Malayalam Lyrics

| | |

A A A

My Notes
M ജപമാല കയ്യിലെടുത്ത്
ആ ക്രൂശിത രൂപത്തിലേക്കു നോക്കി
ധ്യാനിക്കാനായ്, ഒരുങ്ങുന്ന നേരം
മാതാവെന്നുള്ളില്‍ മൊഴിഞ്ഞു
ഇതാ, ഇതാ നിന്റെ ദൈവം
F ജപമാല കയ്യിലെടുത്ത്
ആ ക്രൂശിത രൂപത്തിലേക്കു നോക്കി
ധ്യാനിക്കാനായ്, ഒരുങ്ങുന്ന നേരം
മാതാവെന്നുള്ളില്‍ മൊഴിഞ്ഞു
ഇതാ, ഇതാ നിന്റെ ദൈവം
A ഇതാ നിന്‍, ക്രൂശിതനാം ദൈവം
ഇതാ നിന്‍, ഉത്ഥിതനാം ദൈവം
ഇതാ നിന്‍, പാലകനാം ദൈവം
ഇതാ നിന്‍, രക്ഷകനാം ദൈവം
—————————————–
M നിന്നുടെ പാപങ്ങള്‍ ഉള്ളിലൊതുക്കി
രക്തം വിയര്‍ത്തൊരാ ദൈവം
F നിന്നുടെ പാപങ്ങള്‍ ഉള്ളിലൊതുക്കി
രക്തം വിയര്‍ത്തൊരാ ദൈവം
M നിന്‍ അപരാധങ്ങള്‍ ഏറ്റെടുത്ത് അന്നു
ചാട്ടവാര്‍ അടിയേറ്റ ദൈവം
F നിന്‍ അപരാധങ്ങള്‍ ഏറ്റെടുത്ത് അന്നു
ചാട്ടവാര്‍ അടിയേറ്റ ദൈവം
A ഇതാ, ഇതാ നിന്റെ ദൈവം
A ഇതാ നിന്‍, ക്രൂശിതനാം ദൈവം
ഇതാ നിന്‍, ഉത്ഥിതനാം ദൈവം
ഇതാ നിന്‍, പാലകനാം ദൈവം
ഇതാ നിന്‍, രക്ഷകനാം ദൈവം
—————————————–
F ചിന്തയാല്‍ നീ ചെയ്‌ത പാപങ്ങള്‍ക്കായി
മുള്‍മുടി അണിഞ്ഞൊരാ ദൈവം
M ചിന്തയാല്‍ നീ ചെയ്‌ത പാപങ്ങള്‍ക്കായി
മുള്‍മുടി അണിഞ്ഞൊരാ ദൈവം
F നിന്നുടെ ഭാരങ്ങള്‍ തോളില്‍ വഹിച്ച്
ക്രൂശു ചുമന്നൊരാ ദൈവം
M നിന്നുടെ ഭാരങ്ങള്‍ തോളില്‍ വഹിച്ച്
ക്രൂശു ചുമന്നൊരാ ദൈവം
A ഇതാ, ഇതാ നിന്റെ ദൈവം
A ഇതാ നിന്‍, ക്രൂശിതനാം ദൈവം
ഇതാ നിന്‍, ഉത്ഥിതനാം ദൈവം
ഇതാ നിന്‍, പാലകനാം ദൈവം
ഇതാ നിന്‍, രക്ഷകനാം ദൈവം
—————————————–
M നിനക്കായ് മാത്രം കാല്‍വരി മലയില്‍
കുരിശില്‍ മരിച്ചൊരാ ദൈവം
F നിനക്കായ് മാത്രം കാല്‍വരി മലയില്‍
കുരിശില്‍ മരിച്ചൊരാ ദൈവം
M തീരാത്ത സ്നേഹമായ്, ദിവ്യകാരുണ്യമായ്
നിന്നുള്ളില്‍ വന്നിടും ദൈവം
F തീരാത്ത സ്നേഹമായ്, ദിവ്യകാരുണ്യമായ്
നിന്നുള്ളില്‍ വന്നിടും ദൈവം
A ഇതാ, ഇതാ നിന്റെ ദൈവം
A ജപമാല കയ്യിലെടുത്ത്
ആ ക്രൂശിത രൂപത്തിലേക്കു നോക്കി
ധ്യാനിക്കാനായ്, ഒരുങ്ങുന്ന നേരം
മാതാവെന്നുള്ളില്‍ മൊഴിഞ്ഞു
ഇതാ, ഇതാ നിന്റെ ദൈവം
A ഇതാ നിന്‍, ക്രൂശിതനാം ദൈവം
ഇതാ നിന്‍, ഉത്ഥിതനാം ദൈവം
ഇതാ നിന്‍, പാലകനാം ദൈവം
ഇതാ നിന്‍, രക്ഷകനാം ദൈവം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Japamala Kayyil Eduthu Aa Krooshitha Roopathilekku Nokki | ജപമാല കയ്യിലെടുത്ത് ആ ക്രൂശിത രൂപത്തിലേക്കു നോക്കി Japamala Kayyil Eduthu Lyrics | Japamala Kayyil Eduthu Song Lyrics | Japamala Kayyil Eduthu Karaoke | Japamala Kayyil Eduthu Track | Japamala Kayyil Eduthu Malayalam Lyrics | Japamala Kayyil Eduthu Manglish Lyrics | Japamala Kayyil Eduthu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Japamala Kayyil Eduthu Christian Devotional Song Lyrics | Japamala Kayyil Eduthu Christian Devotional | Japamala Kayyil Eduthu Christian Song Lyrics | Japamala Kayyil Eduthu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Japamala Kayyil Eduth
Aa Krooshitha Roopathilekku Nokki
Dhyanikkanaai, Orungunna Neram
Mathaven Ullil Mozhinju
Itha, Itha Ninte Daivam

