Malayalam Lyrics
My Notes
M | ജപമാലയില്‍ വാഴും ജഗദീശ്വരീ ജഗനാഥനേശുവിന്‍ ജനനീമണി |
🎵🎵🎵 | |
F | ജപമാലയില്‍ വാഴും ജഗദീശ്വരീ ജഗനാഥനേശുവിന്‍ ജനനീമണി |
M | ജപമാല ചൊല്ലി, പ്രാര്‍ത്ഥിക്കുന്നേരം ജ്വലിക്കുന്ന ശക്തിയായ് വന്നീടണേ |
F | നന്മ നിറയ്‌ക്കുന്ന സ്‌നേഹമായ് വന്നീടണേ |
A | ആവേ മരിയാ, ആവേ മരിയാ |
A | ആവേ മരിയാ, ആവേ മരിയാ |
—————————————– | |
M | ഇരുള്‍ നല്‍കുമീ ലോക, സുഖങ്ങളില്‍ അലയാതെ ഇടയന്റെ വഴിയേ, ഗമിച്ചീടുവാന്‍ |
F | ഇരുള്‍ നല്‍കുമീ ലോക, സുഖങ്ങളില്‍ അലയാതെ ഇടയന്റെ വഴിയേ, ഗമിച്ചീടുവാന്‍ |
M | ഇന്നെന്റെ ചാരത്തായ് അണയുക മാതാവേ |
F | ഇന്നെന്റെ ചാരത്തായ് അണയുക മാതാവേ |
A | വചനത്തിന്‍ വഴിയേ നയിച്ചീടുവാന്‍ |
A | എന്നെ വചനത്തിന്‍ വഴിയേ നയിച്ചീടുവാന്‍ |
A | ജപമാലയില്‍ വാഴും ജഗദീശ്വരീ ജഗനാഥനേശുവിന്‍ ജനനീമണി |
—————————————– | |
F | പാപ തപങ്ങളില്‍, അലയാതെ പാവന പാതയിലൂടെ ചരിച്ചീടുവാന്‍ |
M | പാപ തപങ്ങളില്‍, അലയാതെ പാവന പാതയിലൂടെ ചരിച്ചീടുവാന്‍ |
F | പരിശുദ്ധാത്മാവിന്‍ കൃപയും വരങ്ങളും |
M | പരിശുദ്ധാത്മാവിന്‍ കൃപയും വരങ്ങളും |
A | ചൊരിയേണം അമ്മേ, നിന്‍ സുതനായ് |
A | എന്നും ചൊരിയേണം അമ്മേ, നിന്‍ സുതനായ് |
F | ജപമാലയില്‍ വാഴും ജഗദീശ്വരീ ജഗനാഥനേശുവിന്‍ ജനനീമണി |
M | ജപമാല ചൊല്ലി, പ്രാര്‍ത്ഥിക്കുന്നേരം ജ്വലിക്കുന്ന ശക്തിയായ് വന്നീടണേ |
F | നന്മ നിറയ്‌ക്കുന്ന സ്‌നേഹമായ് വന്നീടണേ |
A | ആവേ മരിയാ, ആവേ മരിയാ |
A | ആവേ മരിയാ, ആവേ മരിയാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Japamalayil Vazhum Jagadheeshwari | ജപമാലയില്‍ വാഴും ജഗദീശ്വരീ ജഗനാഥനേശുവിന്‍ ജനനീമണി Japamalayil Vazhum Jagadheeshwari Lyrics | Japamalayil Vazhum Jagadheeshwari Song Lyrics | Japamalayil Vazhum Jagadheeshwari Karaoke | Japamalayil Vazhum Jagadheeshwari Track | Japamalayil Vazhum Jagadheeshwari Malayalam Lyrics | Japamalayil Vazhum Jagadheeshwari Manglish Lyrics | Japamalayil Vazhum Jagadheeshwari Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Japamalayil Vazhum Jagadheeshwari Christian Devotional Song Lyrics | Japamalayil Vazhum Jagadheeshwari Christian Devotional | Japamalayil Vazhum Jagadheeshwari Christian Song Lyrics | Japamalayil Vazhum Jagadheeshwari MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Jaganadhaneshuvin Jananeemani
🎵🎵🎵
Japamalayil Vaazhum Jagatheeshwari
Jaganadhaneshuvin Jananeemani
Japamala Choli, Prarthikkunneram
Jwalikkuna Shakthiyaai Vanneedane
Nanma Niraikkunna Snehamaai Vaneedane
Ave Mariya, Ave Mariya
Ave Mariya, Ave Mariya
-----
Irul Nalkumee Lokha, Sukhangalil Alayaathe
Idayante Vazhiye, Gamicheeduvaan
Irul Nalkumee Lokha, Sukhangalil Alayaathe
Idayante Vazhiye, Gamicheeduvaan
Innente Chaarathaai Anayuka Mathave
Innente Chaarathaai Anayuka Mathave
Vachanathin Vazhiye Nayicheeduvaan
Enne Vachanathin Vazhiye Nayicheeduvaan
Japamalayil Vaazhum Jagatheeswari
Jaganadhaneshuvin Jananeemani
-----
Paapa Thapangalil, Alayaathe Paavana
Paathayiloode Charicheeduvan
Paapa Thapangalil, Alayaathe Paavana
Paathayiloode Charicheeduvan
Parishudhaathmavin Krupayum Varangalum
Parishudhaathmavin Krupayum Varangalum
Choriyenam Amme, Nin Suthanaai
Ennum Choriyenam Amme, Nin Suthanaai
Japamalayil Vazhum Jagatheeshwari
Jaganadhaneshuvin Jananeemani
Japamala Choli, Prarthikkunneram
Jwalikkuna Shakthiyaai Vanneedane
Nanma Niraikkunna Snehamaai Vaneedane
Ave Mariya, Ave Mariya
Ave Mariya, Ave Mariya
Media
If you found this Lyric useful, sharing & commenting below would be Phenomenal!
No comments yet