Malayalam Lyrics

| | |

A A A

My Notes
M ജീവന്റെ അപ്പമാണു നീ
നിത്യ ജീവന്റെ അപ്പമാണു നീ
അരികില്‍ അണയുമ്പോള്‍
അലിവായ് അണയുമ്പോള്‍
മിഴികളില്‍, മൊഴികളില്‍
സ്നേഹ സ്പര്‍ശനമായ്
അലിഞ്ഞു ചേരുന്നു
അഭയമരുളുന്നു
F ജീവന്റെ അപ്പമാണു നീ
നിത്യ ജീവന്റെ അപ്പമാണു നീ
അരികില്‍ അണയുമ്പോള്‍
അലിവായ് അണയുമ്പോള്‍
മിഴികളില്‍, മൊഴികളില്‍
സ്നേഹ സ്പര്‍ശനമായ്
അലിഞ്ഞു ചേരുന്നു
അഭയമരുളുന്നു
M കാലങ്ങളോളം കാത്തിടുന്ന
രക്ഷകന്‍ പേടകമിന്നിവിടെ
ജീവന്റെ ഭോജ്യമേ, നിത്യവുമെന്നില്‍
കൂടെ വസിക്കണമേ
F കാലങ്ങളോളം കാത്തിടുന്ന
രക്ഷകന്‍ പേടകമിന്നിവിടെ
ജീവന്റെ ഭോജ്യമേ, നിത്യവുമെന്നില്‍
കൂടെ വസിക്കണമേ
—————————————–
M നിന്നെ തേടാന്‍ കൊതിക്കുമ്പോള്‍
എന്നെ മാടി വിളിക്കും നീ
F നിന്റെതാകാന്‍ കൊതിക്കുമ്പോള്‍
എന്നില്‍ വന്ന് വാഴും നീ
M ഒന്നായി തീരാന്‍ ഉരുക്കിയെരിയാം
നിന്റെ ഹിതമതുപോല്‍
F ഒന്നായി തീരാന്‍ ഉരുക്കിയെരിയാം
നിന്റെ ഹിതമതുപോല്‍
A ജീവന്റെ അപ്പമാണു നീ
നിത്യ ജീവന്റെ അപ്പമാണു നീ
അരികില്‍ അണയുമ്പോള്‍
അലിവായ് അണയുമ്പോള്‍
മിഴികളില്‍, മൊഴികളില്‍
സ്നേഹ സ്പര്‍ശനമായ്
അലിഞ്ഞു ചേരുന്നു
അഭയമരുളുന്നു
—————————————–
F നിന്നില്‍ നിന്നകാലാന്‍ കഴിയില്ല
നിന്നെ മറക്കാന്‍ തുനിയില്ല
M ദാനമായ് എല്ലാം ത..ന്നതും
ഓര്‍ത്തോര്‍ത്തെണ്ണി സ്തുതിച്ചീടാന്‍
F ഒന്നായി തീരാന്‍ ഉരുക്കിയെരിയാം
നിന്റെ ഹിതമതുപോല്‍
M ഒന്നായി തീരാന്‍ ഉരുക്കിയെരിയാം
നിന്റെ ഹിതമതുപോല്‍
A ജീവന്റെ അപ്പമാണു നീ
നിത്യ ജീവന്റെ അപ്പമാണു നീ
അരികില്‍ അണയുമ്പോള്‍
അലിവായ് അണയുമ്പോള്‍
മിഴികളില്‍, മൊഴികളില്‍
സ്നേഹ സ്പര്‍ശനമായ്
അലിഞ്ഞു ചേരുന്നു
അഭയമരുളുന്നു
A കാലങ്ങളോളം കാത്തിടുന്ന
രക്ഷകന്‍ പേടകമിന്നിവിടെ
ജീവന്റെ ഭോജ്യമേ, നിത്യവുമെന്നില്‍
കൂടെ വസിക്കണമേ
A കാലങ്ങളോളം കാത്തിടുന്ന
രക്ഷകന്‍ പേടകമിന്നിവിടെ
ജീവന്റെ ഭോജ്യമേ, നിത്യവുമെന്നില്‍
കൂടെ വസിക്കണമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Jeevante Appamanu Nee Nithya Jeevante Appamanu Nee | ജീവന്റെ അപ്പമാണു നീ നിത്യ ജീവന്റെ അപ്പമാണു നീ Jeevante Appamanu Nee Lyrics | Jeevante Appamanu Nee Song Lyrics | Jeevante Appamanu Nee Karaoke | Jeevante Appamanu Nee Track | Jeevante Appamanu Nee Malayalam Lyrics | Jeevante Appamanu Nee Manglish Lyrics | Jeevante Appamanu Nee Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Jeevante Appamanu Nee Christian Devotional Song Lyrics | Jeevante Appamanu Nee Christian Devotional | Jeevante Appamanu Nee Christian Song Lyrics | Jeevante Appamanu Nee MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Jeevante Appam Anu Nee
Nithya Jeevante Appamanu Nee
Arikil Anayumbol
Alivai Anayumbol
Mizhikalil, Mozhikalil
Sneha Sparshanamai
Alinju Cherunnu
Abhayam Arulunnu

Jeevante Appam Anu Nee
Nithya Jeevante Appamanu Nee
Arikil Anayumbol
Alivai Anayumbol
Mizhikalil, Mozhikalil
Sneha Sparshanamai
Alinju Cherunnu
Abhayam Arulunnu

Kaalangalollam Kaathidunna
Rakshakan Pedakam Innivide
Jeevante Bhojyame, Nithyavum Ennil
Koode Vasikkaname

Kaalangalollam Kaathidunna
Rakshakan Pedakam Innivide
Jeevante Bhojyame, Nithyavum Ennil
Koode Vasikkaname

-----

Ninne Thedan Kothikkumbol
Enne Maadi Vilikkum Nee
Nintethaakan Kothikkumbol
Ennil Vannu Vaazhum Nee

Onnai Theeran Uruki Eriyaam
Ninte Hithamathupol
Onnai Theeran Uruki Eriyaam
Ninte Hithamathupol

Jeevante Appam Anu Nee
Nithya Jeevante Appamanu Nee
Arikil Anayumbol
Alivai Anayumbol
Mizhikalil, Mozhikalil
Sneha Sparshanamai
Alinju Cherunnu
Abhayam Arulunnu

-----

Ninnil Ninnakalaan Kazhiyilla
Ninne Marakkan Thuniyilla
Dhanamai Ellam Thannathum
Orthorth Enni Sthuthicheedan

Onnai Theeran Uruki Eriyaam
Ninte Hithamathupol
Onnai Theeran Uruki Eriyaam
Ninte Hithamathupol

Jeevante Appam Anu Nee
Nithya Jeevante Appamanu Nee
Arikil Anayumbol
Alivai Anayumbol
Mizhikalil, Mozhikalil
Sneha Sparshanamai
Alinju Cherunnu
Abhayam Arulunnu

Kaalangalollam Kaathidunna
Rakshakan Pedakam Innivide
Jeevante Bhojyame, Nithyavum Ennil
Koode Vasikkaname

Kaalangalollam Kaathidunna
Rakshakan Pedakam Innivide
Jeevante Bhojyame, Nithyavum Ennil
Koode Vasikkaname

Media

If you found this Lyric useful, sharing & commenting below would be Extraordinary!

Your email address will not be published. Required fields are marked *





Views 2860.  Song ID 4012


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.