Malayalam Lyrics
My Notes
M | ജീവനേകീടും അപ്പമാം ജീവദായകന്‍ യേശുവിന് ജന്മം നല്‍കിയ കന്യാമാതാവേ |
F | ജീവനേകീടും അപ്പമാം ജീവദായകന്‍ യേശുവിന് ജന്മം നല്‍കിയ കന്യാമാതാവേ |
M | പരിശുദ്ധ കന്യാമറിയമേ പരിശുദ്ധ സ്‌നേഹം പകരണമേ |
F | പരിശുദ്ധ കന്യാമറിയമേ പരിശുദ്ധ സ്‌നേഹം പകരണമേ |
A | ജീവനേകീടും അപ്പമാം ജീവദായകന്‍ യേശുവിന് ജന്മം നല്‍കിയ കന്യാമാതാവേ |
A | ആശ്വാസത്തിന്‍ കണിയാണല്ലോ അമ്മേ നിന്‍ ഹൃദയം മാനവരെല്ലാം ആ വഴി പൂകി യേശുവില്‍ എത്തട്ടെ |
A | ആശ്വാസത്തിന്‍ കണിയാണല്ലോ അമ്മേ നിന്‍ ഹൃദയം മാനവരെല്ലാം ആ വഴി പൂകി യേശുവില്‍ എത്തട്ടെ |
—————————————– | |
M | പാപ ചെളിയില്‍ വീണൊരു ലോകം ദയ തന്‍ ആഴം കാണാന്‍ കരുണാവര്‍ഷം ചൊരിയും സുതനായ് ജന്മം നല്‍കിയ ഉദരം |
F | പാപ ചെളിയില്‍ വീണൊരു ലോകം ദയ തന്‍ ആഴം കാണാന്‍ കരുണാവര്‍ഷം ചൊരിയും സുതനായ് ജന്മം നല്‍കിയ ഉദരം |
M | അമ്മേ നീയും കുരിശിന്‍ മുന്നില്‍ കൈകള്‍ കൂപ്പുന്നു കുരിശിന്റെ കീഴേ മക്കളെ എന്നും ഒന്നായ് നിര്‍ത്തണമേ |
F | അമ്മേ നീയും കുരിശിന്‍ മുന്നില്‍ കൈകള്‍ കൂപ്പുന്നു കുരിശിന്റെ കീഴേ മക്കളെ എന്നും ഒന്നായ് നിര്‍ത്തണമേ |
🎵🎵🎵 | |
A | ജീവനേകീടും അപ്പമാം ജീവദായകന്‍ യേശുവിന് ജന്മം നല്‍കിയ കന്യാമാതാവേ |
—————————————– | |
F | കാനാ കണ്ടു നിന്‍ മദ്ധ്യസ്ഥം കാല്‍വരി കണ്ടാ സഹനം അമ്മയ്‌ക്കൊപ്പം പോയി നമുക്കാ കുരിശിന്‍ തണലില്‍ ചേരാം |
M | കാനാ കണ്ടു നിന്‍ മദ്ധ്യസ്ഥം കാല്‍വരി കണ്ടാ സഹനം അമ്മയ്‌ക്കൊപ്പം പോയി നമുക്കാ കുരിശിന്‍ തണലില്‍ ചേരാം |
F | ആശ്വാസത്തിന്‍ കനിയാണല്ലോ അമ്മേ നിന്‍ ഹൃദയം മാനവരെല്ലാം ആ വഴി പൂകി യേശുവില്‍ എത്തട്ടെ |
M | ആശ്വാസത്തിന്‍ കനിയാണല്ലോ അമ്മേ നിന്‍ ഹൃദയം മാനവരെല്ലാം ആ വഴി പൂകി യേശുവില്‍ എത്തട്ടെ |
🎵🎵🎵 | |
F | ജീവനേകീടും അപ്പമാം ജീവദായകന്‍ യേശുവിന് ജന്മം നല്‍കിയ കന്യാമാതാവേ |
M | പരിശുദ്ധ കന്യാമറിയമേ പരിശുദ്ധ സ്‌നേഹം പകരണമേ |
A | ജീവനേകീടും അപ്പമാം ജീവദായകന്‍ യേശുവിന് ജന്മം നല്‍കിയ കന്യാമാതാവേ |
A | ആശ്വാസത്തിന്‍ കണിയാണല്ലോ അമ്മേ നിന്‍ ഹൃദയം മാനവരെല്ലാം ആ വഴി പൂകി യേശുവില്‍ എത്തട്ടെ |
A | ആശ്വാസത്തിന്‍ കണിയാണല്ലോ അമ്മേ നിന്‍ ഹൃദയം മാനവരെല്ലാം ആ വഴി പൂകി യേശുവില്‍ എത്തട്ടെ |
A | ആശ്വാസത്തിന്‍ കണിയാണല്ലോ അമ്മേ നിന്‍ ഹൃദയം മാനവരെല്ലാം ആ വഴി പൂകി യേശുവില്‍ എത്തട്ടെ |
A | ആശ്വാസത്തിന്‍ കണിയാണല്ലോ അമ്മേ നിന്‍ ഹൃദയം മാനവരെല്ലാം ആ വഴി പൂകി യേശുവില്‍ എത്തട്ടെ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Jeevanekidum Appamam Jeeva Dhayakan Yeshuvinu | ജീവനേകീടും അപ്പമാം ജീവദായകന്‍ യേശുവിന് Jeevanekidum Appamam Jeeva Dhayakan Lyrics | Jeevanekidum Appamam Jeeva Dhayakan Song Lyrics | Jeevanekidum Appamam Jeeva Dhayakan Karaoke | Jeevanekidum Appamam Jeeva Dhayakan Track | Jeevanekidum Appamam Jeeva Dhayakan Malayalam Lyrics | Jeevanekidum Appamam Jeeva Dhayakan