Malayalam Lyrics
My Notes
M | ജീവന്റെ അപ്പം നിന്നെ തേടി ഭൂമിയില്‍ വന്നിതാ നില്‍ക്കുന്നു |
🎵🎵🎵 | |
M | ജീവന്റെ അപ്പം നിന്നെ തേടി ഭൂമിയില്‍ വന്നിതാ നില്‍ക്കുന്നു |
F | ജീവന്റെ അപ്പം നിന്നെ തേടി ഭൂമിയില്‍ വന്നിതാ നില്‍ക്കുന്നു |
M | സ്‌തുതി പാടുക മനമേ, സ്‌തുതി പാടുക മനമേ ആത്മാവില്‍ ആരാധനയേകൂ |
A | ആരാധനാ… ആരാധനാ… ആരാധനാ, ആരാധനാ ആരാധനാ, ആരാധനാ |
F | പരിശുദ്ധം… പരമ കാരുണ്യം… സ്‌തുതിയും പുകഴും ആരാധനയും നിനക്കല്ലോ എന്റെ നാഥാ |
M | പരിശുദ്ധം… പരമ കാരുണ്യം… സ്‌തുതിയും പുകഴും ആരാധനയും നിനക്കല്ലോ എന്റെ നാഥാ |
A | ജീവന്റെ അപ്പം നിന്നെ തേടി ഭൂമിയില്‍ വന്നിതാ നില്‍ക്കുന്നു |
—————————————– | |
M | മനസ്സില്‍… അറിയുന്നു പരിശുദ്ധ റൂഹാ തന്‍ സാന്നിധ്യം ഞാന്‍ |
F | മിഴിയില്‍… തെളിയുന്നു തിരുവോസ്‌തി രൂപനാം എന്റെ ദൈവം |
M | അനുഗ്രഹമഴ പൊഴിയുന്ന സമയം ഇതാ തിരുനിണം ഒഴുകീടുന്ന സമയം ഇതാ |
F | സ്വര്‍ഗ്ഗം തുറന്നു ദൈവം ഇറങ്ങി വന്നു അലിവോടെ നമ്മെ നോക്കി നില്‍ക്കുന്നിതാ… |
M | ചോദിപ്പിന്‍… നിങ്ങള്‍ക്കു ലഭിച്ചീടും |
A | ആരാധനാ… ആരാധനാ… ആരാധനാ, ആരാധനാ ആരാധനാ, ആരാധനാ |
F | പരിശുദ്ധം… പരമ കാരുണ്യം… സ്‌തുതിയും പുകഴും ആരാധനയും നിനക്കല്ലോ എന്റെ നാഥാ |
M | പരിശുദ്ധം… പരമ കാരുണ്യം… സ്‌തുതിയും പുകഴും ആരാധനയും നിനക്കല്ലോ എന്റെ നാഥാ |
A | ജീവന്റെ അപ്പം നിന്നെ തേടി ഭൂമിയില്‍ വന്നിതാ നില്‍ക്കുന്നു |
—————————————– | |
F | നാഥാ… നിന്‍ മുമ്പില്‍ പൂര്‍ണ്ണമായ് നല്‍കുന്നു എന്‍ ജീവിതം |
M | ദാവീദിന്‍… സുതനെ നീ കനിയേണമേ എന്നില്‍ കനിഞ്ഞീടണേ |
F | അനുദിനവും നീയെന്നെ നടത്തീടണേ തിന്മകളില്‍ നിന്നെന്നെ കാത്തീടണേ |
M | തിരുചോരയാല്‍ എന്നെ കഴുകേണമേ തിരുമുറിവുകള്‍ എന്റെയുള്ളില്‍ പതിപ്പിക്കണേ… |
F | ഈശോയെ… നിന്‍ പാതെ വീഴുന്നിതാ |
A | ആരാധനാ… ആരാധനാ… ആരാധനാ, ആരാധനാ ആരാധനാ, ആരാധനാ |
M | പരിശുദ്ധം… പരമ കാരുണ്യം… സ്‌തുതിയും പുകഴും ആരാധനയും നിനക്കല്ലോ എന്റെ നാഥാ |
F | പരിശുദ്ധം… പരമ കാരുണ്യം… സ്‌തുതിയും പുകഴും ആരാധനയും നിനക്കല്ലോ എന്റെ നാഥാ |
A | പരിശുദ്ധം… പരമ കാരുണ്യം… സ്‌തുതിയും പുകഴും ആരാധനയും നിനക്കല്ലോ എന്റെ നാഥാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Jeevante Appam Ninne Thedi | ജീവന്റെ അപ്പം നിന്നെ തേടി ഭൂമിയില്‍ വന്നിതാ നില്‍ക്കുന്നു Jeevante Appam Ninne Thedi Lyrics | Jeevante Appam Ninne Thedi Song Lyrics | Jeevante Appam Ninne Thedi Karaoke | Jeevante Appam Ninne Thedi Track | Jeevante Appam Ninne Thedi Malayalam Lyrics | Jeevante Appam Ninne Thedi Manglish Lyrics | Jeevante Appam