Japamala Kayyil Eduth
Aa Krooshitha Roopathilekku Nokki
Dhyanikkanaai, Orungunna Neram
Mathaven Ullil Mozhinju
Itha, Itha Ninte Daivam

Itha Nin, Krooshithanaam Daivam
Itha Nin, Udhithanaam Daivam
Itha Nin, Paalakanaam Daivam
Itha Nin, Rakshakanaam Daivam

-----

Ninnude Paapangal Ullilothukki
Raktham Viyarthora Daivam
Ninnude Paapangal Ullilothukki
Raktham Viyarthora Daivam

Nin Aparadhangal Etteduth Annu
Chaattavaar Adiyetta Daivam
Nin Aparadhangal Etteduth Annu
Chaattavaar Adiyetta Daivam
Itha, Itha Ninte Daivam

Itha Nin, Krooshithanaam Daivam
Itha Nin, Udhithanaam Daivam
Itha Nin, Paalakanaam Daivam
Itha Nin, Rakshakanaam Daivam

-----

Chinthayaal Nee Cheytha Paapangalkkaayi
Mulmudi Aninjora Daivam
Chinthayaal Nee Cheytha Paapangalkkaayi
Mulmudi Aninjora Daivam

Ninnude Bhaarangal Tholil Vahichu
Krooshu Chummannora Daivam
Ninnude Bhaarangal Tholil Vahichu
Krooshu Chummannora Daivam
Itha, Itha Ninte Daivam

Itha Nin, Krooshithanaam Daivam
Itha Nin, Puthrithanaam Daivam
Itha Nin, Paalakanaam Daivam
Itha Nin, Rakshakanaam Daivam

-----

Ninakkai Mathram Kaalvari Malayil
Kurishil Marichora Daivam
Ninakkai Mathram Kaalvari Malayil
Kurishil Marichora Daivam

Theeratha Snehamaai, Divya Karunyamaai
Ninnullil Vannidum Daivam
Theeratha Snehamaai, Divya Karunyamaai
Ninnullil Vannidum Daivam
Itha, Itha Ninte Daivam

Japamala Kayyileduth
Aa Krooshitha Roopathilekku Nokki
Dhyanikkanaai, Orungunna Neram
Mathaven Ullil Mozhinju
Itha, Itha Ninte Daivam

Itha Nin, Krooshithanaam Daivam
Itha Nin, Udhithanaam Daivam
Itha Nin, Paalakanaam Daivam
Itha Nin, Rakshakanaam Daivam

jepamala Jabamala Jebamala kayileduthu kayyileduthu kayyil kayil eduthu kaiyil kayyil kayileduthu kayyileduthu kaiyileduthu kai il eduthu


Media

If you found this Lyric useful, sharing & commenting below would be Mind-Blowing!

Your email address will not be published. Required fields are marked *





Views 2102.  Song ID 6169


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.