാല്‍ എന്തൊരാനന്ദം നിന്റെ സന്നിധാനം എന്റെ ഭൂവിലെ സ്വര്‍ഗ്ഗം |
F | നിന്റെ കൂടെയായിരുന്നാല്‍ എന്തൊരാനന്ദം നിന്റെ സന്നിധാനം എന്റെ ഭൂവിലെ സ്വര്‍ഗ്ഗം |
M | നിന്റെ ദര്‍ശനം ഒന്നു മാത്രം ജന്മ സാഫല്യം ഭൂവിലാരും ഏകീടാത്തൊര്‍ ആത്മസന്തോഷം |
F | നിന്റെ ദര്‍ശനം ഒന്നു മാത്രം ജന്മ സാഫല്യം ഭൂവിലാരും ഏകീടാത്തൊര്‍ ആത്മസന്തോഷം |
A | ഇവിടെ ഞാന്‍ എന്‍ യേശുവേ വന്നിരുന്നോട്ടെ ശാന്തമായ്, നിന്റെ മുമ്പില്‍ വന്നിരുന്നോട്ടെ |
—————————————– | |
F | നിന്നെ ആത്മ നാഥനായ് ഞാന്‍ ഏറ്റു ചൊല്ലുന്നു നിന്റെ മൊഴികള്‍ കേട്ടിടാന്‍ എന്‍ കാതോരുക്കുന്നു |
M | നിന്നെ ആത്മ നാഥനായ് ഞാന്‍ ഏറ്റു ചൊല്ലുന്നു നിന്റെ മൊഴികള്‍ കേട്ടിടാന്‍ എന്‍ കാതോരുക്കുന്നു |
F | നിന്റെ സ്‌തുതികള്‍ ആലപിക്കാന്‍ നാവുണര്‍ത്തുന്നു നിന്റെ വഴിയേ സഞ്ചരിക്കാന്‍ ഞാനൊരുങ്ങുന്നു |
M | നിന്റെ സ്‌തുതികള്‍ ആലപിക്കാന്‍ നാവുണര്‍ത്തുന്നു നിന്റെ വഴിയേ സഞ്ചരിക്കാന്‍ ഞാനൊരുങ്ങുന്നു |
F | ഇവിടെ ഞാന്‍ എന്‍ യേശുവേ വന്നിരുന്നോട്ടെ ശാന്തമായ്, നിന്റെ മുമ്പില്‍ വന്നിരുന്നോട്ടെ |
M | സകലതും, മറന്നു ഞാന്‍ നിന്‍ മുഖം മാത്രം എന്റെയുള്ളില്‍ കണ്ടു ഞാന്‍ ഒന്നിരുന്നോട്ടെ |
A | ഇവിടെ ഞാന്‍ എന്‍ യേശുവേ വന്നിരുന്നോട്ടെ ശാന്തമായ്, നിന്റെ മുമ്പില്‍ വന്നിരുന്നോട്ടെ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ivide Njan En Yeshuve Vannirunnotte Shaanthamay Ninte Munbil | ഇവിടെ ഞാന്‍ എന്‍ യേശുവേ വന്നിരുന്നോടെ Ivide Njan En Yeshuve Lyrics | Ivide Njan En Yeshuve Song Lyrics | Ivide Njan En Yeshuve Karaoke | Ivide Njan En Yeshuve Track | Ivide Njan En Yeshuve Malayalam Lyrics | Ivide Njan En Yeshuve Manglish Lyrics | Ivide Njan En Yeshuve Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ivide Njan En Yeshuve Christian Devotional Song Lyrics | Ivide Njan En Yeshuve Christian Devotional | Ivide Njan En Yeshuve Christian Song Lyrics | Ivide Njan En Yeshuve MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Vannirunnotte
Shaanthamaai, Ninte Munbil
Vannirunnotte
Sakalathum, Marannu Njan
Nin Mukham Mathram
Ente Ullil Kandu Njan
Onnirunnotte
Ivide Njan En Yeshuve
Vannirunnotte
Shaanthamaai, Ninte Munbil
Vannirunnotte
-----
Ninte Koodeyaayirunnaal
Enthoraanandham
Ninte Sannidhanam Ente
Bhoovile Swarggam
Ninte Koodeyaayirunnaal
Enthoraanandham
Ninte Sannidhanam Ente
Bhoovile Swarggam
Ninte Dharshanam Onnu Mathram
Janma Saphalyam
Bhoovil Aarum Ekeedathor
Aathma Santhosham
Ninte Dharshanam Onnu Mathram
Janma Saphalyam
Bhoovil Aarum Ekeedathor
Aathma Santhosham
Ivide Njan En Yeshuve
Vannirunnotte
Shaanthamaai, Ninte Munbil
Vannirunnotte
-----
Ninne Aathma Naadhanaai Njan
Ettu Chollunnu
Ninte Mozhikal Kettidan En
Kaathorukkunnu
Ninne Aathma Naadhanaai Njan
Ettu Chollunnu
Ninte Mozhikal Kettidan En
Kaathorukkunnu
Ninte Sthuthikal Alabikkan
Naav Unarthunnu
Ninte Vazhiye Sancharikkan
Njan Orungunnu
Ninte Sthuthikal Alabikkan
Naav Unarthunnu
Ninte Vazhiye Sancharikkan
Njan Orungunnu
Ivide Njanen Yeshuve
Vannirunnotte
Shaanthamaai, Ninte Munbil
Vannirunnotte
Sakalathum, Marannu Njan
Nin Mukham Mathram
Ente Ullil Kandu Njan
Onnirunnotte
Ivide Njan En Yeshuve
Vannirunnotte
Shaanthamaai, Ninte Munbil
Vannirunnotte
Media
If you found this Lyric useful, sharing & commenting below would be Wonderful!
No comments yet