Ninne Thedi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Jeevante Appam Ninne Thedi Christian Devotional Song Lyrics | Jeevante Appam Ninne Thedi Christian Devotional | Jeevante Appam Ninne Thedi Christian Song Lyrics | Jeevante Appam Ninne Thedi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Bhoomiyil Vannitha Nilkkunnu
🎵🎵🎵
Jeevante Appam Ninne Thedi
Bhoomiyil Vannitha Nilkkunnu
Jeevante Appam Ninne Thedi
Bhoomiyil Vannitha Nilkkunnu
Sthuthi Paaduka Maname, Sthuthi Paaduka Maname
Aathmavil Aaradhanayeku
Aaradhanaa... Aaradhanaa...
Aaradhanaa, Aaradhanaa
Aaradhanaa, Aaradhanaa
Parishudham.. Parama Karunyam...
Sthuthiyum Pukazhum Aaradhanayum
Ninakkallo Ente Nadha
Parishudham.. Parama Karunyam...
Sthuthiyum Pukazhum Aaradhanayum
Ninakkallo Ente Nadha
Jeevante Appam Ninne Thedi
Bhoomiyil Vannitha Nilkkunnu
-----
Manassil... Ariyunnu
Parishudha Rooha Than Saanidhyam Njan
Mizhiyil... Theliyunnu
Thiruvosthi Roopanaam Ente Daivam
Anugraha Mazha Pozhiyunna Samayam Itha
Thiru Ninam Ozhukeedunna Samayam Itha
Swargam Thurannu Daivam Irangi Vannu
Alivode Namme Nokki Nilkkunnithaa....
Chodhippin... Ningalkku Labhicheedum
Aaradhanaa... Aaradhanaa...
Aaradhanaa, Aaradhanaa
Aaradhanaa, Aaradhanaa
Parishudham.. Parama Karunyam...
Sthuthiyum Pukazhum Aaradhanayum
Ninakkallo Ente Nadha
Parishudham.. Parama Karunyam...
Sthuthiyum Pukazhum Aaradhanayum
Ninakkallo Ente Nadha
Jeevante Appam Ninne Thedi
Bhoomiyil Vannitha Nilkkunnu
-----
Nadha... Nin Munbil
Poornaamaai Nalkunnu En Jeevitham
Dhaveedhin.. Suthane Nee
Kaniyename Ennil Kaninjeedane
Anudhinavum Neeyenne Nadatheedane
Thinmakalil Ninnenne Kaathidene
Thiruchorayaal Enne Kazhukename
Thirumurivukal Ente Ullil Pathippikkane...
Eeshoye... Nin Paathe Veezhunnitha
Aaradhanaa... Aaradhanaa...
Aaradhanaa, Aaradhanaa
Aaradhanaa, Aaradhanaa
Parishudham.. Parama Karunyam...
Sthuthiyum Pukazhum Aaradhanayum
Ninakkallo Ente Nadha
Parishudham.. Parama Karunyam...
Sthuthiyum Pukazhum Aaradhanayum
Ninakkallo Ente Nadha
Parishudham.. Parama Karunyam...
Sthuthiyum Pukazhum Aaradhanayum
Ninakkallo Ente Nadha
Media
If you found this Lyric useful, sharing & commenting below would be Incredible!
No comments yet