Malayalam Lyrics

| | |

A A A

My Notes
M ജപമാല മണിയില്‍, മറഞ്ഞിരിക്കുന്നെന്റെ
ജന്മ സാഫല്യത്തിന്‍ നിധികള്‍
🎵🎵🎵
F ജപമാല മണിയില്‍, മറഞ്ഞിരിക്കുന്നെന്റെ
ജന്മ സാഫല്യത്തിന്‍ നിധികള്‍
M ഓരോ മണിയും ഉരുവിടുമ്പോള്‍ ഞാന്‍
കോരി എടുക്കുന്നാ മണിമുത്തുകള്‍
F ഓരോ മണിയും ഉരുവിടുമ്പോള്‍ ഞാന്‍
കോരി എടുക്കുന്നാ മണിമുത്തുകള്‍
A ജപമാല മണിയില്‍, മറഞ്ഞിരിക്കുന്നെന്റെ
ജന്മ സാഫല്യത്തിന്‍ നിധികള്‍
—————————————–
M മാതാവിന്‍ സ്‌നേഹവും വാത്സല്യവും കൊണ്ട്
തീര്‍ത്തൊരാ ചരടിന്റെ തുമ്പില്‍
F മാതാവിന്‍ സ്‌നേഹവും വാത്സല്യവും കൊണ്ട്
തീര്‍ത്തൊരാ ചരടിന്റെ തുമ്പില്‍
M കൈപിടിച്ചെത്ര ദൂരം നടന്നാലും
തളരില്ല എന്റെ പാദങ്ങള്‍
F കൈപിടിച്ചെത്ര ദൂരം നടന്നാലും
തളരില്ല എന്റെ പാദങ്ങള്‍
A ജപമാലയാണെന്റെ പുണ്യം
A ജപമാല മണിയില്‍, മറഞ്ഞിരിക്കുന്നെന്റെ
ജന്മ സാഫല്യത്തിന്‍ നിധികള്‍
—————————————–
F വടമായി മുറുക്കിയ കൊന്ത പിടിച്ചെന്റെ
രക്ഷ തന്‍ തീരമണയാന്‍
M വടമായി മുറുക്കിയ കൊന്ത പിടിച്ചെന്റെ
രക്ഷ തന്‍ തീരമണയാന്‍
F ചൊല്ലുമ്പോള്‍ കൂടെ ഇരുന്നമ്മ എന്നെ
ഈശോയ്‌ക്കൊപ്പം നടത്തും
M ചൊല്ലുമ്പോള്‍ കൂടെ ഇരുന്നമ്മ എന്നെ
ഈശോയ്‌ക്കൊപ്പം നടത്തും
A ജപമാലയാണെന്റെ പുണ്യം
F ജപമാല മണിയില്‍, മറഞ്ഞിരിക്കുന്നെന്റെ
ജന്മ സാഫല്യത്തിന്‍ നിധികള്‍
M ഓരോ മണിയും ഉരുവിടുമ്പോള്‍ ഞാന്‍
കോരി എടുക്കുന്നാ മണിമുത്തുകള്‍
F ഓരോ മണിയും ഉരുവിടുമ്പോള്‍ ഞാന്‍
കോരി എടുക്കുന്നാ മണിമുത്തുകള്‍
A ജപമാല മണിയില്‍, മറഞ്ഞിരിക്കുന്നെന്റെ
ജന്മ സാഫല്യത്തിന്‍ നിധികള്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Japamala Maniyil Maranjirikkunnente | ജപമാല മണിയില്‍, മറഞ്ഞിരിക്കുന്നെന്റെ ജന്മ സാഫല്യത്തിന്‍ നിധികള്‍ Japamala Maniyil Maranjirikkunnente Lyrics | Japamala Maniyil Maranjirikkunnente Song Lyrics | Japamala Maniyil Maranjirikkunnente Karaoke | Japamala Maniyil Maranjirikkunnente Track | Japamala Maniyil Maranjirikkunnente Malayalam Lyrics | Japamala Maniyil Maranjirikkunnente Manglish Lyrics | Japamala Maniyil Maranjirikkunnente Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Japamala Maniyil Maranjirikkunnente Christian Devotional Song Lyrics | Japamala Maniyil Maranjirikkunnente Christian Devotional | Japamala Maniyil Maranjirikkunnente Christian Song Lyrics | Japamala Maniyil Maranjirikkunnente MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Japamala Maniyil, Maranjirikkunnente
Janma Saphalyathin Nidhikal

🎵🎵🎵

Japamala Maniyil, Maranjirikkunnente
Janma Saphalyathin Nidhikal

Oro Maniyum Uruvidumbol Njan
Kori Edukkunnaa Manimuthukal
Oro Maniyum Uruvidumbol Njan
Kori Edukkunnaa Manimuthukal

Japamalamaniyil, Maranjirikunnente
Janma Saphalyathin Nidhikal

-----

Mathavin Snehavum Valsalyavum Kond
Theerthora Charadinte Thumbil
Mathavin Snehavum Valsalyavum Kond
Theerthora Charadinte Thumbil

Kaipidichethra Dhooram Nadannaalum
Thalarilla Ente Paadhangal
Kaipidichethra Dhooram Nadannaalum
Thalarilla Ente Paadhangal
Japamalayanente Punyam

Japamala Maniyil, Maranjirikkunente
Janma Saphalyathin Nidhikal

-----

Vadamayi Murukkiya Kontha Pidichente
Raksha Than Theeramanayaan
Vadamayi Murukkiya Kontha Pidichente
Raksha Than Theeramanayaan

Chollumbol Koode Irunnamma Enne
Eeshoikkoppam Nadathum
Chollumbol Koode Irunnamma Enne
Eeshoikkoppam Nadathum
Japamala Aanente Punyam

Japamala Maniyil, Maranjirikkunnente
Janma Saphalyathin Nidhikal

Oro Maniyum Uruvidumbol Njan
Kori Edukkunnaa Manimuthukal
Oro Maniyum Uruvidumbol Njan
Kori Edukkunnaa Manimuthukal

Japamalamaniyil, Maranjirikunnente
Janma Saphalyathin Nidhikal

Media

If you found this Lyric useful, sharing & commenting below would be Tremendous!

Your email address will not be published. Required fields are marked *





Views 2420.  Song ID 6881


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.