Malayalam Lyrics

| | |

A A A

My Notes
M ജപമാല ചൊല്ലുമ്പോള്‍ എന്നില്‍
ഈശോയും മാതാവും വിരുന്നുവരും
F ജപമാല ചൊല്ലുമ്പോള്‍ എന്നില്‍
ഈശോയും മാതാവും വിരുന്നുവരും
M നന്മ നിറഞ്ഞ മറിയം ചൊല്ലുമ്പോള്‍
സ്വര്‍ഗ്ഗീയ ദൂതര്‍ കാവല്‍ വരും
F നന്മ നിറഞ്ഞ മറിയം ചൊല്ലുമ്പോള്‍
സ്വര്‍ഗ്ഗീയ ദൂതര്‍ കാവല്‍ വരും
A ജപമാല രാജ്ഞി, പ്രാര്‍ത്ഥിക്കണമേ
രക്തക്കണ്ണീരാല്‍, പ്രാര്‍ത്ഥിക്കണമേ
A ജപമാല രാജ്ഞി, പ്രാര്‍ത്ഥിക്കണമേ
രക്തക്കണ്ണീരാല്‍, പ്രാര്‍ത്ഥിക്കണമേ
A ആവേ ആവേ, ആവേ മരിയാ
A ആവേ ആവേ, ആവേ മരിയാ
—————————————–
M ഓരോ രാവും, ഓരോ പകലും
അമ്മേ നിന്‍ മുമ്പില്‍ പ്രാര്‍ത്ഥിക്കുമ്പോള്‍
F ഓരോ രാവും, ഓരോ പകലും
അമ്മേ നിന്‍ മുമ്പില്‍ പ്രാര്‍ത്ഥിക്കുമ്പോള്‍
M കണ്ണീര്‍ ചാലിച്ച്, ചൊല്ലുന്ന ജപമാല-
ക്കുത്തരം നല്‍കാന്‍ മാധ്യസ്ഥമേകണേ
F കണ്ണീര്‍ ചാലിച്ച്, ചൊല്ലുന്ന ജപമാല-
ക്കുത്തരം നല്‍കാന്‍ മാധ്യസ്ഥമേകണേ
A ജപമാല രാജ്ഞി, പ്രാര്‍ത്ഥിക്കണമേ
രക്തക്കണ്ണീരാല്‍, പ്രാര്‍ത്ഥിക്കണമേ
A ജപമാല രാജ്ഞി, പ്രാര്‍ത്ഥിക്കണമേ
രക്തക്കണ്ണീരാല്‍, പ്രാര്‍ത്ഥിക്കണമേ
A ആവേ ആവേ, ആവേ മരിയാ
A ആവേ ആവേ, ആവേ മരിയാ
—————————————–
F സന്ധ്യാ സമയം, ഭവനം തോറും
ജപമാല ഒന്നായ് അര്‍പ്പിക്കുമ്പോള്‍
M സന്ധ്യാ സമയം, ഭവനം തോറും
ജപമാല ഒന്നായ് അര്‍പ്പിക്കുമ്പോള്‍
F ജീവിത ദുഃഖവും, ഭാരങ്ങളെല്ലാമെന്‍
ജപമാല വഴിയായ്, ഈശോയില്‍ ചേര്‍ത്തിടും
M ജീവിത ദുഃഖവും, ഭാരങ്ങളെല്ലാമെന്‍
ജപമാല വഴിയായ്, ഈശോയില്‍ ചേര്‍ത്തിടും
🎵🎵🎵
F ജപമാല ചൊല്ലുമ്പോള്‍ എന്നില്‍
ഈശോയും മാതാവും വിരുന്നുവരും
M നന്മ നിറഞ്ഞ മറിയം ചൊല്ലുമ്പോള്‍
സ്വര്‍ഗ്ഗീയ ദൂതര്‍ കാവല്‍ വരും
A ജപമാല രാജ്ഞി, പ്രാര്‍ത്ഥിക്കണമേ
രക്തക്കണ്ണീരാല്‍, പ്രാര്‍ത്ഥിക്കണമേ
A ജപമാല രാജ്ഞി, പ്രാര്‍ത്ഥിക്കണമേ
രക്തക്കണ്ണീരാല്‍, പ്രാര്‍ത്ഥിക്കണമേ
A ആവേ ആവേ, ആവേ മരിയാ
A ആവേ ആവേ, ആവേ മരിയാ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Japamala Chollumbol Ennil Eeshoyum Mathavum Virunnu Varum | ജപമാല ചൊല്ലുമ്പോള്‍ എന്നില്‍ ഈശോയും മാതാവും വിരുന്നുവരും Japamala Chollumbol Ennil Lyrics | Japamala Chollumbol Ennil Song Lyrics | Japamala Chollumbol Ennil Karaoke | Japamala Chollumbol Ennil Track | Japamala Chollumbol Ennil Malayalam Lyrics | Japamala Chollumbol Ennil Manglish Lyrics | Japamala Chollumbol Ennil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Japamala Chollumbol Ennil Christian Devotional Song Lyrics | Japamala Chollumbol Ennil Christian Devotional | Japamala Chollumbol Ennil Christian Song Lyrics | Japamala Chollumbol Ennil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Japamala Chollumbol Ennil
Eeshoyum Mathavum Virunnu Varum
Japamala Chollumbol Ennil
Eeshoyum Mathavum Virunnu Varum

Nanma Niranja Mariyam Chollumbol
Swargeeya Dhoodar Kaval Varum
Nanma Niranja Mariyam Chollumbol
Swargeeya Dhoodar Kaval Varum

Japamala Rajni, Praarthikkaname
Raktha Kaneeraal, Prarthikkaname
Japamala Rajni, Praarthikkaname
Raktha Kaneeraal, Prarthikkaname
Ave Ave, Ave Mariya
Ave Ave, Ave Mariya

-----

Oro Raavum, Oro Pakalum
Amme Nin Munpil Prarthikkumbol
Oro Raavum, Oro Pakalum
Amme Nin Munpil Prarthikkumbol

Kaneer Chalich Chollumna Japamala-
Kkutharam Nalkaan Madhyasthamekane
Kaneer Chalich Chollumna Japamala-
Kkutharam Nalkaan Madhyasthamekane

Japamala Rajni, Praarthikkaname
Raktha Kaneeraal, Prarthikkaname
Japamala Rajni, Praarthikkaname
Raktha Kaneeraal, Prarthikkaname
Ave Ave, Ave Mariya
Ave Ave, Ave Mariya

-----

Sandhya Samayam, Bhavanam Thorum
Japamala Onnaai Arppikumbol
Sandhya Samayam, Bhavanam Thorum
Japamala Onnaai Arppikumbol

Jeevitha Dhukavum, Barangalellamen
Japamala Vazhiyaai, Eeshoyil Cherthidum
Jeevitha Dhukavum, Barangalellamen
Japamala Vazhiyaai, Eeshoyil Cherthidum

🎵🎵🎵

Japamala Chollumbol Ennil
Eeshoyum Mathavum Virunnu Varum
Nanma Niranja Mariyam Chollumbol
Swargeeya Dhoodar Kaval Varum

Japamala Rajni, Praarthikkaname
Raktha Kaneeraal, Prarthikkaname
Japamala Rajni, Praarthikkaname
Raktha Kaneeraal, Prarthikkaname
Ave Ave, Ave Mariya
Ave Ave, Ave Mariya

jabamala jebamala jepamala cholumbol chollumbolennil


Media

If you found this Lyric useful, sharing & commenting below would be Wonderful!

Your email address will not be published. Required fields are marked *

Views 1715.  Song ID 6160


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.