Malayalam Lyrics

| | |

A A A

My Notes
M ​​​​ജപമാല​ ചൊല്ലുന്ന നേരത്ത് ഞാനിന്നും ​
കരയുകയാണെന്റെ ​അമ്മേ
നോവേകും ഓര്‍മ്മകള്‍, കണ്ണീര്‍ പടര്‍ത്തുമ്പോള്‍
അറിയുന്നില്ലേ എന്റെ അമ്മേ
F ​​​​ജപമാല​ ചൊല്ലുന്ന നേരത്ത് ഞാനിന്നും ​
കരയുകയാണെന്റെ ​അമ്മേ
നോവേകും ഓര്‍മ്മകള്‍, കണ്ണീര്‍ പടര്‍ത്തുമ്പോള്‍
അറിയുന്നില്ലേ എന്റെ അമ്മേ
—————————————–
M ആശ്വാസമേകുവാന്‍ ആരാരുമില്ലാതെ
ജീവിത തോണി ഉലഞ്ഞീടുമ്പോള്‍
F ആശ്വാസമേകുവാന്‍ ആരാരുമില്ലാതെ
ജീവിത തോണി ഉലഞ്ഞീടുമ്പോള്‍
M അലിവോലും സ്‌നേഹത്താല്‍ അരികത്തു വന്നു നീ
അഭയമേകേണമേ നാഥേ
F അലിവോലും സ്‌നേഹത്താല്‍ അരികത്തു വന്നു നീ
അഭയമേകേണമേ നാഥേ
A ​​​​ജപമാല​ ചൊല്ലുന്ന നേരത്ത് ഞാനിന്നും ​
കരയുകയാണെന്റെ ​അമ്മേ
നോവേകും ഓര്‍മ്മകള്‍, കണ്ണീര്‍ പടര്‍ത്തുമ്പോള്‍
അറിയുന്നില്ലേ എന്റെ അമ്മേ
—————————————–
F ഈ ലോക യാത്രയില്‍, എന്നാത്മ നയനങ്ങള്‍
പാപാന്ധകാരത്തില്‍ അലഞ്ഞീടുമ്പോള്‍
M ഈ ലോക യാത്രയില്‍, എന്നാത്മ നയനങ്ങള്‍
പാപാന്ധകാരത്തില്‍ അലഞ്ഞീടുമ്പോള്‍
F എന്‍ ഹൃത്തില്‍ നിന്‍ സ്‌നേഹ നാളം കൊളുത്തി നീ
ആലംബമേകണേ തായേ
M എന്‍ ഹൃത്തില്‍ നിന്‍ സ്‌നേഹ നാളം കൊളുത്തി നീ
ആലംബമേകണേ തായേ
A ​​​​ജപമാല​ ചൊല്ലുന്ന നേരത്ത് ഞാനിന്നും ​
കരയുകയാണെന്റെ ​അമ്മേ
നോവേകും ഓര്‍മ്മകള്‍, കണ്ണീര്‍ പടര്‍ത്തുമ്പോള്‍
അറിയുന്നില്ലേ എന്റെ അമ്മേ
A അറിയുന്നില്ലേ എന്റെ അമ്മേ
A അറിയുന്നില്ലേ എന്റെ അമ്മേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Japamala Chollunna Nerathu Njan Innum | ജപമാല​ ചൊല്ലുന്ന നേരത്ത് ഞാനിന്നും ​കരയുകയാണെന്റെ ​അമ്മേ Japamala Chollunna Nerathu Njan Innum Lyrics | Japamala Chollunna Nerathu Njan Innum Song Lyrics | Japamala Chollunna Nerathu Njan Innum Karaoke | Japamala Chollunna Nerathu Njan Innum Track | Japamala Chollunna Nerathu Njan Innum Malayalam Lyrics | Japamala Chollunna Nerathu Njan Innum Manglish Lyrics | Japamala Chollunna Nerathu Njan Innum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Japamala Chollunna Nerathu Njan Innum Christian Devotional Song Lyrics | Japamala Chollunna Nerathu Njan Innum Christian Devotional | Japamala Chollunna Nerathu Njan Innum Christian Song Lyrics | Japamala Chollunna Nerathu Njan Innum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Japamala Chollunna Nerathu Njan Innum
Karayukayaanente Amme
Novekum Ormakal, Kaneer Padarthumbol
Ariyunnille Ente Amme

Japamala Chollunna Nerathu Njan Innum
Karayukayaanente Amme
Novekum Ormakal, Kaneer Padarthumbol
Ariyunnille Ente Amme

-----

Ashwasamekuvaan Aaraarumillaathe
Jeevitha Thoni Ulanjeedumbol
Ashwasamekuvaan Aaraarumillaathe
Jeevitha Thoni Ulanjeedumbol

Alivolum Snehathaal Arikathu Vannu Nee
Abhayamekename Nadhe
Alivolum Snehathaal Arikathu Vannu Nee
Abhayamekename Nadhe

Japamala Chollunna Nerathu Njan Innum
Karayukayaanente Amme
Novekum Ormakal, Kaneer Padarthumbol
Ariyunnille Ente Amme

-----

Ee Lokha Yathrayil , En Aathma Nayanangal
Paapandhakarathil Alanjeedumbol
Ee Lokha Yathrayil , En Aathma Nayanangal
Paapandhakarathil Alanjeedumbol

En Hruthil Nin Sneha Naalam Koluthi Nee
Aalambamekane Thaaye
En Hruthil Nin Sneha Naalam Koluthi Nee
Aalambamekane Thaaye

Japamala Chollunna Nerathu Njaninnum
Karayukayaanente Amme
Novekum Ormakal, Kaneer Padarthumbol
Ariyunnille Ente Amme
Ariyunnille Ente Amme
Ariyunnille Ente Amme

Media

If you found this Lyric useful, sharing & commenting below would be Impressive!

Your email address will not be published. Required fields are marked *





Views 1043.  Song ID 7972


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.