Malayalam Lyrics

| | |

A A A

My Notes
M ജപമാല ചൊല്ലും നേരം
എന്‍ ചാരെ നില്‍ക്കുമൊരമ്മ
ജപമാലയണിയും നേരം
കരതാരില്‍ താങ്ങുമീയമ്മ
F ജപമാല ചൊല്ലും നേരം
എന്‍ ചാരെ നില്‍ക്കുമൊരമ്മ
ജപമാലയണിയും നേരം
കരതാരില്‍ താങ്ങുമീയമ്മ
M ജപമാലയില്‍ നിറയും, കരുണാര്‍ദ്ര സ്‌നേഹമാം
F ജപമാലയില്‍ നിറയും, കരുണാര്‍ദ്ര സ്‌നേഹമാം
M ഈശോയെ നല്‍കിടും, സ്‌നേഹമാണമ്മ
F ഈശോയെ നല്‍കിടും, സ്‌നേഹമാണമ്മ
A സ്‌നേഹത്തിന്‍ ആഴം തേടും, ആലംബഹീനര്‍ക്കെന്നും
ആശ്രയമാകുമെന്നമ്മ
A കാരുണ്യം തേടി തേടി, വന്നിടും മക്കള്‍ക്കെന്നും
താങ്ങായ് മാറിടുമമ്മ
M അമ്മേ… എന്‍ അമ്മേ…
ഈശോയിലേക്കെന്നെ ചേര്‍ക്കണേ
F അമ്മേ… എന്‍ അമ്മേ…
ഈശോയിലേക്കെന്നെ ചേര്‍ക്കണേ
—————————————–
M കൃപ നിറഞ്ഞ മറിയമേ
ഉരുവിടുന്ന നേരം
കരളുരുകുമെന്‍ നോവുകള്‍
യേശുവില്‍ ചേര്‍ക്കും
F കൃപ നിറഞ്ഞ മറിയമേ
ഉരുവിടുന്ന നേരം
കരളുരുകുമെന്‍ നോവുകള്‍
യേശുവില്‍ ചേര്‍ക്കും
M വാഗ്‌ദാന പേടകമേ
ഉഷകാല താരമേ
F വാഗ്‌ദാന പേടകമേ
ഉഷകാല താരമേ
M മാലാഖമാരുടെ റാണിയായി
എന്നും വിളങ്ങിടുന്നൊരമ്മ നീ
F മാലാഖമാരുടെ റാണിയായി
എന്നും വിളങ്ങിടുന്നൊരമ്മ നീ
A സ്‌നേഹത്തിന്‍ ആഴം തേടും, ആലംബഹീനര്‍ക്കെന്നും
ആശ്രയമാകുമെന്നമ്മ
A കാരുണ്യം തേടി തേടി, വന്നിടും മക്കള്‍ക്കെന്നും
താങ്ങായ് മാറിടുമമ്മ
M അമ്മേ… എന്‍ അമ്മേ…
ഈശോയിലേക്കെന്നെ ചേര്‍ക്കണേ
F അമ്മേ… എന്‍ അമ്മേ…
ഈശോയിലേക്കെന്നെ ചേര്‍ക്കണേ
—————————————–
F സൂര്യനാല്‍ ഉടയാടയും
ചന്ദ്രപാദപീഡവും
ശോഭയേറും രൂപമായ്
യേശുവിന്‍ അമ്മ
M സൂര്യനാല്‍ ഉടയാടയും
ചന്ദ്രപാദപീഡവും
ശോഭയേറും രൂപമായ്
യേശുവിന്‍ അമ്മ
F സ്ത്രികളില്‍ ധന്യേ
സ്വര്‍ഗ്ഗീയ വാതിലെ
M സ്ത്രികളില്‍ ധന്യേ
സ്വര്‍ഗ്ഗീയ വാതിലെ
F ജപമാല രാജ്ഞിയായ്
എന്നും വണങ്ങിടുമീയമ്മയെ
M ജപമാല രാജ്ഞിയായ്
എന്നും വണങ്ങിടുമീയമ്മയെ
F ജപമാല ചൊല്ലും നേരം
എന്‍ ചാരെ നില്‍ക്കുമൊരമ്മ
M ജപമാലയണിയും നേരം
കരതാരില്‍ താങ്ങുമീയമ്മ
F ജപമാലയില്‍ നിറയും, കരുണാര്‍ദ്ര സ്‌നേഹമാം
M ജപമാലയില്‍ നിറയും, കരുണാര്‍ദ്ര സ്‌നേഹമാം
F ഈശോയെ നല്‍കിടും, സ്‌നേഹമാണമ്മ
M ഈശോയെ നല്‍കിടും, സ്‌നേഹമാണമ്മ
A സ്‌നേഹത്തിന്‍ ആഴം തേടും, ആലംബഹീനര്‍ക്കെന്നും
ആശ്രയമാകുമെന്നമ്മ
A കാരുണ്യം തേടി തേടി, വന്നിടും മക്കള്‍ക്കെന്നും
താങ്ങായ് മാറിടുമമ്മ
F അമ്മേ… എന്‍ അമ്മേ…
ഈശോയിലേക്കെന്നെ ചേര്‍ക്കണേ
M അമ്മേ… എന്‍ അമ്മേ…
ഈശോയിലേക്കെന്നെ ചേര്‍ക്കണേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Japamala Chollum Neram En Chaare Nilkkumoramma | ജപമാല ചൊല്ലും നേരം എന്‍ ചാരെ നില്‍ക്കുമൊരമ്മ Japamala Chollum Neram Lyrics | Japamala Chollum Neram Song Lyrics | Japamala Chollum Neram Karaoke | Japamala Chollum Neram Track | Japamala Chollum Neram Malayalam Lyrics | Japamala Chollum Neram Manglish Lyrics | Japamala Chollum Neram Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Japamala Chollum Neram Christian Devotional Song Lyrics | Japamala Chollum Neram Christian Devotional | Japamala Chollum Neram Christian Song Lyrics | Japamala Chollum Neram MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Japamala Chollum Neram
En Chaare Nilkkumoramma
Japamala Aniyum Neram
Karathaaril Thaangum Ee Amma

