Malayalam Lyrics

| | |

A A A

My Notes
M ജനതകളെ, കര്‍ത്തനെ സ്‌തുതിക്കുവിന്‍
ജനപഥമേ, കര്‍ത്താവിന്‍ നാമം പുകഴ്‌ത്തുവിന്‍
F ജനതകളെ, കര്‍ത്തനെ സ്‌തുതിക്കുവിന്‍
ജനപഥമേ, കര്‍ത്താവിന്‍ നാമം പുകഴ്‌ത്തുവിന്‍
M അവിടുത്തെ കാരുണ്യം ശക്തമല്ലോ
F അവിടുത്തെ രാജ്യം നിത്യമല്ലോ
A അവിടുത്തെ സ്‌നേഹം ശാശ്വതമേ…
ശാശ്വതമേ
A ജനതകളെ, കര്‍ത്തനെ സ്‌തുതിക്കുവിന്‍
ജനപഥമേ, കര്‍ത്താവിന്‍ നാമം പുകഴ്‌ത്തുവിന്‍
—————————————–
M ജീവിതം മുഴുവനും കര്‍ത്താവിനെ
ഞാന്‍ സ്‌നേഹിക്കും (സ്‌നേഹിക്കും)
കൂരിരുള്‍ നിറയുമീ രാവാകിലും
കര്‍ത്താവിനെ സ്‌തുതിക്കും
F ജീവിതം മുഴുവനും കര്‍ത്താവിനെ
ഞാന്‍ സ്‌നേഹിക്കും (സ്‌നേഹിക്കും)
കൂരിരുള്‍ നിറയുമീ രാവാകിലും
കര്‍ത്താവിനെ സ്‌തുതിക്കും
M എന്റെ ദൈവം, കരുണാമയന്‍, ദയാപരന്‍
എന്നെ.. നിത്യം.. രക്ഷിപ്പവന്‍..
F എന്റെ ദൈവം, കരുണാമയന്‍, ദയാപരന്‍
എന്നെ.. നിത്യം.. രക്ഷിപ്പവന്‍..
🎵🎵🎵
A ജനതകളെ, കര്‍ത്തനെ സ്‌തുതിക്കുവിന്‍
ജനപഥമേ, കര്‍ത്താവിന്‍ നാമം പുകഴ്‌ത്തുവിന്‍
—————————————–
F ശത്രുവിന്‍ കെണിയില്‍ വീണാലും
അവന്‍ പാലിക്കും (പാലിക്കും)
തന്‍ പ്രാണനായെന്നെ കരുതുന്നവന്‍
നിഴലായ് പിന്തുടരും
M ശത്രുവിന്‍ കെണിയില്‍ വീണാലും
അവന്‍ പാലിക്കും (പാലിക്കും)
തന്‍ പ്രാണനായെന്നെ കരുതുന്നവന്‍
നിഴലായ് പിന്തുടരും
F എന്റെ ദൈവം, അലിവുളളവന്‍, അനുയാത്രയില്‍
എന്നെ… നിത്യം… കാക്കുന്നവന്‍..
M എന്റെ ദൈവം, അലിവുളളവന്‍, അനുയാത്രയില്‍
എന്നെ… നിത്യം… കാക്കുന്നവന്‍..
🎵🎵🎵
F ജനതകളെ, കര്‍ത്തനെ സ്‌തുതിക്കുവിന്‍
ജനപഥമേ, കര്‍ത്താവിന്‍ നാമം പുകഴ്‌ത്തുവിന്‍
M അവിടുത്തെ കാരുണ്യം ശക്തമല്ലോ
F അവിടുത്തെ രാജ്യം നിത്യമല്ലോ
A അവിടുത്തെ സ്‌നേഹം ശാശ്വതമേ…
ശാശ്വതമേ
A ജനതകളെ, കര്‍ത്തനെ സ്‌തുതിക്കുവിന്‍
ജനപഥമേ, കര്‍ത്താവിന്‍ നാമം പുകഴ്‌ത്തുവിന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Janathakale Karthane Sthuthikkuvin | ജനതകളെ, കര്‍ത്തനെ സ്‌തുതിക്കുവിന്‍ ജനപഥമേ, കര്‍ത്താവിന്‍ നാമം പുകഴ്‌ത്തുവിന്‍ Janathakale Karthane Sthuthikkuvin Lyrics | Janathakale Karthane Sthuthikkuvin Song Lyrics | Janathakale Karthane Sthuthikkuvin Karaoke | Janathakale Karthane Sthuthikkuvin Track | Janathakale Karthane Sthuthikkuvin Malayalam Lyrics | Janathakale Karthane Sthuthikkuvin Manglish Lyrics | Janathakale Karthane Sthuthikkuvin Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Janathakale Karthane Sthuthikkuvin Christian Devotional Song Lyrics | Janathakale Karthane Sthuthikkuvin Christian Devotional | Janathakale Karthane Sthuthikkuvin Christian Song Lyrics | Janathakale Karthane Sthuthikkuvin MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Janathakale, Karthane Sthuthikkuvin
Janapadhame, Karthavin Naamam Pukazhthuvin
Janathakale, Karthane Sthuthikkuvin
Janapadhame, Karthavin Naamam Pukazhthuvin

Aviduthe Karunyam Shakthamallo
Aviduthe Rajyam Nithyamallo
Aviduthe Sneham Shashwathame...
Shashwathame

Janathakale, Karthane Sthuthikkuvin
Janapadhame, Karthavin Naamam Pukazhthuvin

-----

Jeevitham Muzhuvanum Karthavine
Njan Snehikkum (Snehikkum)
Kurirul Nirayumee Raavaakilum
Karthavine Sthuthikkum

Jeevitham Muzhuvanum Karthavine
Njan Snehikkum (Snehikkum)
Kurirul Nirayumee Raavaakilum
Karthavine Sthuthikkum

Ente Daivam, Karunaamayan, Dhayaaparan
Enne... Nithyam... Rakshippavan
Ente Daivam, Karunaamayan, Dhayaaparan
Enne... Nithyam... Rakshippavan

🎵🎵🎵

Janathakale, Karthane Sthuthikkuvin
Janapathame, Karthavin Namam Pukazhthuvin

-----

Shathruvin Keniyil Veenaalum
Avan Paalikkum (Paalikkum)
Than Praananaai Enne Karuthunnavan
Nizhalaai Pinthudarum

Shathruvin Keniyil Veenaalum
Avan Paalikkum (Paalikkum)
Than Praananaai Enne Karuthunnavan
Nizhalaai Pinthudarum

Ente Daivam, Alivullavan, Anu Yathrayil
Enne... Nithyam... Kaakkunnavan
Ente Daivam, Alivullavan, Anu Yathrayil
Enne... Nithyam... Kaakkunnavan

🎵🎵🎵

Janathakale, Karthane Sthuthikkuvin
Janapadhame, Karthavin Naamam Pukazhthuvin

Aviduthe Karunyam Shakthamallo
Aviduthe Rajyam Nithyamallo
Aviduthe Sneham Shaashwathame...
Shaashwathame

Janathakale, Karthane Sthuthikkuvin
Janapadhame, Karthavin Naamam Pukazhthuvin

Media

If you found this Lyric useful, sharing & commenting below would be Phenomenal!

Your email address will not be published. Required fields are marked *





Views 2099.  Song ID 7809


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.