Manglish Lyrics | Jeevanekidum Appamam Jeeva Dhayakan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Jeevanekidum Appamam Jeeva Dhayakan Christian Devotional Song Lyrics | Jeevanekidum Appamam Jeeva Dhayakan Christian Devotional | Jeevanekidum Appamam Jeeva Dhayakan Christian Song Lyrics | Jeevanekidum Appamam Jeeva Dhayakan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Jeevadhayakan Yeshuvinu
Janmam Nalkiya Kanyamathave
Jeevanekeedum Appamaam
Jeevadhaayakan Yeshuvinu
Janmam Nalkiya Kanyamathave
Parishudha Kanyamariyame
Parishudha Sneham Pakaraname
Parishudha Kanyamariyame
Parishudha Sneham Pakaraname
Jeevanekeedum Appamaam
Jeevadhayakan Yeshuvinu
Janmam Nalkiya Kanyamathave
Aashwasathin Kaniyanallo
Amme Nin Hrudhayam
Maanavarellam Aa Vazhi Pooki
Yeshuvil Ethatte
Aashwasathin Kaniyanallo
Amme Nin Hridhayam
Maanavarellam Aa Vazhi Pooki
Yeshuvil Ethatte
-----
Paapa Cheliyil Veenoru Lokham
Dhaya Than Aazham Kaanan
Karuna Varsham Choriyum Suthanaai
Janmam Nalkiya Udharam
Paapa Cheliyil Veenoru Lokham
Dhaya Than Aazham Kaanan
Karuna Varsham Choriyum Suthanaai
Janmam Nalkiya Udharam
Amme Neeyum Kurishin Munnil
Kaikal Kooppunnu
Kurishinte Keezhe Makkale Ennum
Onnaai Nirthaname
Amme Neeyum Kurishin Munnil
Kaikal Kooppunnu
Kurishinte Keezhe Makkale Ennum
Onnaai Nirthaname
🎵🎵🎵
Jeevanekeedum Appamaam
Jeevadhayakan Yeshuvinu
Janmam Nalkiya Kanyamathave
-----
Kaana Kandu Nin Madhyastham
Kalvari Kanda Sahanam
Ammaikkoppam Poyi Namukka
Kurishin Thanalil Cheraam
Kaana Kandu Nin Madhyastham
Kalvari Kanda Sahanam
Ammaikkoppam Poyi Namukka
Kurishin Thanalil Cheraam
Aashwasathin Kaniyanallo
Amme Nin Hrudhayam
Maanavarellam Aa Vazhi Pooki
Yeshuvil Ethatte
Aashwasathin Kaniyanallo
Amme Nin Hridhayam
Maanavarellam Aa Vazhi Pooki
Yeshuvil Ethatte
🎵🎵🎵
Jeevanekidum Appamam
Jeevadhayakan Yeshuvinu
Janmam Nalkiya Kanyamathave
Parishudha Kanyamariyame
Parishudha Sneham Pakaraname
Jeevanekeedum Appamaam
Jeevadhayakan Yeshuvinu
Janmam Nalkiya Kanyamathave
Aashwasathin Kaniyanallo
Amme Nin Hrudhayam
Maanavarellam Aa Vazhi Pooki
Yeshuvil Ethatte
Aashwasathin Kaniyanallo
Amme Nin Hridhayam
Maanavarellam Aa Vazhi Pooki
Yeshuvil Ethatte
Aashwasathin Kaniyanallo
Amme Nin Hrudhayam
Maanavarellam Aa Vazhi Pooki
Yeshuvil Ethatte
Aashwasathin Kaniyanallo
Amme Nin Hridhayam
Maanavarellam Aa Vazhi Pooki
Yeshuvil Ethatte
Media
If you found this Lyric useful, sharing & commenting below would be Tremendous!
No comments yet