Japamala Chollum Neram
En Chare Nilkkumoramma
Japamala Aniyum Neram
Karathaaril Thaangum Ee Amma

Japamaalayil Nirayum, Karunaardhra Snehamaam
Japamaalayil Nirayum, Karunaardhra Snehamaam
Eeshoye Nalkidum, Snehamanamma
Eeshoye Nalkidum, Snehamanamma

Snehathin Aazham Thedum, Aalambhaheenarkkennum
Aashrayamaakumen Amma
Kaarunyam Thedi Thedi, Vannidum Makkalkkennum
Thaangaai Maaridumamma

Amme.... En Amme...
Eeshoyilekkenne Cherkkane
Amme.... En Amme...
Eeshoyilekkenne Cherkkane

-----

Krupa Niranja Mariyame
Uruvidunna Neram
Karalurukumen Novukal
Yeshuvil Cherkkum

Krupa Niranja Mariyame
Uruvidunna Neram
Karalurukumen Novukal
Yeshuvil Cherkkum

Vaagdhana Pedakame
Ushakala Thaarame
Vaagdhana Pedakame
Ushakala Thaarame

Malakhamarude Raaniyaayi
Ennum Vilangidunnoramma Amma Nee
Malakhamarude Raaniyaayi
Ennum Vilangidunnoramma Amma Nee

Snehathin Aazham Thedum, Aalambhaheenarkkennum
Aashrayamaakumen Amma
Kaarunyam Thedi Thedi, Vannidum Makkalkkennum
Thaangaai Maaridumamma

Amme.... En Amme...
Eeshoyilekkenne Cherkkane
Amme.... En Amme...
Eeshoyilekkenne Cherkkane

-----

Sooryanaal Udayaadayum
Chandhra Paadha Peedavum
Shobhayerum Roopamaai
Yeshuvin Amma

Sooryanaal Udayaadayum
Chandhra Paadha Peedavum
Shobhayerum Roopamaai
Yeshuvin Amma

Sthreekalil Dhanye
Swargeeya Vaathile
Sthreekalil Dhanye
Swargeeya Vaathile

Japamala Raanjiyaai
Ennum Vanangidumee Ammaye
Japamala Raanjiyaai
Ennum Vanangidumee Ammaye

Japamala Chollum Neram
En Chare Nilkkumoramma
Japamala Aniyum Neram
Karathaaril Thaangum Ee Amma

Japamaalayil Nirayum, Karunaardhra Snehamaam
Japamaalayil Nirayum, Karunaardhra Snehamaam
Eeshoye Nalkidum, Snehamanamma
Eeshoye Nalkidum, Snehamanamma

Snehathin Aazham Thedum, Aalambhaheenarkkennum
Aashrayamaakumen Amma
Kaarunyam Thedi Thedi, Vannidum Makkalkkennum
Thaangaai Maaridumamma

Amme.... En Amme...
Eeshoyilekkenne Cherkkane
Amme.... En Amme...
Eeshoyilekkenne Cherkkane

Media

If you found this Lyric useful, sharing & commenting below would be Incredible!

Your email address will not be published. Required fields are marked *





Views 1680.  Song ID 6585


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.